Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെലാറ്റിന്‍ സ്റ്റിക്കുകള്‍ നാഗ്പൂരില്‍ നിന്നും; അംബാനിയുടെ വീട്ടിലെത്തിയ പച്ച എസ്‌യുവി മോഷ്ടിച്ചത്; 10 പൊലീസ് സംഘം അന്വേഷണത്തിന്

സാധാരണയായി പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്നവയാണ് ജെലാറ്റിന്‍ സ്റ്റിക്കുകള്‍. പക്ഷെ ഈയിടെ ഭീകരാക്രമണത്തില്‍ സ്‌ഫോടനങ്ങളുണ്ടാക്കാന്‍ ജെലാറ്റിന്‍ സ്റ്റിക്കുകളാണ് ഉപയോഗിക്കുന്നത്. മുംബൈ ക്രൈംബ്രാഞ്ചിന് പുറമെ മഹാരാഷ്‌ട്ര ആന്‍റി ടെറര്‍ സ്‌ക്വാഡും അന്വേഷിക്കുന്നുണ്ട്. ഇതെവരെ ഏഴ് പേരെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2021, 04:06 pm IST
inIndia

മുംബൈ: മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്‍റിലയ്‌ക്ക് മുന്നിലെത്തിയ എസ്‌യുവിയില്‍ ഉണ്ടായിരുന്ന 20 ജെലാറ്റിന്‍ സ്റ്റിക്കുകള്‍ നാഗ്പൂരിലെ ഒരു കമ്പനിയില്‍ നിന്നും വാങ്ങിയതാണെന്ന് കണ്ടെത്തി.

സാധാരണയായി പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്നവയാണ് ജെലാറ്റിന്‍ സ്റ്റിക്കുകള്‍. പക്ഷെ ഈയിടെ ഭീകരാക്രമണത്തില്‍ സ്‌ഫോടനങ്ങളുണ്ടാക്കാന്‍ ജെലാറ്റിന്‍ സ്റ്റിക്കുകളാണ് ഉപയോഗിക്കുന്നത്. മുംബൈ ക്രൈംബ്രാഞ്ചിന് പുറമെ മഹാരാഷ്‌ട്ര ആന്‍റി ടെറര്‍ സ്‌ക്വാഡും അന്വേഷിക്കുന്നുണ്ട്. ഇതെവരെ ഏഴ് പേരെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു.

പച്ചനിറത്തിലുള്ള സ്‌കോര്‍പിയോ എസ് യുവിയാണ് ആന്‍റിലയുടെ മുന്നില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഭേദിച്ച് എത്തിയത്. ഇതോടെ അംബാനിയുടെ ആഡംബര വസതിയിലെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് സംശയമുണരുന്നു.

20 ലാറ്റിന്‍ സ്റ്റിക്കുകള്‍ നിറച്ചെത്തിയ ഈ എസ് യുവി മോഷ്ടിച്ചതാണെന്നാണ് കണ്ടെത്തല്‍. മഹാരാഷ്‌ട്രയ്‌ക്ക് പുറത്ത് നിന്നാണ് ഈ വാഹനം മോഷിടിച്ചിരിക്കുന്നത്. ആന്‍റിലയില്‍ അര്‍ധരാത്രിയ്‌ക്ക് ശേഷം 12.57നാണ് വാഹനം എത്തിയത്. അതിന് മുമ്പ് അതിനടുത്തുള്ള ഒരു ഹാജി അലി കടയില്‍ ഈ വാഹനം 10 മിനിറ്റ് നേരം നിര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ഈ റൂട്ടിലുള്ള സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണ്. വാഹനത്തിനകത്ത് നിന്നും നിരവധി നംപര്‍ പ്ലേറ്റുകളും കണ്ടെത്തിയിട്ടുണ്ട്.  

വാഹനത്തില്‍ അല്‍പനേരം ഇരുന്ന ശേഷമാണ് ഡ്രൈവര്‍ ഇറങ്ങിപ്പോകുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇദ്ദേഹം തല മറയ്‌ക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പുറത്തിറങ്ങുമ്പോള്‍ ആളെ വ്യക്തമായി കാണാന്‍ കഴിയുന്നില്ല. അംബാനിയ്‌ക്കെതിരായ ഭീഷണിക്കത്തും കണ്ടെത്തിയിട്ടുണ്ട്.

10 ടീമുകളായി തിരിഞ്ഞാണ് മുംബൈ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്. ഒരു ടീം പരിസരത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയാണ്. ട്രാഫിക് ആസ്ഥാനത്തുള്ള ക്യാമറകള്‍ മറ്റൊരു ടീം പരിശോധിക്കുന്നുണ്ട്. ക്രോഫോര്‍ഡ് മാര്‍ക്കറ്റിലുള്ള മുംബൈ പൊലീസ് ആസ്ഥാനത്തുള്ള സിസിടിവികള്‍ പരിശോധിക്കുകയാണ് ഇനിയൊരു സംഘം. മറ്റൊരു സംഘം ഫോറന്‍സിക് ടീമുമായി സഹകരിച്ച് തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

2013ല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ അംഗത്തെക്കുറിച്ചുള്ള വിശദാംശങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മറൈന്‍ ഡ്രൈവിലുള്ള ഓഫീസില്‍ ഭീഷണിക്കത്ത് ഉപോക്ഷിച്ച് പോയ അയാളെ കണ്ടെത്താന്‍ ഒരു ടീം പരിശ്രമിക്കുന്നു. ഇതുവരെ ശേഖരിച്ച് തെളിവുകള്‍ വെച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ട് ടീമുകള്‍ അരിച്ചുപെറുക്കുന്നു.

ഇപ്പോള്‍ അംബാനിയുടെ സുരക്ഷയ്‌ക്കായി 58 സിആര്‍പിഎഫ് കമാന്റോകളെ വിന്യസിച്ചിട്ടുണ്ട്. തൊട്ടടുത്ത ബിഎംസി പാര്‍ക്കിങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്ന മെഴ്‌സിഡിസ് ബെന്‍സ് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നുണ്ട്.

Tags: പൈപ്പ‌് ബോംബ‌്മുംബൈ പൊലീസ്മുകേഷ് അംബാനിആന്‍റിലഐഎസ്മഹാരാഷ്ട്രമുംബൈ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.