Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്നു വര്‍ഷത്തിനുള്ളില്‍ ഭൂമാഫിയയില്‍ നിന്ന് യോഗി സര്‍ക്കാര്‍ പിടിച്ചെടുത്തത് 67000 ഏക്കറിലധികം ഭൂമി; തിരിച്ചെടുത്ത ഭൂമി കായിക മൈതാനങ്ങളാക്കും

മാഫിയകള്‍ പിടിച്ചെടുത്ത പൊതു-സ്വകാര്യ ഭൂമി സ്വതന്ത്രമാക്കുന്നതിന് ആന്റി ലാന്റ് മാഫിയ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2021, 02:14 pm IST
inIndia

ലക്‌നൗ: മൂന്നു വര്‍ഷത്തിനുള്ളില്‍ ഭൂമി മാഫിയ കൈയടിക്കയ 67,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരികെ പിടിച്ചെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥി. നിയമസഭയില്‍ എംഎല്‍എ സുരേഷ് കുമാര്‍ ത്രിപാഠി ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി യോഗി. 2017 ല്‍ അധികാരത്തില്‍ വന്നതിനുശേഷം 67,000 ഏക്കറിലധികം സര്‍ക്കാര്‍ ഭൂമി വിവിധ രാഷ്‌ട്രീയ നേതാക്കളുടേയും ഉദ്യോഗസ്ഥരുടേയും സഹായത്തോടെ ലാന്‍ഡ് മാഫിയ കൈക്കലാക്കിയ ഭൂമി സ്വതന്ത്രമാക്കിയിട്ടുണ്ട്. മാഫിയകള്‍ പിടിച്ചെടുത്ത പൊതു-സ്വകാര്യ ഭൂമി സ്വതന്ത്രമാക്കുന്നതിന് ആന്റി ലാന്റ് മാഫിയ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിരുന്നു. ഇവരാണ് ഭൂമാഫിയയില്‍ നിന്ന് ഭൂമി സര്‍ക്കാരിന്റെ ഉടമസ്ഥതയിലാക്കിയത്.  

കണ്ടെടുത്ത ഭൂമി കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി സംസ്ഥാനത്തെ കായിക മൈതാനങ്ങള്‍ വികസിപ്പിക്കുന്നതിന് ഉപയോഗിക്കും. സ്‌പോര്‍ട്‌സ് മൈതാനത്തിന് മുന്‍ഗണന നല്‍കിയിട്ടുണ്ട്, അത് സ്‌പോര്‍ട്‌സ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലോ, യുവജനക്ഷേമ വകുപ്പിലോ, എംജിഎന്‍ആര്‍ജിഎയുടെ കീഴിലോ ആകട്ടെ. ഗ്രാമപ്രദേശങ്ങളില്‍ പഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്‌സ് മൈതാനങ്ങള്‍ നടത്തണാനാണ് സര്‍ക്കാര്‍ ശ്രമം. പ്രൈമറി അല്ലെങ്കില്‍ അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍ക്ക് സമീപം സ്ഥലം കണ്ടെത്തിയാല്‍, കുട്ടികള്‍ക്ക് മൈതാനവും ഗ്രാമീണര്‍ക്ക് പൊതു പരിപാടികള്‍ നടത്താനുള്ള ഇടവും ലഭിക്കും. ‘

ആവശ്യമെങ്കില്‍ ഭൂമി കൈമാറ്റം ചെയ്യാന്‍ ജില്ലാ മജിസ്ട്രേറ്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി യോഗി വ്യക്തമാക്കി. ആയിരക്കണക്കിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് ഇതുവരെ കായിക മൈതാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും യോഗി വ്യക്തമാക്കി.  

എസ്പി എംപി അസം ഖാന്‍ രാംപൂരിലും മറ്റ് പ്രദേശങ്ങളിലും നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ യുപി സര്‍ക്കാര്‍ പൊളിച്ചുനീക്കിയിരുന്നു. പാവപ്പെട്ട കര്‍ഷകരുടെയും സര്‍ക്കാറിന്റെയും ഉടമസ്ഥതയിലുള്ള നൂറുകണക്കിന് ഏക്കര്‍ ഭൂമി സംസ്ഥാനത്ത് രാഷ്‌ട്രീയമായി ശക്തരായ ഗുണ്ടകള്‍ കൈവശപ്പെടുത്തിയിരുന്നു. അസം ഖാന്റെ കുടുംബം അനധികൃതമായി കൈവശപ്പെടുത്തിയിരുന്ന ജവഹര്‍ സര്‍വകലാശാല ഭൂമി യോഗി സര്‍ക്കാര്‍ തിരിച്ചുപിടിച്ചിരുന്നു.

മുഫതര്‍ അന്‍സാരി, വികാസ് ദുബെ, നിരവധി എംഎല്‍എമാര്‍, സ്വയം പ്രഖ്യാപിത മതപ്രബോധകര്‍ തുടങ്ങിയ മാഫിയക്കാര്‍ കൈവശപ്പെടുത്തിയിരിക്കുന്ന നൂറുകണക്കിന് ഏക്കര്‍ ഭൂമി ഇതിനകം യുപി സര്‍ക്കാര്‍ പിടിച്ചെടുത്തിട്ടുണ്ട്. യോഗി സര്‍ക്കാരിന്റെ ഈ നീക്കത്തിന് വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

Tags: yogiയോഗി ആദിത്യനാഥ്upland
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

India

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.