Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

യോഗിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണവും ഡോളറും കടത്തിയിട്ടില്ല; പിണറായിക്ക് മറുപടിയുമായി കെ. സുരേന്ദ്രന്‍

യോഗിയുടെ കാല് കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്ക് ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2021, 10:28 am IST
in BJP

ചങ്ങരംകുളം: യു.പി മുഖ്യമന്ത്രി യോ?ഗി ആദിത്യനാഥിനെ വിമര്‍ശിക്കാന്‍ പിണറായി വിജയന് യോഗ്യതയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. യു.പി മുഖ്യമന്ത്രിയുടെ കാല് കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത പിണറായിക്കില്ലെന്നും ചങ്ങരംകുളത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥ് അഴിമതി നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ഓഫീസ് ഡോളറും സ്വര്‍ണവും കടത്തിയിട്ടില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ കിടന്നിട്ടില്ല. യോഗി വരും മുമ്പ് യുപിയിലെ ആരോഗ്യമേഖല തകര്‍ച്ചയിലായിരുന്നു. അവിടെ നിന്നാണ് കൊവിഡിനെ ഫലപ്രദമായി നേരിടാന്‍ അദ്ദേഹത്തിന് സാധിച്ചത്. എന്നാല്‍ കൊവിഡില്‍ ദയനീയമായി പരാജയപ്പെട്ട സര്‍ക്കാരാണ് പിണറായിയുടേത്. പിണറായി യോഗിയെ കുറ്റം പറയുന്നത് പരിഹാസ്യമാണ്. അഴിമതിയിലും തൊഴിലില്ലായ്‌മയിലും കൊവിഡ് രോ?ഗികളുടെ എണ്ണത്തിലും നമ്പര്‍ വണ്ണായ കേരളത്തെ യോ?ഗിക്ക് വിമര്‍ശിക്കാനാവില്ലെന്നാണ് പിണറായി പറയുന്നതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

രാഹുല്‍  ഗാന്ധിയെ വിമര്‍ശിക്കും മുമ്പ് അദ്ദേഹത്തിന്റെ ഔദാര്യത്തിലാണ് സി.പി.എം നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി മറക്കരുത്. കേരളത്തിന് പുറത്ത് എല്ലാ സ്ഥലത്തും രാഹുലിന്റെ പാര്‍ട്ടിയുടെ സഖ്യകക്ഷിയാണ് സിപിഎം. സഖ്യകക്ഷിയെ എന്തിനാണ് വിമര്‍ശിക്കുന്നത് എന്ന് മുഖ്യമന്ത്രി പറയണം. രണ്ട് പാര്‍ട്ടികളും കേരളത്തിലും പരസ്യ സഖ്യം തുടങ്ങണം. പിണറായി നാടകം കളിക്കുകയാണ്. സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ വരുമ്പോള്‍ പിണറായി അസ്വസ്ഥനാകുന്നു. ഇത്രയും കാപട്യക്കാരനായ ഒരു മുഖ്യമന്ത്രി വേറെയില്ല.  

പിണറായി ഇടയ്‌ക്കിടെ നിലപാട് മാറ്റുകയാണ്. മുഖ്യമന്ത്രി ആരെയൊക്കെ കാണുന്നു അദ്ദേഹത്തെ ആരൊക്കെ കാണുന്നു എന്നറിയാന്‍ സംവിധാനമില്ലേ? കോടിക്കണക്കിന് രൂപയുടെ കരാര്‍ ഒപ്പിടാന്‍ വന്നവരെ കണ്ടെത് ഓര്‍മ്മയില്ലെന്ന് ലാഘവത്തോടെ പറയാന്‍ മുഖ്യമന്ത്രിക്ക് എങ്ങനെ കഴിയുന്നു? മുഖ്യമന്ത്രിയുടെ ഓഫീസില്‍ തുടര്‍ച്ചയായി ദുരൂഹതയുണ്ടാകുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.  

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സര്‍ക്കാര്‍ അറിഞ്ഞു കൊണ്ടാണ് നടത്തിയത്. മുഖ്യമന്ത്രിക്കും മേഴ്‌സിക്കുട്ടിയമ്മയ്‌ക്കും ഇ.പി ജയരാജനും എല്ലാം അറിയാമായിരുന്നു. തിരഞ്ഞെടുപ്പിനെ മറയാക്കി കരാര്‍ നടപ്പിലാക്കാനാണ് ഇവര്‍ ശ്രമിച്ചത്. കടലാസ് കമ്പനിക്ക് യാനങ്ങളും ബോട്ടും കൊടുക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തിയത് ഇതിന്റെ ഉദ്ദാഹരണമാണ്. അഴിമതിക്കെതിരെ പ്രതിപക്ഷം പ്രതികരിക്കുമ്പോള്‍ കോണ്‍?ഗ്രസ്- ബി.ജെ.പി സഖ്യമെന്ന പഴഞ്ചന്‍ നിലപാട് സി.പി.എമ്മുകാര്‍ ഒന്ന് മാറ്റിപിടിക്കണം. മലപ്പുറത്ത് ലീഗിനെ നേരിടുന്ന കാര്യത്തില്‍ സിപിഎം പരാജയമാണ്. ഇവര്‍ക്കിടയില്‍ ചില ഇടനിലക്കാരുണ്ട്. ലീഗിന് കോണ്‍ഗ്രസിനെ അവഗണിച്ച് മുന്നോട്ട് പോവാനാണ് ശ്രമിക്കുന്നത്.തുഞ്ചന്‍ പറമ്പിലെ എഴുത്തച്ഛന്റെ പ്രതിമയെ എന്തിന് ലീഗ് എതിര്‍ക്കുന്നുവെന്ന് അവര്‍ വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Tags: Pinarayi Vijayanയോഗി ആദിത്യനാഥ്കെ. സുരേന്ദ്രന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

പുതിയ വാര്‍ത്തകള്‍

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

ജിഎസ്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യമില്ല

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

എ ഐ വ്യാപനവും അധികചെലവും: മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.