Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷകസമരത്തെ വിദേശഗ്രൂപ്പുകള്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് കാനഡയിലെ വിദേശ ഇന്ത്യക്കാരുടെ സംഘടനകള്‍

ഇന്ത്യയുടെ ദേശീയ പ്രതീകങ്ങളെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്ത സമരക്കാരുടെ രീതികളെ അവര്‍ വിമര്‍ശിച്ചു. പക്വതയാര്‍ന്ന രീതിയിലാണ് മോദി സര്‍ക്കാര്‍ അവരെ കൈകാര്യം ചെയ്യുന്നതെന്നും കത്തില്‍ വിശദീകരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2021, 08:03 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയോട് ശത്രുതയുള്ള ചില വിദേശസംഘടനകള്‍ കര്‍ഷകസമരത്തെ അവരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയാണെന്ന് ചില ഇന്തോ-കനേഡിയന്‍ സംഘടനകള്‍ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കയച്ച കത്തിലാണ് കാനഡയിലുള്ള ഈ സംഘടനകളുടെ കടുത്ത വിമര്‍ശനം. പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ തുടങ്ങി ചില ഖാലിസ്ഥാന്‍ പിന്തുണയുള്ള സംഘടനകള്‍ ഇന്ത്യയിലെ കര്‍ഷകസമരത്തെ മുതലെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയ പശ്ചാത്തലത്തിലാണ് കാനഡയിലെ ഇന്ത്യക്കാരുടെ സംഘടനകളുടെ ഈ പ്രതിഷേധമെന്നറിയുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ മൂന്ന് കാര്‍ഷികനിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവരെ കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയേയും ഈ സംഘടനകള്‍ അഭിനന്ദിച്ചു. ഇന്ത്യയുടെ ദേശീയ പ്രതീകങ്ങളെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്ത സമരക്കാരുടെ രീതികളെ അവര്‍ വിമര്‍ശിച്ചു. പക്വതയാര്‍ന്ന രീതിയിലാണ് മോദി സര്‍ക്കാര്‍ അവരെ കൈകാര്യം ചെയ്യുന്നതെന്നും കത്തില്‍ വിശദീകരിക്കുന്നു.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള ആത്മനിര്‍ഭര്‍ ഭാരത് യജ്ഞത്തിനും സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു. കരാര്‍ ഫാമിംഗ് അനുദവിക്കുന്ന, കാര്‍ഷികരംഗത്ത് നിലനില്‍ക്കുന്ന തല്‍പരകക്ഷികളുടെ ഏകാധിപത്യത്തെ തകര്‍ക്കുന്ന, കാര്‍ഷികമേഖലയിലേക്ക് പുത്തന്‍സാങ്കേതികവിദ്യ കൊണ്ടുവരുന്ന, ചരക്കുകളുടെ ശേഖരണത്തെ സ്വതന്ത്രമാക്കുന്ന, കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒന്നാണ് പുതിയ കാര്‍ഷികനിയമങ്ങളെന്നും സംഘടനകള്‍ വിശദീകരിച്ചു.

താങ്ങുവില തുടരാന്‍ അനുവദിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനത്തെ സംഘടന പിന്തുണച്ചു. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സമരം ചെയ്യുന്ന ഇടനിലക്കാരുമായി പ്രശ്നം ചര്‍ച്ച ചെയ്യാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെയും അഭിനന്ദിച്ചു.

കാനഡ-ഇന്ത്യ ഗ്ലോബല്‍ ഫോറം, ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ ആന്റ് കാനഡ, ദി ഭാരത് ഭവന്‍ ഫൗണ്ടേഷന്‍, ഇന്ത്യ കാനഢ അസോസിയേഷന്‍ ഓഫ് മോണ്‍ട്രിയല്‍, ശ്രി രാംജി ടെമ്പിള്‍ മന്ദാത മോണ്‍ട്രിയല്‍, ഗുജറാത്തി സീനിയര്‍ സിറ്റിസന്‍സ് അസോസിയേഷന്‍ ഓഫ് മോണ്‍ട്രിയല്‍, ഇന്ത്യ കമ്മ്യൂണിറ്റി സര്‍വ്വീസസ്, ഇന്തോ കനേഡിയന്‍ അലിയന്‍സ് എന്നീ സംഘടനകളാണ് പ്രധാനമന്ത്രി മോദിക്ക് കത്തയച്ചിരിക്കുന്നത്.

Tags: narendramodiകര്‍ഷകര്‍നരേന്ദ്രമോദിഖാലിസ്ഥാന്‍Canadaകര്‍ഷക സമരംകാര്‍ഷികനിയമങ്ങള്‍പോയററിക് ജസ്റ്റിസ് ഫൗണ്ടേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കാനഡയിലെ ബ്രാംപ്ടണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം

Football

ഫിഫ ലോകകപ്പ് 2026: വേദികള്‍ തമ്മിലുള്ള ദൂരം ഒരു പ്രശ്‌നമാണ്

Football

ഐസ് ഹോക്കിയുടെ മണ്ണില്‍ സോക്കര്‍ ചൂടിന് കിക്കോഫ്

Football

ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് തുടക്കം; ഭൂമിയുടെ ഹൃദയമിടിപ്പിന് ഒരേ താളം

World

കാനഡയിൽ വ്യാജ പൈലറ്റ് അറസ്റ്റിൽ; വ്യാജ ലൈസൻസിൽ ഇയാൾ വിമാനം പറത്തിയത് 17 വർഷം

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.