Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മത്സ്യബന്ധനമേഖലയ്‌ക്ക് മന്ത്രാലയമില്ലെന്ന രാഹുലിന്റെ വിവരക്കേടില്‍ അമ്പരപ്പ് പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

'മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍ ബിജെപി സര്‍ക്കാര്‍ 2019ല്‍ ഫിഷറീസ് വകുപ്പിന് പ്രത്യേകം മന്ത്രാലയം രൂപീകരിച്ചിട്ടുള്ളതാണ്. മാത്രമല്ല, ഫിഷറീസ് വകുപ്പിനായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി 80 ശതമാനത്തോളം അധികം തുകയാണ് കേന്ദ്രബജറ്റില്‍ വകയിരുത്തിയത്,' നരേന്ദ്രമോദി പറഞ്ഞു. പുതുച്ചേരിയില്‍ വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2021, 07:39 pm IST
in India

പുതുച്ചേരി: അധികാരത്തില്‍ വന്നാല്‍ മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ മത്സ്യബന്ധനവകുപ്പും മന്ത്രാലയവും രൂപീകരിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ വിവരക്കേടില്‍ അമ്പരപ്പ് പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

‘മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍ ബിജെപി സര്‍ക്കാര്‍ 2019ല്‍ ഫിഷറീസ് വകുപ്പിന് പ്രത്യേകം മന്ത്രാലയം രൂപീകരിച്ചിട്ടുള്ളതാണ്. മാത്രമല്ല, ഫിഷറീസ് വകുപ്പിനായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി 80 ശതമാനത്തോളം അധികം തുകയാണ് കേന്ദ്രബജറ്റില്‍ വകയിരുത്തിയത്,’ നരേന്ദ്രമോദി പറഞ്ഞു. പുതുച്ചേരിയില്‍ വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി.

കഴിഞ്ഞ ദിവസം കൊല്ലത്ത് മത്സ്യത്തൊഴിലാളികളോട് സംവദിക്കുമ്പോള്‍ രാഹുല്‍ പറഞ്ഞത് ഇതാണ്: കടലിലെ കര്‍ഷകരാണ് മത്സ്യത്തൊഴിലാളികള്‍. കര്‍ഷകര്‍ക്ക് ദല്‍ഹിയില്‍ മന്ത്രാലയമുണ്ട്. പക്ഷെ നിങ്ങള്‍ക്കായി ആരും ദല്‍ഹിയില്‍ സംസാരിക്കാനില്ല. ഞാന്‍ ചെയ്യുന്ന ആദ്യത്തെകാര്യം ിന്ത്യയിലെ മത്സ്യത്തൊഴിലാളികള്‍ക്കായി ഒരു മന്ത്രാലയം തുറക്കുക എന്നതായിരിക്കും. അതുവഴി നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നിങ്ങള്‍ക്ക് സംരക്ഷണം നല്‍കാനും കഴിയും.’ ഈയിടെ പുതുച്ചേരിയില്‍ എത്തിയ രാഹുല്‍ അവിടെയും മത്സ്യത്തൊഴിലാളികള്‍ക്ക് മന്ത്രാലയമില്ലെന്ന് പ്രസ്താവിച്ചിരുന്നു. 

പുതുച്ചേരിയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന നാരായണസ്വാമി ഒരു മത്സ്യത്തൊഴിലാളി സ്ത്രീയുടെ പരാതിയെപ്പറ്റി രാഹുല്‍ഗാന്ധിയോട് നുണ പറഞ്ഞതിനെയും മോദി വിമര്‍ശിച്ചു. ‘ചുഴലിക്കാറ്റും പ്രളയവും വന്നപ്പോള്‍ പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാരും മുഖ്യമന്ത്രിയും അവഗണിച്ചതിനെക്കുറിച്ച് നിസ്സഹായയായ മത്സ്യത്തൊഴിലാളി സ്ത്രീ പരാതി പറയുന്ന വീഡിയോ ഞാന്‍ കണ്ടു. സത്യം പറയുന്നതിന് പകരം മുന്‍ മുഖ്യമന്ത്രി തെറ്റായ വിവര്‍ത്തനമാണ് നല്‍കിയത്. അദ്ദേഹം ജനങ്ങളോടും തന്റെ പാര്‍ട്ടിയിലെ നേതാവായാ രാഹുലിനോടും കള്ളം പറഞ്ഞു. എങ്ങിനെയാണ് ഇത്തരക്കാര്‍ രാജ്യത്തെ സേവിക്കുക,’ മോദി ചോദിച്ചു.

വ്യാഴാഴ്ച മോദി  പൂര്‍ത്തിയാക്കിയ നിരവധി കേന്ദ്രപദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. പുതുതായി നടപ്പാക്കാന്‍ പോകുന്ന നിരവധി പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങും നടത്തി. ‘2016ല്‍ പുതുച്ചേരിയിലെ ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസിനെ അധികാരത്തില്‍ കയറ്റിയത്. തങ്ങളുടെ പ്രശ്‌നങ്ങള്‍ അവര്‍ പരിഹരിക്കുമെന്ന് ജനം കരുതി. പക്ഷെ അഞ്ച് വര്‍ഷത്തിന് ശേഷം നിരാശയായിരുന്നു ഫലം. ആരും സന്തുഷ്ടരല്ല. ജനങ്ങളുടെ സര്‍ക്കാരല്ല അവര്‍ക്ക് ലഭിച്ചത്. പകരം ദല്‍ഹിയിലെ ഹൈക്കമാന്‍റിനെ സേവിക്കുന്ന സര്‍ക്കാരിനെയാണ് ലഭിച്ചത്.,’ മോദി പറഞ്ഞു.

Tags: Rahul Gandhiമത്സ്യത്തൊഴിലാളികള്‍നരേന്ദ്രമോദിrahulരാഹുല്‍ ഗാന്ധിFisheriesപുതുച്ചേരിkeralanarendramodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

India

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

India

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചിത്രരാമായണം11: ലക്ഷ്മണോപദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.