Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

റൂബിയുടെ തലയോട്ടി തുറന്നു; അപൂര്‍വ ശസ്ത്രക്രിയക്കായി

വിശദ പരിശോധനയിലാണ് തലയോട്ടിക്കുള്ളില്‍ നീര്‍ക്കെട്ട് ബാധിച്ചതും ഇതിനെ തുടര്‍ന്ന് നേത്ര നാഡിക്കുണ്ടായ ക്ഷതവും കണ്ടെത്തിയത്. ഇതുകാരണം ഉണ്ടായ അന്ധതയാണെന്നും ബോധ്യമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2021, 03:37 pm IST
inKollam
ruby

ruby

കൊല്ലം: ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നായക്കുട്ടിയ്‌ക്ക് തലയോട്ടി തുറന്നുള്ള അത്യപൂര്‍വ ശസ്തക്രിയ. പൂയപ്പള്ളി അമരവിള വീട്ടില്‍ ജോബിന്റെ നാലു മാസം പ്രായമുള്ള ലാബ്രഡോര്‍ ഇനത്തില്‍ പെട്ട റൂബി എന്ന  നായക്കുട്ടിക്കാണ് ശസ്ത്രക്രിയ ചെയ്തത്. കണ്ണിന് കാഴ്ചയില്ലാത്ത നിലയിലാണ് റൂബിയെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ എത്തിച്ചത്.

വിശദ പരിശോധനയിലാണ് തലയോട്ടിക്കുള്ളില്‍ നീര്‍ക്കെട്ട് ബാധിച്ചതും ഇതിനെ തുടര്‍ന്ന് നേത്ര നാഡിക്കുണ്ടായ ക്ഷതവും കണ്ടെത്തിയത്. ഇതുകാരണം ഉണ്ടായ അന്ധതയാണെന്നും ബോധ്യമായി. തുടര്‍ന്നാണ് മനുഷ്യരില്‍ പോലും അപൂര്‍വമായ ‘വെന്‍ട്രിക്കുലോ പെരിട്ടോണിയല്‍ ഷന്റിങ് എന്ന ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.

അതീവ അപകട സാധ്യതയുള്ള സര്‍ജറിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും ഉടമയായ ജോബിന്‍ ഓപ്പറേഷന്‍ നടത്തി റൂബിയെ ജീവിത്തിലേക്കെത്തിക്കാന്‍ അഭ്യര്‍ഥിച്ചു. ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കിയാണ് കഴിഞ്ഞദിവസം വിജയകരമായി ശസ്ത്രക്രിയ നടത്തിയത്. 

തലച്ചോറിനുള്ളിലെ വെന്‍ട്രിക്കിളുകളില്‍ കെട്ടിക്കിടക്കുന്ന ദ്രാവകം ശരീരത്തിന് അകത്തുകൂടി സ്ഥാപിക്കുന്ന ട്യൂബിലൂടെ ഉദരത്തിലേക്ക് ഒഴുക്കി കളയുകയായിരുന്നു. നായക്കുട്ടി സുഖം പ്രാപിച്ചു വരുന്നു. ക്രമേണ കാഴ്ചശക്തി വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ. രണ്ടര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയില്‍ ഡോ. അജിത് പിള്ള, ഡോ. സജയ് കുമാര്‍, ഡോ. ആര്‍ഷ, ഡോ. അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

Tags: dogSurgeryHeadruby
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

India

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.