Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് മാര്‍ഗ്ഗരേഖയുമായി കേന്ദ്രം; വെബ്‌സൈറ്റുകള്‍ക്കും നിയന്ത്രണം

ഇതുവരെ എന്തിനെയും ഏതിനെയും വിമര്‍ശിക്കുന്ന ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുക വഴിയാണ് ഒടിടി പ്ലാറ്റ് ഫോമുകള്‍ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. പക്ഷെ ഇനി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെയ്‌ക്കുന്ന മാര്‍ഗ്ഗരേഖകളില്‍ പറയുന്ന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2021, 03:22 pm IST
inIndia

ന്യൂദല്‍ഹി:ഒടിടി പ്ലാറ്റ്‌ഫോമുകള്‍ പുറത്തുവിടുന്ന ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള മാര്‍ഗ്ഗരേഖയുമായി കേന്ദ്രസര്‍ക്കാര്‍. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടെ പലതിനും നിയന്ത്രണം വരും. ഇന്ത്യയില്‍ നെറ്റ് ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്ട് സ്റ്റാര്‍ എന്നിവ ഉള്‍പ്പെടെ 40ഓളം പ്രധാന ഒടിടി പ്ലാറ്റ് ഫോമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

ഇതുവരെ എന്തിനെയും ഏതിനെയും വിമര്‍ശിക്കുന്ന ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുക വഴിയാണ് ഒടിടി പ്ലാറ്റ് ഫോമുകള്‍ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. പക്ഷെ ഇനി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെയ്‌ക്കുന്ന മാര്‍ഗ്ഗരേഖകളില്‍ പറയുന്ന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ.

അതുപോലെ ലക്ഷക്കണക്കിന് വെബ്‌സൈറ്റുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ചില നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇനിമുതല്‍ അച്ചടി മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ബാധകമായിരിക്കും. ഇതിന്റെ ഭാഗമായി വൈബ്‌സൈറ്റുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിശദാംശങ്ങള്‍, സ്ഥലം തുടങ്ങിയ എല്ലാ വിശദാംശങ്ങളും നല്‍കേണ്ടതായി വരും.

ഭരണഘടന അനുശാസിക്കുന്ന ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കുമ്പോള്‍ തന്നെ ഇക്കാര്യത്തില്‍ എല്ലാവരും സ്വയം നിയന്ത്രണം പാലിക്കേണ്ടതുണ്ടെന്നും വാര്‍ത്താവിനിമയ മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. അതായത് പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങള്‍ സമൂഹത്തിലെ സമാനാധവും മറ്റും തകര്‍ക്കുന്നതാകരുതെന്നും അദ്ദേഹം പറഞ്ഞു.

Tags: guidelinesപ്രകാശ് ജാവദേക്കര്‍രവിശങ്കര്‍ പ്രസാദ്ഒടിടി പ്ലാറ്റ്ഫോം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

India

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

Kerala

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Thiruvananthapuram

ആറ്റുകാല്‍ പൊങ്കാല: വൈദ്യുത ദീപാലങ്കാരങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.