Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സര്‍ക്കാര്‍ ജീവനക്കാരെ ഇടതു സര്‍ക്കാര്‍ വഞ്ചിച്ചു: കേരള എന്‍ജിഒ സംഘ്

ജീവനക്കാരോടുള്ള ഇടതു സര്‍ക്കാരിന്റെ നിലപാട് തികച്ചും വഞ്ചനാപരമാണ്. പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ കുറ്റം പറയുന്ന ഇടതുപക്ഷം അധികാരത്തില്‍ വന്നശേഷം അഞ്ച് സ്ഥാപനങ്ങളില്‍ പുതിയതായി പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2021, 12:15 pm IST
inKottayam

കോട്ടയം: അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്നുള്ള ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന ട്രഷറര്‍ പി.വി. മനോജ്. ഇടതുസര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ എന്‍ജിഒ സംഘ് ജില്ലാ കമ്മറ്റി കോട്ടയം കളക്ട്രേറ്റിനു മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

ജീവനക്കാരോടുള്ള ഇടതു സര്‍ക്കാരിന്റെ നിലപാട് തികച്ചും വഞ്ചനാപരമാണ്. പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ കുറ്റം പറയുന്ന ഇടതുപക്ഷം അധികാരത്തില്‍ വന്നശേഷം അഞ്ച് സ്ഥാപനങ്ങളില്‍ പുതിയതായി പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കി. കൂടാതെ പങ്കാളിത്ത പെന്‍ഷന് നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്നതിന് 2020 ജൂണ്‍ നാലിന് ഗസറ്റ് വിജ്ഞാപനം ഇറക്കുകയും ചെയ്തു. അഞ്ച് വര്‍ഷം മുമ്പ് പത്താം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി ഇതുവരെ നടപ്പാക്കിയിട്ടില്ല. 

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രതിലോമകരമായ ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പതിനൊന്നാം ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ദശാബ്ദങ്ങളായി ലഭിച്ചുകൊണ്ടിരുന്ന സര്‍വീസ് വെയ്‌റ്റേജ് പൂര്‍ണ്ണമായും ഒഴിവാക്കുകയും ഫിറ്റ്‌മെന്റ് ബെനിഫിറ്റ് പന്ത്രണ്ടു ശതമാനത്തില്‍ നിന്ന് പത്തു ശതമാനമായി വെട്ടിക്കുറയ്‌ക്കുകയും ചെയ്തു. അടുത്ത ശമ്പള പരിഷ്‌കരണം 2026നു ശേഷം മതിയെന്നുള്ള നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തിനിടെ ജീവനക്കാരുടെ ശമ്പളം ഉള്‍പ്പടെ പിടിച്ചുപറിച്ചു കൊണ്ടുള്ള ദ്രോഹ നടപടികളാണ് ഇടതു സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ജില്ലാ പ്രസിഡണ്ട് എം.എസ്. ഹരികുമാര്‍ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.എ. മനോജ് കുമാര്‍, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എന്‍. മോഹനന്‍, ജില്ലാ ട്രഷറര്‍ എസ്. ശ്രീജിത്ത്, ഫെറ്റോ ജില്ലാ സെക്രട്ടറി കെ.സി. ജയപ്രകാശ്, ജി. ദിനേശ്, ജി.എന്‍. രാംപ്രകാശ്, കെ.സി. വിജയകുമാര്‍, എസ്. സുരേഷ്, ആര്‍. രാജേഷ്, എസ്. ദിലീപ് കുമാര്‍, എന്‍. സജേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

Tags: kottayamസര്‍ക്കാര്‍ ജീവനക്കാര്‍NGO Sangh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

പുതിയ വാര്‍ത്തകള്‍

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.