Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശ്രീരാമക്ഷേത്രം ദേശീയോദ്ഗ്രഥനത്തിന് പ്രചോദനമാകും: സ്വാമി അദ്ധ്യാത്മാനന്ദ

ഭാരതത്തിന്റെ സാമൂഹിക, സാംസ്‌കാരിക, ധാര്‍മിക, ആത്മീയ മേഖലകളിലെല്ലാം ശ്രീരാമചന്ദ്ര പ്രഭുവിന്റെ സ്വാധീനം ശക്തമാണ്. അയോധ്യയില്‍ ഉയരുന്ന തീര്‍ത്ഥ ക്ഷേത്രം ഭാരതത്തിന് മാര്‍ഗ്ഗദര്‍ശനവും, പ്രചോദനവും, ഊര്‍ജ്ജ പ്രസരണവും നല്‍കുമെന്ന് സ്വാമി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2021, 11:34 am IST
inKollam
സ്വാമി അദ്ധ്യാത്മാനന്ദ രാമക്ഷേത്രത്തിനുള്ള നിധി കൈമാറുന്നു

സ്വാമി അദ്ധ്യാത്മാനന്ദ രാമക്ഷേത്രത്തിനുള്ള നിധി കൈമാറുന്നു

കൊല്ലം: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മിതി ദേശീയോദ്ഗ്രഥനത്തിന് ഏറെ പ്രചോദനമെന്ന് സ്വാമി അദ്ധ്യാത്മാനന്ദ.  ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തിന് സംബോധ് ഫൗണ്ടേഷന്‍ കേരളം നല്‍കുന്ന ഒരുലക്ഷം രൂപ നിര്‍മാണസമിതി ഭാരവാഹികള്‍ക്ക് കൈമാറുകയായിരുന്നു സ്വാമി.

ഭാരതത്തിന്റെ സാമൂഹിക, സാംസ്‌കാരിക, ധാര്‍മിക, ആത്മീയ മേഖലകളിലെല്ലാം ശ്രീരാമചന്ദ്ര പ്രഭുവിന്റെ സ്വാധീനം ശക്തമാണ്. അയോധ്യയില്‍ ഉയരുന്ന തീര്‍ത്ഥ ക്ഷേത്രം ഭാരതത്തിന് മാര്‍ഗ്ഗദര്‍ശനവും, പ്രചോദനവും, ഊര്‍ജ്ജ പ്രസരണവും നല്‍കുമെന്ന് സ്വാമി പറഞ്ഞു.

സംബോധ് ഫൗണ്ടേഷന്‍ ജില്ലാപ്രസിഡന്റ് ഡോ: കെ. ഉണ്ണികൃഷ്ണപിള്ള അദ്ധ്യക്ഷനായി. പൊയിലക്കട ജി.രാജന്‍ നായര്‍ സ്വാമിയില്‍ നിന്ന് നിധി ഏറ്റുവാങ്ങി. ബ്രഹ്‌മചാരി പ്രണവ് ചൈതന്യ, പാര്‍വ്വതി അനന്തശങ്കരന്‍, ശാന്താ പൈ, പി.രാധാകൃഷ്ണന്‍, സി.കെ.ചന്ദ്രബാബു, സേതു, വി.രാജു മുണ്ടയ്‌ക്കല്‍, പത്മചന്ദ്രന്‍, കല്ലൂര്‍ കൈലാസ് നാഥ്, അനന്തശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.

Tags: Sreerama Templeഅയോധ്യSwami Adhyatmananda
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമനവമിക്ക് രാംലല്ലയെ ധരിപ്പിക്കുക പ്രത്യേക വസ്ത്രങ്ങള്‍

Cricket

അയോധ്യയിലെ രാമക്ഷേത്ര ദര്‍ശനം നടത്തി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരങ്ങള്‍

India

അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ 10 ദിവസത്തിനിടെ സംഭാവനയിനത്തില്‍ ലഭിച്ചത് 11 കോടിയിലേറെ രൂപ

India

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ ഭക്തരുടെ വന്‍ തിരക്ക്, ദര്‍ശനസമയം നീട്ടി

India

പ്രാണപ്രതിഷ്ഠ ചടങ്ങിനൊരുങ്ങി അയോധ്യ, ഉത്സവാന്തരീക്ഷത്തില്‍ നഗരം, കര്‍ശന സുരക്ഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.