Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിപിഎം സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്നും ക്ഷേത്രഭൂമി തിരിച്ചുപിടിച്ചു

അന്നത്തെ പടനിലം സ്‌കൂള്‍ മാനേജരായിരുന്ന പുന്നയ്‌ക്കകുളങ്ങര മാധവനുണ്ണിത്താനാണ് കരാര്‍വെച്ചത്. കരാര്‍ വ്യവസ്ഥയനുസരിച്ച് വസ്തു കൈമാറ്റം നടന്ന 1966 മാര്‍ച്ചിനും 1968 മാര്‍ച്ചിനും ഉള്ളില്‍ ഹൈസ്‌കൂള്‍ തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2021, 10:49 am IST
inAlappuzha
cpm

cpm

ചാരുംമൂട്: നീണ്ട കാലത്തെ ഭക്തരുടെ പ്രാര്‍ത്ഥനക്കു ഫലം കിട്ടി. ക്ഷേത്രഭരണസമിതിയും സ്‌കൂള്‍ മാനേജ്മെന്റും തമ്മിലുള്ള കോടതിവ്യവഹാരങ്ങള്‍ക്ക് തീര്‍പ്പായതോടെയാണ് നൂറനാട് മുതുകാട്ടുകര ശ്രീ ഭഗവതി ക്ഷേത്രം വക മൂന്നര ഏക്കര്‍ ഭൂമിക്ഷേത്ര ഭരണ സമിതിക്ക് തിരിച്ചുകിട്ടിയത്. ക്ഷേത്രത്തിന്റെ കൈവശമുണ്ടായിരുന്ന ഏഴ് ഏക്കര്‍ സ്ഥലത്തില്‍ നിന്നും മൂന്നര ഏക്കര്‍ സ്ഥലം പാട്ടവ്യവസ്ഥയില്‍ സ്‌കൂളിനു വേണ്ടി 1966 മാര്‍ച്ചില്‍ നൂറനാട് പടനിലം ഹൈസ്‌കൂളിന് നല്‍കിയിരുന്നു.

അന്നത്തെ പടനിലം സ്‌കൂള്‍ മാനേജരായിരുന്ന  പുന്നയ്‌ക്കകുളങ്ങര മാധവനുണ്ണിത്താനാണ് കരാര്‍വെച്ചത്. കരാര്‍ വ്യവസ്ഥയനുസരിച്ച് വസ്തു കൈമാറ്റം നടന്ന 1966 മാര്‍ച്ചിനും 1968 മാര്‍ച്ചിനും ഉള്ളില്‍ ഹൈസ്‌കൂള്‍ തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ.എന്നാല്‍ ഈ ഉടമ്പടി കാലയളവിനുള്ളില്‍ ഹൈസ്‌കൂള്‍ സ്ഥാപിക്കാനായില്ല. ഹൈസ്‌കൂള്‍ സ്ഥാപിക്കാതെ തുടര്‍ന്നു വന്ന സ്‌കൂള്‍ മേനേജ്മെന്റ് പരേതനായ വിളയില്‍ നാരായണപിള്ളയുടെ പേരില്‍ ദാനാധാരമായി  വസ്തു  കൈമാറി.

50 വര്‍ഷങ്ങള്‍ക്കു ശേഷം 2012 ഡിസംബറില്‍ അന്നത്തെ പാര്‍ലമെന്റ് മെമ്പര്‍ കെ.എന്‍.ബാലഗോപാലന്റെ പ്രാദേശിക ഫണ്ട് പ്രയോജനപ്പെടുത്തി പടനിലം ഹൈസ്‌കൂള്‍ മാനേജ്മെന്റ് മുതുകാട്ടുകരയിലെ ക്ഷേത്രഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങാനെത്തിയപ്പോള്‍ നാട്ടുകാരും ക്ഷേത്ര വിശ്വാസികളും ചേര്‍ന്ന് തടഞ്ഞു. സിപിഎം പ്രാദേശിക നേതാവുമായിരുന്ന ശശികുമാറാണ് ക്ഷേത്രഭൂമി സ്‌കൂളിന്റെ സ്വന്തമാക്കാനുള്ള ശ്രമം  നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുതുകാട്ടുകര ക്ഷേത്രഭരണ സമിതിയും മാവേലിക്കര കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് കോടതി കേസ് വിചാരണക്ക് എടുക്കുകയുമായിരുന്നു. നീണ്ട എട്ടു വര്‍ഷത്തെ വാദപ്രതിവാദങ്ങള്‍ക്കു ശേഷം മാവേലിക്കര സബ്ബ് കോടതി ക്ഷേത്ര ഭരണസമിതിക്ക് അനുകൂലമായ വിധി പ്രഖ്യാപിക്കുകയായിരുന്നു.

Tags: cpmക്ഷേത്രംland
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.