Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിഷേധം ജ്വലിച്ചു തന്നെ; ഭരണസിരാകേന്ദ്രത്തില്‍ സമര പരമ്പരകള്‍; സമരാഗ്നിയുടെ ചൂടില്‍ ഉരുകി പിണറായി സര്‍ക്കാര്‍

വാഗ്ദാനം ചെയ്യപ്പെട്ട നിയമനത്തിന് 40 ദിവസമായി സമരം ചെയ്തിട്ടും കണ്ണടച്ചിരിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ സെക്രട്ടേറിയറ്റിനു മുന്നില്‍ കറുത്ത തുണി കൊï് മുഖം മൂടിയും തല കുത്തി മറിഞ്ഞും മുട്ടിലിഴഞ്ഞുമാണ് ദേശീയ ഗെയിംസ് ജേതാക്കള്‍ പ്രതിഷേധിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2021, 08:03 am IST
inKerala

തിരുവനന്തപുരം: തൊഴില്‍ തേടി സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കാന്‍ മീന്‍ വില്‍ക്കുന്നു, തല കുത്തി മറിയുന്നു, തൂക്കിലേറ്റുന്നത് പ്രതീകാത്മകമായി അവതരിപ്പിക്കുന്നു. ആവശ്യത്തോട് തുടക്കത്തില്‍ മുഖം തിരിച്ച സര്‍ക്കാര്‍ സമരാഗ്നിയുടെ ചൂടില്‍ പതിയെ ഉരുകാന്‍ തുടങ്ങി.  

സെക്രട്ടേറിയറ്റ് പരിസരത്ത് മീന്‍ വില്‍പന നടത്തിയാണ് സിവില്‍ പോലീസ് ഓഫീസര്‍ ഉദ്യോഗാര്‍ഥികള്‍ പന്ത്രïാം സമരദിനത്തെ സജീവമാക്കിയത്. അര്‍ഹതപ്പെട്ട തൊഴില്‍ സര്‍ക്കാര്‍ നല്‍കാത്ത സാഹചര്യത്തില്‍ മറ്റു ജീവിത മാര്‍ഗങ്ങള്‍ തേടേïി വരുന്നുവെന്നത് പ്രതീകാത്മകമായി അവതരിപ്പിക്കുകയായിരുന്നു ഉദ്യോഗാര്‍ഥികള്‍. രാഷ്‌ട്രീയ പാര്‍ട്ടികളുടെ പണം വാങ്ങിയാണ് സമരം ചെയ്യുന്നതെന്ന ആക്ഷേപം സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികള്‍ക്കെതിരെ മുമ്പും ആരോപിച്ചിരുന്നു. സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ നാളെ മുതല്‍ വിവിധ ജില്ലകളില്‍ നിന്നായി കൂടുതല്‍ പേര്‍ സമര വേദിയിലെത്തുമെന്ന് സിപിഒ ഉദ്യോഗാര്‍ഥി പ്രതിനിധികള്‍ പറഞ്ഞു.  

വാഗ്ദാനം ചെയ്യപ്പെട്ട നിയമനത്തിന് 40 ദിവസമായി സമരം ചെയ്തിട്ടും കണ്ണടച്ചിരിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ സെക്രട്ടേറിയറ്റിനു മുന്നില്‍ കറുത്ത തുണി കൊï് മുഖം മൂടിയും തല കുത്തി മറിഞ്ഞും മുട്ടിലിഴഞ്ഞുമാണ് ദേശീയ ഗെയിംസ് ജേതാക്കള്‍ പ്രതിഷേധിച്ചത്. തൂക്കു കയറില്‍ മരിക്കുന്നതിന് തൊട്ടു മുമ്പ് അണിയുന്ന കറുത്ത മുഖംമൂടി പ്രതീകാത്മകമായി ധരിച്ചാണ് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിന്റെ സമര ഗേറ്റില്‍ എത്തിയത്. കഴിഞ്ഞ ദിവസം ഇവര്‍ തല മുണ്ഡനം ചെയ്തായിരുന്നു പ്രതിഷേധിച്ചത്. ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലാണ്.

Tags: protestപിഎസ് സി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

India

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Kerala

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

പുതിയ വാര്‍ത്തകള്‍

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

ആന്റണി പെപ്പെയുടെ ‘കാട്ടാളൻ’ ഒടിടിയിലെത്തി

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

ഡോ. സജിത്ത് ബാബു കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ; ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ;കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.