Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാസയുടെ ചൊവ്വാദൗത്യത്തിന് പിന്നില്‍ ഇന്ത്യക്കാരിയും… ഇന്ത്യക്കാര്‍ക്ക് അഭിമാനമായത് ഡോ.സ്വാതി മോഹന്റെ നെറ്റിയിലെ പൊട്ട് വൈറലായപ്പോള്‍…

സന്തോഷം പങ്കുവെക്കാനായി നാസ ഉടനെ നിരവധി ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. ശാസ്ത്രജ്ഞര്‍ നാസയുടെ പസദേനയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതായിരുന്നു വിവിധ ചിത്രങ്ങള്‍. പക്ഷെ നിരവധി ഇന്ത്യക്കാരുടെ കണ്ണുടക്കിയത് ഒരു ഫോട്ടോയിലായിരുന്നു- ഡോ. സ്വാതി മോഹന്‍ എന്ന ഇന്ത്യക്കാരി ആകാംക്ഷയോടെ ലാബില്‍ ഇരിക്കുന്ന ചിത്രം. അതില്‍ തന്നെ അവര്‍ നെറ്റിയിലണിഞ്ഞ ചുവന്ന പൊട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2021, 08:30 pm IST
inIndia

ന്യൂദല്‍ഹി: ചൊവ്വാഗ്രഹത്തില്‍ ജീവനുണ്ടോ എന്ന് പഠിക്കാനായി നാസ അയച്ച പെര്‍സീവ്‌റന്‍സ് എന്ന റോവര്‍ വിജയകരമായി അവിടെ പറന്നിറങ്ങിയപ്പോള്‍ നാസയുടെ യുഎസിലെ ലാബില്‍ ആകാംക്ഷയോടെ ഇരുന്ന ശാസ്ത്രജ്ഞയായ ഇന്ത്യന്‍ പെണ്‍കുട്ടി ഡോ. സ്വാതി മോഹന്റെ നെറ്റിയിലെ പൊട്ട് ട്വിറ്ററില്‍ വൈറലായി.

വെള്ളിയാഴ്ച നാസയുടെ പെര്‍സീവ്‌റന്‍സ് എന്ന റോവര്‍ ചൊവ്വയിലെ ജെസെറോ ഗുഹാമുഖത്ത് വിജയകരമായി പറന്നിറങ്ങി. സന്തോഷം പങ്കുവെക്കാനായി നാസ ഉടനെ നിരവധി ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. ശാസ്ത്രജ്ഞര്‍ നാസയുടെ പസദേനയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതായിരുന്നു വിവിധ ചിത്രങ്ങള്‍. പക്ഷെ നിരവധി ഇന്ത്യക്കാരുടെ കണ്ണുടക്കിയത് ഒരു ഫോട്ടോയിലായിരുന്നു- ഡോ. സ്വാതി മോഹന്‍ എന്ന ഇന്ത്യക്കാരി ആകാംക്ഷയോടെ ലാബില്‍ ഇരിക്കുന്ന ചിത്രം. അതില്‍ തന്നെ അവര്‍ നെറ്റിയിലണിഞ്ഞ ചുവന്ന പൊട്ട്.

‘സ്വാതി മോഹന്‍…വലിയ സന്തോഷം…കണ്‍ട്രോള്‍ റൂമിലെ ആ പൊട്ട് കലക്കി….’ ഒരു ട്വിറ്റര്‍ ഉപയോക്താവ് ചുവന്ന പൊട്ട് തൊട്ട സ്വാതിയുടെ ചിത്രം പങ്കുവെക്കുന്നതോടൊപ്പം കുറിച്ചു. മറ്റൊരാള്‍ കുറിച്ചതിങ്ങിനെ: ‘സ്വാതി മോഹന്‍ ആ പൊട്ടിനൊപ്പം നിങ്ങള്‍ നാസയുടെ കണ്‍ട്രോള്‍ റൂമില്‍ തകര്‍ത്തു’. മറ്റൊരാളുടെ കുറിപ്പിങ്ങിനെ: ‘എന്റെ അമ്മയും ലോകത്തെവിടെ യാത്ര ചെയ്യുമ്പോഴും നെറ്റിയില്‍ പൊട്ട് തൊടാറുണ്ട്. മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്ന് നോക്കാറില്ല. ആരെങ്കിലും ചോദിച്ചാല്‍ അവര്‍ പഴ്‌സില്‍ നിന്നും പൊട്ടിന്റെ ഒരു പാക്കറ്റെടുത്ത് നീട്ടും. നന്ദി സ്വാതി, നിങ്ങള്‍ക്കറിയാം ആ പൊട്ട് എന്നെ സന്തോഷിപ്പിക്കുമെന്ന്’.

യുഎന്നിലെ മുന്‍ അസിസ്റ്റന്‍റ് സെക്രട്ടറി ലക്ഷ്മി എം പുരി കുറിച്ചതിങ്ങിനെ: പൊട്ടിനോടൊപ്പമുള്ള ഇന്ത്യക്കാരി ഡോ. സ്വാതി ലോകമെമ്പാടുമുള്ള സ്ദത്രീകള്‍ക്ക് അഭിമാനവും പ്രചോദനവുമായി….

ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഈ പൊട്ടിനെ അഭിനന്ദിച്ച്‌കൊണ്ട് ട്വീറ്റ് ചെയ്യുന്നത്. ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞയായ ഡോ. സ്വാതി മോഹന്‍ ഒന്നാം വയസ്സിലാണ് മാതാപിതാക്കളോടൊപ്പം യുഎസില്‍ എത്തുന്നത്. പിന്നീട് അവര്‍ അമേരിക്കയിലെ കോര്‍ണെല്‍ സര്‍വ്വകലാശാലയില്‍ നിന്നും മെക്കാനിക്കല്‍ ആന്റ് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗില്‍ ബിരുദമെടുത്തു. പിന്നീട് എം ഐടിയില്‍ നിന്നും എയ്‌റോനോട്ടിക്‌സ്-അസ്‌ട്രോനോട്ടിക്‌സ് (മസാച്ചുസെ ഇന്‍സ്റ്റിറ്റ്യൂട്ട്) എന്ന വിഷയത്തില്‍ എംഎസും പിഎച്ച്ഡിയും നേടി.

Tags: നാസചൊവ്വാഗ്രഹംഡോ. സ്വാതി മോഹന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Special Article

മറക്കരുത് ശതാബ്ദത്തിലെ അത്ഭുത കാഴ്ച; പഴ്‌സീഡ് ഉല്‍ക്കമഴ അര്‍ധരാത്രി മുതല്‍; നേരിട്ടുകാണാം ഇന്ത്യയില്‍ നിന്നും

Gulf

ദൗത്യം പൂർത്തിയാക്കി ക്രൂ 7 സംഘം ഭൂമിയിലേക്ക് മടങ്ങുന്നു: അറബ് ലോകത്തിന്റെ അഭിമാനമായി സുൽത്താൻ അൽ നെയാദി

Kerala

പാലക്കാട്ടുകാരന്റെ പേരില്‍ സൗരയൂഥത്തില്‍ ഒരു ഛിന്നഗ്രഹം

Technology

ഇത് നക്ഷത്രങ്ങള്‍ അല്ല 45,000ലധികം ഗാലക്‌സികള്‍; ചര്‍ച്ചയായി ജെയിംസ് വെബ് ദൂരദര്‍ശിനി പകര്‍ത്തിയ അതിശയിപ്പിക്കുന്ന ചിത്രം

Technology

‘ഊര്‍ജ്ജമെല്ലാം തീര്‍ന്നു; ഞാന്‍ പണി നിര്‍ത്തുന്നു, ഇവിടെ ചെലവഴിച്ച കാലം ഉല്പ്പാദന ക്ഷമം’; അവസാന സന്ദേശം അയച്ച് നാസയുടെ ചൊവ്വറോവര്‍ ‘ഇന്‍സൈറ്റ്’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.