Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാബലിപുരത്ത് മോദി ചെയ്ത ‘പ്ലോഗിങ്’ പേരൂര്‍ക്കടയില്‍ ചെയ്യുന്ന ഡോ. നിസാര്‍

ശുചിത്വത്തെ ഒരു വിഷയമാക്കി എടുത്ത് ആദ്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. പ്രധാധമന്ത്രി യുടെ പ്രവര്‍ത്തി പലര്‍ക്കും പ്രചോദനമായിട്ടുണ്ട്് എന്നു പറഞ്ഞ് സന്തോഷത്തോടെ അതിരാവിലെ തന്റെ പ്ലോഗിങ് തുടരുകയാണ് ഡോ. നിസാര്‍ അഹമ്മദ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2021, 06:32 pm IST
inKerala

തിരുവനന്തപുരം: കഴിഞ്ഞ ഒക്ടോബറിലാണ് പ്ലോഗിങ്  എന്നൊരു വാക്ക് വാര്‍ത്തയില്‍ ഇടം പിടിച്ചത്. പലരും ആദ്യമായി കേള്‍ക്കുന്നതും. മഹാബലി പുരത്ത് ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങുമായുള്ള നയതന്ത്ര ചര്‍ച്ചക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തിയാണ് കാരണം.

ബീച്ചില്‍ പ്രഭാത സവാരിക്കിറങ്ങിയ  നരേന്ദ്ര മോദി കടപ്പുറത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വൃത്തിയാക്കി. അരമണിക്കൂറോളം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു. വ്യായാമത്തിനൊപ്പം വൃത്തിയും പ്രതിനിധാനം ചെയ്യുന്ന ‘പ്ലോഗിങ്’ എന്ന പദം പ്രശസ്തവുമായി.

പ്ലോഗിങിന്റെ അര്‍ത്ഥമൊന്നും അറിയില്ലങ്കിലും മോദി അന്നുചെയ്ത കാര്യങ്ങള്‍ വര്‍ഷങ്ങളായി ചെയ്യുന്ന ആളെ പേരൂര്‍ക്കടക്കാര്‍ക്ക് അറിയാം.  ഡോ. നിസാര്‍ അഹമ്മദ്.

അതിരാവിലെ ഇന്ദിരാ നഗറിലെ റോഡിലെ  മാലിന്യങ്ങള്‍  നീക്കം ചെയ്യുന്ന അസോസിയേഷന്റെ അധ്യക്ഷന്‍.

ഒന്നര പതിറ്റാണ്ടായി ഡോ. അഹമ്മദിന്റെ ജീവിതചര്യയുടെ ഭാഗമാണ് രാവിലത്തെ നടത്തവും ഒപ്പമുള്ള മാലിന്യ ശേഖരണവും. ബക്കറ്റും കുത്തുകമ്പിയുമായി ഇറങ്ങുന്ന ഡോക്ടര്‍ ഒരു മണിക്കൂര്‍ ആണ് ‘പ്ലോഗിങ്’ നടത്തുന്നത്.

മാനസികാരോഗ്യ വിദഗ്ദന്‍ എന്ന നിലയില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച ഡോ. നിസാര്‍ ഇപ്പോള്‍ ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശുപത്രിയിലും സുഗതകുമാരി തുടങ്ങിയ അഭയ ഗ്രാമത്തിലും കണ്‍സല്‍ട്ടന്റാണ്..

പലരും അഭിനന്ദിച്ചിട്ടുണ്ട്.  മന്ത്രി ഡോ തോമസ് ഐസക്ക്് വര്‍ഷങ്ങള്‍ക്ക് മുന്‍പ്  വീട്ടിലെത്തി അനുമോദിക്കുകയും ഫേസ് ബുക്കിലെഴുതുകയും ചെയതു. നല്ലതെന്നു പറയുമെങ്കിലും ആരും കൂടെ കൂടാറില്ല. ശുചിത്വ ബോധമുണ്ടാകാന്‍ ഗാന്ധിജി കോളനി വൃത്തിയാക്കി . ഒരുമാസം കഴിഞ്ഞ് വീണ്ടും വൃത്തികേടായതിനെകുറിച്ച് ചോദിച്ചപ്പോള്‍ ‘ഗാന്ധിജി പിന്നീട് വന്നില്ല’ എന്ന മറുപടി കിട്ടിതായി വായിച്ചിട്ടുണ്ട്. ആ മാനസികാവസ്ഥക്ക് മാറ്റം വന്നിട്ടില്ല.  മറ്റുള്ളവര്‍ എന്തു ചിന്തിക്കുന്നു എന്നു വിചാരിക്കുന്നില്ല. എനിക്കൊരു മനസുഖം കിട്ടും’ നിസാര്‍ പറഞ്ഞു

ശുചിത്വ പ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍ ഉയര്‍ത്തിക്കാട്ടിയ കുമരകം കാരന്‍ രാജപ്പന്‍ ഭിന്നശേഷിക്കാരനും സാധാരണക്കാരനുമായിരുന്നെങ്കില്‍  അതിന്റെ മറുപുറമാണ് ഡോക്ടര്‍.  ഉന്നത പദവിയിലിരിക്കുന്ന വിദ്യാസമ്പന്നന്‍.  

ശുചിത്വത്തെ ഒരു വിഷയമാക്കി എടുത്ത് ആദ്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.  പ്രധാധമന്ത്രി യുടെ പ്രവര്‍ത്തി പലര്‍ക്കും പ്രചോദനമായിട്ടുണ്ട്്  എന്നു പറഞ്ഞ് സന്തോഷത്തോടെ അതിരാവിലെ തന്റെ പ്ലോഗിങ്  തുടരുകയാണ് ഡോ. നിസാര്‍ അഹമ്മദ്

കായംകുളം സ്വദേശിയായ ഡോ നിസാര്‍   1980 ല്‍ ഇന്ദിരാ നഗറില്‍ എത്തിയപ്പോള്‍ തൊട്ടയല്‍ക്കാരനായി മറ്റൊരു ഓണാട്ടുകരക്കാരനെ കൂടി കിട്ടി. പ്രശ്‌സ്ത കവി പി. നാരായണക്കുറുപ്പ്.  പലരും കളിയാക്കിയപ്പോള്‍  അയല്‍ക്കാരന്റെ വേറിട്ട പ്രവര്‍ത്തിയെ പ്രോത്സാഹിപ്പിക്കാന്‍ കവി ഉണ്ടായിരുന്നു.

വര്‍ഷങ്ങളായി റസിഡന്‍സ്  അസോസിയേഷന്‍ പ്രസിഡന്റായ ഡോ. നിസാര്‍  മുന്‍കൈ എടുത്ത്  വീടു പരിസരം വ്യത്തിയായി സംരക്ഷിക്കുന്നവര്‍ക്ക് എല്ലാ വര്‍ഷവും  പുരസ്‌ക്കാരം നല്‍കുന്നു.കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന നബിസത്ത് ബീബിയുടെ മകള്‍ അഡ്വ. പി എ സാധിക യാണ് ഭാര്യ. ആസിഫും ഫിറോസും മക്കള്‍.

Tags: narendramodi'പ്ലോഗിങ്'
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

പുതിയ വാര്‍ത്തകള്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.