Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബ്രഹ്മര്‍ഷിയായ അഥര്‍വാംഗിരസ്

ഭാഗവതത്തിലൂടെ

എ പി ജയശങ്കര്byഎ പി ജയശങ്കര്
Feb 19, 2021, 04:57 pm IST
inSamskriti

പുത്രനായ കപില മഹര്‍ഷിയുടെ ഉപദേശമനുസരിച്ച് ജീവിതത്തെ യജ്ഞമാക്കി മാറ്റിയ അമ്മയാണ് ദേവഹൂതിയെന്ന മനുപുത്രി. ദേവഹൂതിയുടെ മൂന്നാമത്തെ പുത്രിയാണ് ശ്രദ്ധ. അനസൂയയുടെ അനുജത്തി. ശ്രദ്ധയെ വിവാഹം കഴിച്ചത് അംഗിരസ് മഹര്‍ഷിയാണ്.  

ബ്രഹ്മാവിന്റെ മാനസ പുത്രന്മാരില്‍ ഒരാളാണ് അംഗിരസ്. അനേകം സൃഷ്ടി നടത്തി പ്രജാപതിയായി വാഴാനായിരുന്നു ബ്രഹ്മ നിര്‍ദേശം. എന്നാല്‍ അപ്പൂപ്പനായ മഹാവിഷ്ണുവിന്റെ പാദസേവ ചെയ്യുന്നതിലാണ് അംഗിരസിന്റെ താത്പര്യം. അതിനായി താപസിക മാര്‍ഗം സ്വീകരിച്ചു. ബ്രഹ്മനിര്‍ദേശത്തെ എതിര്‍ത്തതുമില്ല.  

ഏതായാലും ഏറെ നാളത്തെ തപസ്സിനു ശേഷം നിയോഗമനുസരിച്ച് ചില കന്യകമാരെ വധുവായി സ്വീകരിച്ചു. കര്‍ദമ പുത്രിയായ ശ്രദ്ധയേയും ദക്ഷ പുത്രിമാരില്‍ ചിലരേയും വിവാഹം കഴിച്ച് ബ്രഹ്മ നിയോഗം പാലിക്കുകയായിരുന്നു. മഹാഭാരതത്തിലെ അനുശാസനപര്‍വത്തില്‍ അംഗിരസ് അനേകം പുണ്യതീര്‍ഥങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്.  

ശ്രീമദ് ഭാഗവതത്തില്‍ വൃത്രാസുരന്റെ പൂര്‍വജന്മ വര്‍ണനയില്‍ അംഗിരസിനെക്കുറിച്ച് പറയുന്നുണ്ട്. വൃത്രന്‍ ചിത്രകേതുവായിരുന്നപ്പോള്‍ മക്കളില്ലാത്തതിന് ഏറെ വിഷമിച്ചു. ഒടുവില്‍ അംഗിരസു മഹര്‍ഷിയെ കണ്ട് സങ്കടം പറഞ്ഞു കരഞ്ഞു. ആഗ്രഹങ്ങളെല്ലാം ഉപേക്ഷിച്ച് ജ്ഞാനി മാര്‍ഗം സ്വീകരിക്കുന്നതാണ് ഉചിതമെന്ന് അംഗിരസ് ഉപദേശിച്ചു.  

എന്നാല്‍ ഇതൊന്നും കേള്‍ക്കാനുള്ള മാനസിക അവസ്ഥയിലായിരുന്നില്ല ചിത്രകേതു. എന്തൊക്കെ പറഞ്ഞിട്ടും അംഗിരസിനെ വിടാനുള്ള ഭാവമായിരുന്നില്ല അദ്ദേഹത്തിന്. ഈ ജന്മത്തില്‍ സന്താനയോഗം ഉണ്ടാകില്ല എന്നുവരെ പറഞ്ഞു നോക്കി. അതൊന്നും ചിത്രകേതുവിന്റെ ഉള്ളിലേക്ക് കയറിയില്ല.  

ഒടുവില്‍ അംഗിരസ്  ദിവ്യദൃഷ്ടി ഉപയോഗിച്ച് വീക്ഷിച്ചു. തന്റെ നിരീക്ഷണം ശരിയാണ് സന്താനയോഗമില്ല. പക്ഷേ ചിത്രകേതുവിന് വേണ്ടി എന്തെങ്കിലും ചെയ്യാതെ തനിക്ക് ഇവിടെ നിന്ന് ചലിക്കാനാവില്ല. അഥര്‍വ വേദത്തില്‍ പണ്ഡിതനായിരുന്ന അംഗിരസ് ഒരു മാര്‍ഗം കണ്ടെത്തി. അതു പ്രകാരം ചില പ്രയോഗങ്ങള്‍ നടത്തിയപ്പോള്‍ ചിത്രകേതുവിന്റെ ഭാര്യ കൃതദ്യുതി ഗര്‍ഭിണിയായി. രാജാ ചിത്രകേതുവും ശൂരസേന നിവാസികളും ഏറെ സന്തോഷിച്ചു. എന്നാല്‍ സന്തോഷം ഭാവിച്ച് പിന്നില്‍ നിന്ന് കുത്താനുള്ള ശ്രമവും ചിലരുടെ ഭാഗത്തു നിന്നുണ്ടായി. പക്ഷേ അത് അധികമാരുമറിഞ്ഞില്ല.  

ആഘോഷങ്ങള്‍ തുടരവെ കൃതദ്യുതി യഥാസമയം ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി. ഒരു കുഞ്ഞു മിടുക്കന്‍. ചിത്രകേതുവിന്റെ മറ്റു ഭാര്യമാര്‍ ജനങ്ങളുടെയും രാജാവിന്റെയും അതിരില്ലാത്ത സന്തോഷത്തെ ശ്രദ്ധയോടെ നോക്കിക്കണ്ടു. അവര്‍ ചിന്തിച്ചു, രാജാവിന് ഇപ്പോള്‍ കൃതദ്യുതിയോടും കുട്ടിയോടും മാത്രമേ താല്‍പ്പര്യമുള്ളൂ. സപത്‌നിമാരായ ഞങ്ങളെ ആരേയും ചിത്രകേതു ശ്രദ്ധിക്കുന്നുപോലുമില്ല. രാജാവിന്റെ സ്‌നേഹം ഒരു റാണിയോട് മാത്രമാണെന്നത് അവര്‍ക്ക് സഹിക്കാനായില്ല.  

ഒരു ദിവസം തക്കം കിട്ടിയപ്പോള്‍ അവര്‍ രാജകുമാരന് വിഷം കലര്‍ന്ന ഭക്ഷണം നല്‍കി. കുമാരന്‍ മരണപ്പെടുകയും ചെയ്തു. ചിത്രകേതുവിന് സഹിക്കാനായില്ല. ഒരു ഭ്രാന്തനെപ്പോലെ അദ്ദേഹം നാലുപാടും താണ്ടി. ഏറെ കിതച്ചു.  

നാരദമഹര്‍ഷിയും അംഗിരസും വിവരമറിഞ്ഞ് ഓടിയെത്തി. ചിത്രകേതുവിനെ സമാശ്വസിപ്പിക്കാന്‍ ഏറെ ശ്രമിച്ചു. എന്നാല്‍ അതൊന്നും ഫലവത്തായില്ല. അവര്‍ മറ്റു മാര്‍ഗങ്ങള്‍ അവലംബിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.