Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുടുംബ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില കുതിക്കുന്നു; മുരിങ്ങ വിലയിലെ താരം, ഉത്പാദനത്തിലെ കുറവും കര്‍ണാടകയിലെ വിലക്കയറ്റവും തിരിച്ചടിയായി

കാരറ്റ്, ബീറ്റ്‌റൂട്ട്, പച്ചമുളക് എന്നിവയുടെ വിലകളാണ് മാറ്റമില്ലാതെ തുടരുന്നത്. അഞ്ചു മുതല്‍ എട്ടു രൂപ വരെയാണ് പയറിന് വര്‍ധിച്ചത്. മുരിങ്ങ ആണ് വിലയില്‍ താരം, കിലോ വില 160 രൂപ ആയി. 20 രൂപയില്‍ കൂടാത്ത വെണ്ടയ്‌ക്കയ്‌ക്ക് ഇന്നലത്തെ വില 60 രൂപ ആയിരുന്നു. ഇടയ്‌ക്ക് ഇത് 80 രൂപ വരെ ഉയര്‍ന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2021, 12:41 pm IST
inKerala

കാഞ്ഞങ്ങാട്: പച്ചക്കറികള്‍ക്ക് വില കുതിച്ചുയരുന്നത് സധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നു. കര്‍ണാടകയില്‍ നിന്ന് വരുന്ന പച്ചക്കറിക്കും വില വര്‍ധിക്കുന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്, പയര്‍, ബീന്‍സ്, പീച്ചിങ്ങ എന്നിവക്ക് ഒരാഴ്ചക്കിടെ 10 രൂപ വരെ വ്യത്യാസം രേഖപ്പെടുത്തി. കാരറ്റ്, ബീറ്റ്‌റൂട്ട്, പച്ചമുളക് എന്നിവയുടെ വിലകളാണ് മാറ്റമില്ലാതെ തുടരുന്നത്. അഞ്ചു മുതല്‍ എട്ടു രൂപ വരെയാണ് പയറിന് വര്‍ധിച്ചത്. മുരിങ്ങ ആണ് വിലയില്‍ താരം, കിലോ വില 160 രൂപ ആയി. 20 രൂപയില്‍ കൂടാത്ത വെണ്ടയ്‌ക്കയ്‌ക്ക് ഇന്നലത്തെ വില 60 രൂപ ആയിരുന്നു. ഇടയ്‌ക്ക് ഇത് 80 രൂപ വരെ ഉയര്‍ന്നിരുന്നു.

കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് നാട് കരകയറാന്‍ ശ്രമിക്കുന്നതിനിടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ഉല്‍പാദനത്തില്‍ കാര്യമായ കുറവുണ്ടായതാണ് വില ഉയരാന്‍ ഒരു കാരണം. ഉളളിക്ക് രണ്ടു ദിവസംകൊണ്ടാണ് 10 രൂപയിലധികം വര്‍ധിച്ചത്. 40 രൂപയുണ്ടായിരുന്ന ഉളളി 51ലും 52ലുമെത്തി നില്‍ക്കുകയാണ്. ജനുവരിയില്‍ റെക്കോഡ് വിലക്കുറവില്‍ വിറ്റിരുന്ന ഉരുളക്കിഴങ്ങിനും ഒരാഴ്ചക്കിടെ വില വര്‍ധിച്ചു. നാടന്‍ പച്ചക്കറികള്‍ വില്‍പ്പനക്ക് ലഭിക്കാറുണ്ടെങ്കിലും ഇവര്‍ക്ക് വില അധികമാണ്. വില കൊടുത്തും വാങ്ങാന്‍ ആളുകള്‍ തയാറാണ്. കര്‍ഷകരില്‍ നിന്നും നേരിട്ടാണ് ഇവ വാങ്ങുന്നത്. ഏതെങ്കിലും രണ്ട് നാടന്‍ ഇനങ്ങള്‍ വെച്ചാലേ മറ്റിനങ്ങള്‍ വിറ്റു പോവുകയുള്ളൂവെന്ന് കച്ചവടക്കാര്‍ പറയുന്നു. 

വില ഉയര്‍ന്നതോടെ പച്ചക്കറി കിറ്റും മെലിഞ്ഞു. 100 രൂപയുടെ കിറ്റ് പലയിടത്തും കാണാനില്ല. കിട്ടുന്നിടത്താകട്ടെ വണ്ണവും തൂക്കവും കുറഞ്ഞു. വില കുറവുള്ളപ്പോള്‍ 6 കിലോയ്‌ക്കു മുകളില്‍ പച്ചക്കറി ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പരമാവധി 3.5 കിലോ വരെ മാത്രം. വില ഉയര്‍ന്നതോടെ ഇതല്ലാതെ മറ്റു മാര്‍ഗമില്ല എന്നാണ് വ്യാപാരികളുടെ പക്ഷം. 

Tags: priceകുടുംബംbudget
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.