Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡെപ്യൂട്ടേഷന് പകരം കരാര്‍ നിയമനം; നിര്‍ഭയ സെല്‍ കോഓര്‍ഡിനേറ്റര്‍ ശ്രീല മേനോന് ചെലവാക്കുന്നത് പ്രതിമാസം ഒരു ലക്ഷത്തിലേറെ

കരാര്‍ നിയമനത്തിന് കാരണമായി പിണറായി ചൂണ്ടിക്കാണിച്ച ന്യായീകരണം ഇതാണ്- ഡെപ്യട്ടേഷന്‍ വഴി അപേക്ഷ ക്ഷണിച്ചപ്പോള്‍ ആരും എത്താത്തതിനാലാണ് ഈ ഒഴിവില്‍ കരാര്‍ നിയമനം നടത്തിയതെന്നാണ്. എന്നാല്‍ യോഗ്യതയുള്ള ഒട്ടേറെപ്പേര്‍ സര്‍ക്കാര്‍ സര്‍വ്വീസിലുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ കരാര്‍ നിയമനം നേടിയ അഡ്വ. ശ്രീല മേനോന് നല്‍കാന്‍ പോകുന്നത് പ്രതിമാസം 1.10 ലക്ഷം രൂപയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2021, 10:53 pm IST
inKerala

തിരുവനന്തപുരം: ഡെപ്യൂട്ടേഷന്‍ നിയമനത്തിന് പകരം പിണറായി ശ്രീല മേനോനെ നിര്‍ഭയ സെല്‍ കോഓര്‍ഡിനേറ്ററാക്കിയത് കരാര്‍ നിയമനത്തിലൂടെ. പിന്‍വാതില്‍ നിയമനങ്ങള്‍ നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ച അതേ ദിവസത്തിലായിരുന്നു ഈ കരാര്‍ നിയമനം. ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത് പ്രതിമാസം ഒരു ലക്ഷത്തിലധികം രൂപയും.

കരാര്‍ നിയമനത്തിന് കാരണമായി പിണറായി ചൂണ്ടിക്കാണിച്ച ന്യായീകരണം ഇതാണ്- ഡെപ്യട്ടേഷന്‍ വഴി അപേക്ഷ ക്ഷണിച്ചപ്പോള്‍ ആരും എത്താത്തതിനാലാണ് ഈ ഒഴിവില്‍ കരാര്‍ നിയമനം നടത്തിയതെന്നാണ്. എന്നാല്‍ യോഗ്യതയുള്ള ഒട്ടേറെപ്പേര്‍ സര്‍ക്കാര്‍ സര്‍വ്വീസിലുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ കരാര്‍ നിയമനം നേടിയ അഡ്വ. ശ്രീല മേനോന് നല്‍കാന്‍ പോകുന്നത് പ്രതിമാസം 1.10 ലക്ഷം രൂപയാണ്.

ഇതിന് യോഗ്യരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കെയാണ് ഖജനാവ് കൊള്ളയടിച്ച് ഈ കരാര്‍ നിയമനം. വനിത ശിശുവികസന വകുപ്പ് സെക്രട്ടറി, അതിന്റെ ഡയറക്ടര്‍, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ ചേര്‍ന്നാണ് അഡ്വ. ശ്രീല മേനോന് തെരഞ്ഞെടുത്തത്. ഈ തിരഞ്ഞെടുപ്പ് സമിതിയുള്ളവരത്രയും ഇതടുപക്ഷ കുഴലൂത്തുകാരാണെന്നറിയുക.

ഡെപ്യൂട്ടേഷനിലേക്ക് ആളുകളെ തേടിയുള്ള പരസ്യം നല്‍കുമ്പോള്‍ എംഎസ് ഡബ്ല്യുവും 10 വര്‍ഷം ശിശുക്ഷേമത്തിനായി പ്രവര്‍ത്തിച്ചതിന്റെ അനുഭവപരിചയവുമാണ് ചോദിച്ചത്. എന്നാല്‍ കരാര്‍ നിയമനം നടത്തിയപ്പോള്‍ യോഗ്യത എംഎസ് ഡബ്ല്യു അഥാവാ എല്‍എല്‍ബി എന്നു മാത്രമാക്കി. പിന്നെ പ്രോജക്ട് നടത്തിപ്പിലെ പരിചയവും. യോഗ്യതയില്‍ എല്‍എല്‍ബി കൂടി തിരുകിച്ചേര്‍ത്തത് ശ്രീലമേനോനെ നിയമിക്കാന്‍ തന്നെയാണെന്നാണ് വിമര്‍ശകര്‍ കരുതുന്നത്. മാത്രമല്ല, കരാര്‍നിയമനത്തിന് അപേക്ഷക്ഷണിച്ചുകൊണ്ടുള്ള ഉത്തരവ് പ്രധാനപത്രങ്ങളില്‍ ഒന്നും നല്‍കിയതുമില്ല. ഒരു വര്‍ഷത്തേക്കാണ് നിയമനം.

Tags: appointmentഅഡ്വ. ശ്രീല മേനോന്‍നിര്‍ഭയ സെല്‍ കോഓര്‍ഡിനേറ്റര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

India

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

Career

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.