Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂര്‍വ്വികര്‍ കാണിച്ചുതന്ന മാതൃകയുടെ സ്മരണ പുതുക്കാനുള്ള അവസരം; അയോധ്യ ശ്രീരാമക്ഷേത്ര നിര്‍മാണം സ്വാഗതാര്‍ഹമെന്ന് ഡോ. സിറിയക് തോമസ്

ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗൃഹ സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി, തന്നെ സന്ദര്‍ശിച്ച സംഘത്തോട് സംസാരിക്കുകയായിരുന്നു ഡോ. സിറിയക് തോമസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2021, 11:27 am IST
inKerala

പാലാ: അയോധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി എം.ജി, കൊച്ചി ശാസ്ത്ര- സാങ്കേതിക സര്‍വകലാശാലകളുടെ വൈസ് ചാന്‍സലറും കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷന്‍ അംഗവുമായിരുന്ന ഡോ. സിറിയക് തോമസ് പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട എല്ലാ വിഭാഗം ജനങ്ങളേയും വിശ്വാസത്തിലെടുത്താണല്ലോ ക്ഷേത്രം നിര്‍മ്മിക്കുന്നത്. ഇത് എല്ലാവര്‍ക്കും സ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗൃഹ സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി, തന്നെ സന്ദര്‍ശിച്ച സംഘത്തോട് സംസാരിക്കുകയായിരുന്നു ഡോ. സിറിയക് തോമസ്. ജനാധിപത്യവും ഭരണഘടനയും നിലവില്‍ വരുന്നതിന് മുമ്പ്തന്നെ ഭാരതത്തിലെ ഭരണാധികാരികള്‍ മതസൗഹാര്‍ദ്ദത്തിനും ധാര്‍മ്മിക മൂല്യങ്ങള്‍ക്കും വലിയ പ്രധാന്യം നല്‍കിയിരുന്നു. വിശ്വാസങ്ങളിലെ വൈവിധ്യത്തിന് അപ്പുറം പരസ്പര വിശ്വാസവും ഹൃദയബന്ധങ്ങളും നിലനിര്‍ത്താന്‍ കഴിഞ്ഞതാണ് നമ്മുടെ പാരമ്പര്യം. ഇവിടേയ്‌ക്ക് കടന്നുവന്ന മതങ്ങളെ സ്വീകരിച്ച് ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കി സംരക്ഷിച്ച പാരമ്പര്യമുള്ള ഭരണാധികാരികളുടെ നാടാണിത്. പൂര്‍വ്വികര്‍ കാണിച്ചുതന്ന ആ മാതൃകയുടെ സ്മരണ പുതുക്കാനുള്ള അവസരമായി ഈ സന്ദര്‍ഭത്തെ കാണുന്നതായും അദ്ദേഹം പറഞ്ഞു.

ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ലഘുലേഖ ജന്മഭൂമി പത്രാധിപരും ആര്‍എസ്എസ് പൊന്‍കുന്നം സംഘ ജില്ല സംഘചാലകുമായ കെ.എന്‍.ആര്‍. നമ്പൂതിരി കൈമാറി. സേവാഭാരതി സംസ്ഥാനസമിതിയംഗം അഡ്വ.ഡി.പ്രസാദ്, ജന്മഭൂമി പാലാ ലേഖകന്‍ ടി.എന്‍. രാജന്‍, ആര്‍എസ്എസ് പ്രചാരക് കെ.എ.രോഹിത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags: Ayodhyarammandir
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

സിനിമാ താരങ്ങള്‍ നല്ലവര്‍, കേള്‍ക്കുന്നത് പോലുള്ള പ്രശ്‌നങ്ങളില്ല, സംഘടന അങ്ങിനെയല്ലെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.