Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിലക്കയറ്റത്തില്‍ കൈ പൊള്ളിയ കേരളം

പദ്ധതി രൂപീകരണത്തിനായി 2018ലെ ബജറ്റില്‍ 25 പദ്ധതികള്‍ പ്രഖ്യാപിച്ചു. പക്ഷെ എല്ലാം വിലക്കയറ്റം തന്നെയായിരുന്നു അടിസ്ഥാനം. ജിഎസ്ടി നികുതി നിരക്ക് 12, 18, 28 ശതമാനം എന്നീ പട്ടികയില്‍ വരുന്ന ചരക്കുകളുടെയും അവയുടെ സേവനങ്ങളുടെയും വിതരണ വിലയില്‍ ഒരു ശതമാനം പ്രളയസെസ് ചുമത്തിയതോടെ ചുരുക്കം ചില അവശ്യവസ്തുക്കള്‍ ഒഴികെ എല്ലാ വസ്തുക്കള്‍ക്കും വില കൂടി.

ശ്യാം കാങ്കാലില്‍byശ്യാം കാങ്കാലില്‍
Feb 17, 2021, 07:01 pm IST
inKerala

കൊല്ലം: അഞ്ചു വര്‍ഷത്തേക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്നായിരുന്നു എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം. ഭരണമൊഴിയുമ്പോള്‍ റേഷനരിക്കു പോലും വില കൂട്ടിയാണ് പിണറായി സര്‍ക്കാര്‍ ജനങ്ങളോടുള്ള പ്രതിബദ്ധത കാട്ടിയത്. 2016 ഏപ്രില്‍ ആദ്യവാരമാണ് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനപത്രിക ഇറക്കി പിണറായി വിജയന്‍ കൈയടിനേടിയത്. എന്നാല്‍ ഭരണത്തില്‍ കയറി രണ്ട് വര്‍ഷം തികയുംമുന്‍പ് റേഷനരിക്ക് പോലും വിലവര്‍ധിപ്പിച്ചാണ് നവകേരളം സൃഷ്ടിച്ചത്.  

പദ്ധതി രൂപീകരണത്തിനായി 2018ലെ ബജറ്റില്‍ 25 പദ്ധതികള്‍ പ്രഖ്യാപിച്ചു. പക്ഷെ എല്ലാം വിലക്കയറ്റം തന്നെയായിരുന്നു അടിസ്ഥാനം. ജിഎസ്ടി നികുതി നിരക്ക് 12, 18, 28 ശതമാനം എന്നീ പട്ടികയില്‍ വരുന്ന ചരക്കുകളുടെയും അവയുടെ സേവനങ്ങളുടെയും വിതരണ വിലയില്‍ ഒരു ശതമാനം പ്രളയസെസ് ചുമത്തിയതോടെ ചുരുക്കം ചില അവശ്യവസ്തുക്കള്‍ ഒഴികെ എല്ലാ വസ്തുക്കള്‍ക്കും വില കൂടി. രണ്ടുവര്‍ഷത്തേക്കാണു സെസ് ഏര്‍പ്പെടുത്തിയതെങ്കിലും നികുതിക്കൊള്ള അവസാനിപ്പിച്ചിട്ടില്ല. 600 കോടിരൂപയാണ് പ്രതീക്ഷിച്ചതെങ്കിലും 1500 കോടി രൂപയിലധികം സര്‍ക്കാര്‍ പിരിച്ചെടുത്തു. 35 വിഷയങ്ങളില്‍ നയവും 600 കാര്യങ്ങളില്‍ പരിഹാരനിലപാടും അവതരിപ്പിച്ച പ്രകടനപത്രിക വെറും പാഴ്‌വാഗ്ദാനമായി. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ലിറ്ററിന് 96 മുതല്‍ 102 രൂപ വരെയായിരുന്ന വെളിച്ചെണ്ണ വില ഇപ്പോള്‍ 220 നു മുകളിലാണ്.  

കൈപൊള്ളി പലവ്യഞ്ജനം

കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും പലവ്യഞ്ജനം ഉള്‍പ്പടെയുള്ള അവശ്യസാധനങ്ങളുടെ വില ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗണ്യമായ വര്‍ധനവാണ് ഉണ്ടായത്.  

അവശ്യസാധനങ്ങളുടെ 2018ലെ വിലയും നിലവിലെ വിലയും ചുവടെ: വെളിച്ചെണ്ണ- 105, 220. പഞ്ചസാര- 29, 41. അരി (ജയ) 28, 39. ഉഴുന്ന്-52, 118. കടല-40, 63. മുളക്-85, 145. മല്ലി-70, 90. പച്ചരി-29, 48. വന്‍പയര്‍-39, 75. പരിപ്പ്-55, 97.  

റേഷന്‍ തട്ടിപ്പിലും കേന്ദ്രത്തെ പഴിക്കുന്നു

പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോഴും റേഷന്‍ വില വര്‍ധിപ്പിച്ച് ആനന്ദം നേടിയ പിണറായി സര്‍ക്കാര്‍ പഴിക്കുന്നത് കേന്ദ്രത്തെ. സംസ്ഥാന സര്‍ക്കാരാണ് റേഷന്‍ വില വര്‍ധിപ്പിക്കുന്നത്. ഒരു കാര്‍ഡിന് എത്ര കിലോ അരി കിട്ടുമോ അതിന് ഓരോ കിലോയ്‌ക്കും ഒരു രൂപ വീതം കൂട്ടിയിരുന്നു. റേഷന്‍ കടയുടെ ആധുനികവല്‍ക്കരണം എന്ന പേരിലാണിത്.  

റേഷന്‍ വെട്ടിപ്പിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നവീന സൗകര്യങ്ങള്‍ റേഷന്‍കട ഉടമകളാണ് സജ്ജമാക്കേണ്ടത്. മറ്റു സംസ്ഥാനങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കുന്നില്ല. കേരള സര്‍ക്കാരാകട്ടെ റേഷന്‍ വില വര്‍ധിപ്പിച്ച് കിട്ടുന്ന പണത്തില്‍ ഒരു വിഹിതം കടക്കാര്‍ക്ക് നല്‍കുകയാണ്. റേഷന്‍ കേന്ദ്രസര്‍ക്കാരിന്റെ സംവിധാനമായതിനാല്‍ വിലവര്‍ധന നരേന്ദ്രമോദി സര്‍ക്കാരിനെ പഴിക്കാനും കേന്ദ്ര വിരുദ്ധ പ്രചാരണം നടത്താനും ആണ് സര്‍ക്കാര്‍ ഉപയോഗിച്ചത്. സര്‍ക്കാര്‍ പൊതുവിതരണ സംവിധാനങ്ങളില്‍ വില വര്‍ധിപ്പിക്കാതെ, വിപണി വില നിയന്ത്രിക്കുമെനന്നായിരുന്നു ഇടത് നയം.  

കണ്‍സ്യൂമര്‍ ഫെഡ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, പൊതുവിതരണ കേന്ദ്രം തുടങ്ങിയവയില്‍ വില മാറ്റം ഉണ്ടാവില്ലെന്നായിരുന്നു എല്‍ഡിഎഫ് പ്രഖ്യാപനം. എന്നാല്‍ വെറും വാഗ്ദാനം മാത്രമായി അവശേഷിച്ചു.

Tags: priceകേരള സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.