Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

രാജകീയം; ഇന്ത്യക്ക് 317 റണ്‍സ് ജയം

മൂന്ന് വിക്കറ്റിന് അമ്പത്തിമൂന്ന് റണ്‍സെന്ന സ്‌കോറിന് ഇന്നലെ രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ചുരുട്ടികെട്ടി. 111 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ എല്ലാ വിക്കറ്റുകളും നിലംപൊത്തി. അക്‌സര്‍ പട്ടേലാണ് അപകടകാരിയായത്. 21 ഓവറില്‍ അറുപത് റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ചു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ഇന്ത്യയുടെ ആക്രമണത്തിന് ചുക്കാന്‍ പിടിച്ച അശ്വിന്‍ 18 ഓവറില്‍ അമ്പത്തിമൂന്ന് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഇതോടെ അശ്വിന് ഈ ടെസ്റ്റില്‍ എട്ടു വിക്കറ്റായി. രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയ അശ്വിനാണ് കളിയിലെ കേമന്‍. കുല്‍ദീപ് യാദവ് 6.2 ഓവറില്‍ ഇരുപത്തിയഞ്ച് റണ്‍സിന് രണ്ട് വിക്കറ്റും വീഴ്്ത്തി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 16, 2021, 10:13 pm IST
inCricket

ചെന്നൈ: ചെപ്പോക്കില്‍ ഇന്ത്യക്ക് ആധികാരിക വിജയം. രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. 482 റണ്‍സെന്ന ദുഷ്‌കരമായ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച സന്ദര്‍ശകര്‍ നാലാം ദിനം ഉച്ചഭക്ഷണത്തിനുശേഷം 164 റണ്‍സിന് ബാറ്റ് താഴ്‌ത്തി. ആദ്യ ടെസ്്റ്റിലെ 227 റണ്‍സ് തോല്‍വിക്ക് അതിലും വലിയ മാര്‍ജിനില്‍ വിജയം നേടി ഇന്ത്യ മധുരമായി പ്രതികാരം ചെയ്തു. സ്ഥലത്തെ പ്രധാന പയ്യന്‍സ് അശ്വിനും കൂട്ടരും നെയ്‌തെടുത്ത സ്പിന്‍ വലയില്‍ ഇംഗ്ലണ്ട് വട്ടം കറങ്ങി തലകുത്തിവീഴുകയായിരുന്നു. അഞ്ചു വിക്കറ്റ് കൊയ്‌തെടുത്ത സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കി.  ഈ വിജയത്തോടെ ഇന്ത്യ നാലു മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ടിനൊപ്പം (1-1) എത്തി.

മൂന്ന് വിക്കറ്റിന് അമ്പത്തിമൂന്ന് റണ്‍സെന്ന സ്‌കോറിന് ഇന്നലെ രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ചുരുട്ടികെട്ടി. 111 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ എല്ലാ വിക്കറ്റുകളും നിലംപൊത്തി. അക്‌സര്‍ പട്ടേലാണ് അപകടകാരിയായത്. 21 ഓവറില്‍ അറുപത് റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ചു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ഇന്ത്യയുടെ ആക്രമണത്തിന് ചുക്കാന്‍ പിടിച്ച അശ്വിന്‍ 18 ഓവറില്‍ അമ്പത്തിമൂന്ന് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഇതോടെ അശ്വിന് ഈ ടെസ്റ്റില്‍ എട്ടു വിക്കറ്റായി. രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയ അശ്വിനാണ് കളിയിലെ കേമന്‍.  കുല്‍ദീപ് യാദവ് 6.2 ഓവറില്‍ ഇരുപത്തിയഞ്ച് റണ്‍സിന് രണ്ട് വിക്കറ്റും വീഴ്്ത്തി.  

വാലറ്റനിരക്കാരനായ മൊയിന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍. അവസാന നിമിഷങ്ങളില്‍ അടിച്ചുതകര്‍ത്ത മൊയിന്‍ അലി പതിനെട്ട് പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സറും അടക്കം 43 റണ്‍സ് നേടി. ഒടുവില്‍ കുല്‍ദീപിന് കീഴടങ്ങി.  

ക്യാപ്റ്റന്‍ ജോ റൂട്ട്് 92 പന്തില്‍ മൂന്ന് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 33 റണ്‍സ് എടുത്തു. അക്‌സറിന്റെ പന്തില്‍ രഹാനെക്ക് ക്യാച്ച് നല്‍കിയാണ് റൂട്ട് കളം വിട്ടത്. കഴിഞ്ഞ ദിവസം പത്തൊമ്പത് റണ്‍സുമായി പുറത്താകാതെ നിന്ന ഡാന്‍ ലോറന്‍സ് 26 റണ്‍സിന് കീഴടങ്ങി. അശ്വിനാണ് വിക്കറ്റ്. ഓപ്പണര്‍ റോറി ബേണ്‍സ്് 25 റണ്‍സ് എടുത്തു. മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും ഇന്ത്യന്‍ സ്പിന്നിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.  

പരമ്പരയിലെ മൂന്നാം ടെസ്റ്റ് അഹമ്മദാബാദില്‍ ഈ മാസം 24 ന് ആരംഭിക്കും.  

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 329, രണ്ടാം ഇന്നിങ്‌സ് 286, ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് 134, രണ്ടാം ഇന്നിങ്‌സ്: റോറി ബേണ്‍സ് സി കോഹ്‌ലി ബി അശ്വിന്‍ 25, ഡോം സിബ് ലി എല്‍ബിഡബ്യൂ ബി അക്‌സര്‍ പട്ടേല്‍ 3, ഡാന്‍ ലോറണ്‍സ് സ്റ്റമ്പഡ് ഋഷഭ് പന്ത് ബി അശ്വിന്‍ 26, ജാക്ക് ലീച്ച് സി രോഹിത് ശര്‍മ ബി അക്‌സര്‍ പട്ടേല്‍ 0, ജോ റൂട്ട് സി രഹാനെ ബി അക്‌സര്‍ പട്ടേല്‍ 33, ബെന്‍ സ്‌റ്റോക്‌സ്് സി കോഹ്‌ലി ബി അശ്വിന്‍ 8, ഒലി പോപ്പ് സി ഇഷാന്ത് ശര്‍മ ബി അക്‌സര്‍ പട്ടേല്‍ 12, ബെന്‍ ഫോക്‌സ് സി അക്‌സര്‍ പട്ടേല്‍ ബി കുല്‍ദീപ് യാദവ് 2, മൊയിന്‍ അലി സ്റ്റമ്പ്ഡ് ഋഷഭ് പന്ത് ബി കുല്‍ദീപ് യാദവ് 43, ഒലി സ്‌റ്റോണ്‍ എല്‍ബിഡബ്ല്യു ബി അക്‌സര്‍ പട്ടേല്‍ 0, സ്റ്റുവര്‍ട്ട് ബ്രോഡ് നോട്ടൗട്ട്് 5, എക്‌സ്ട്രാസ് 7, ആകെ 164.

വിക്കറ്റ് വീഴ്ച: 1-17, 2-49, 3-50, 4-66, 5-90, 6-110, 7-116, 8-116, 9-126, 10-164.

ബൗളിങ്: ഇഷാന്ത് ശര്‍മ 6-3-13-0, അക്‌സര്‍ പട്ടേല്‍ 21-5-60-5, രവിചന്ദ്രന്‍ അശ്വിന്‍ 18-5-53-3, മുഹമ്മദ് സിറാജ് 3-1-6-0, കുല്‍ദീപ് യാദവ് 6.2-1-25-2.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

World

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.