Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
New Release

അജി മസ്‌ക്കറ്റ് ഒരുക്കുന്ന ഏകാകിനി

ചെറുപ്രായത്തില്‍ തന്നെ വിവാഹിതയാകേണ്ടിവന്നതിലൂടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങള്‍ക്കും തിരശ്ശീല വീണ ഡയാനയുടെ ജീവിതത്തിലെ തുടര്‍ സംഭവങ്ങളാണ് ചിത്രത്തില്‍ വിഷയമാകുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 14, 2021, 12:01 pm IST
inNew Release

പ്രശസ്ത ചലച്ചിത്ര സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അജിമസ്‌ക്കറ്റ് ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഏകാകിനി’യില്‍ അമ്പിളി അമ്പാളി നായികയാകുന്നു. ‘ഡയാന’ എന്ന കഥാപാത്രത്തെയാണ് അമ്പിളി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.  

ചെറുപ്രായത്തില്‍ തന്നെ വിവാഹിതയാകേണ്ടിവന്നതിലൂടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങള്‍ക്കും തിരശ്ശീല വീണ ഡയാനയുടെ ജീവിതത്തിലെ തുടര്‍ സംഭവങ്ങളാണ് ചിത്രത്തില്‍ വിഷയമാകുന്നത്. രണ്ടുപെണ്‍കുട്ടികള്‍ക്കു ജന്മം നല്‍കിയ ഡയാന തന്റെ നഷ്ടപ്പെട്ട സ്വപ്‌നങ്ങള്‍, മക്കളിലൂടെ സാക്ഷാത്കരിക്കാന്‍ അഹോരാത്രം കഷ്ടപ്പെടുന്നു. അവളുടെ കുടുംബത്തിന്റെ ചിലവുകള്‍ ഭര്‍ത്താവിന്റെ വരുമാനത്തില്‍ ഒതുങ്ങുന്നതായിരുന്നില്ല.

ഭര്‍ത്താവുെണ്ടങ്കിലും എല്ലാ ചുമതലകളും ഡയാനയില്‍ മാത്രമായി. ബുദ്ധിമുട്ടുകള്‍ക്കിടയിലും അവള്‍ രണ്ടുമക്കളെയും നന്നായി പഠിപ്പിച്ചു. അതിനിടയില്‍ മൂത്തമകള്‍ സാന്ദ്രയ്‌ക്ക് അവളെ ഇഷ്ടപ്പെടുന്ന ജോബിയില്‍ നിന്നും വിവാഹാലോചന വന്നു. വലിയ ആര്‍ഭാടങ്ങളില്ലാതെ അവരുടെ വിവാഹം ഡയാന നടത്തുന്നു. ഡയാനയുടെ സാമ്പത്തിക ബാധ്യതകള്‍ പരിധിവിട്ട് ഉയര്‍ന്നുകൊണ്ടിരുന്നു. കുടുംബത്തിന് താങ്ങും തണലുമാകേണ്ട മരുമകനില്‍ നിന്നും ഡയാനയ്‌ക്കും കുടുംബത്തിനും വലിയ ക്രൂരതകള്‍ ഏല്‍ക്കേണ്ടി വന്നു. കൂടുതല്‍ ഉദേ്വഗജനകങ്ങളായ മുഹൂര്‍ത്തങ്ങളാണ് തുടര്‍ന്നുണ്ടാകുന്നത്.

മലപ്പുറം മഞ്ചേരിയിലെ നര്‍ത്തകിയും അഭിനേത്രിയുമായ അമ്പിളി അമ്പാളിയാണ് കേന്ദ്രകഥാപാത്രമായ ഡയാനയെ അവതരിപ്പിക്കുന്നത്. അമ്പിളിയോടൊപ്പം മലയാളത്തിലെ പ്രശസ്തതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ബാനര്‍-ആമി ക്രിയേഷന്‍സ്, ഛായാഗ്രഹണം, സംവിധാനം-അജി മസ്‌ക്കറ്റ്, കഥ-ആമി, തിരക്കഥ, സംഭാഷണം-മനോജ്, ഗാനരചന, സംഗീതം-ഖാലിദ്, പ്രൊ: കണ്‍ട്രോളര്‍-ജയശീലന്‍ സദാനന്ദന്‍, പ്രൊഡക്ഷന്‍-എക്‌സിക്യൂട്ടീവ് – രാജേഷ് എം. സുന്ദരം, കല – മധുരാഘവന്‍, ചമയം – ബൈജു ബാലരാമപുരം, കോസ്റ്റ്യും-ശ്രീജിത് കുമാരപുരം, സ്റ്റുഡിയോ-ചിത്രാഞ്ജലി, പോസ്റ്റര്‍ ഡിസൈന്‍സ്- മനുദേവ്, സ്റ്റില്‍സ്-ഷംനാദ് എന്‍.ജെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

New Release

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.