Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

രൂപേഷ് കുമാറിന്റെ ‘വീ’ മലയാളത്തിലും

സാങ്കേതിക രംഗത്തും അഭിനയ രംഗത്തും നിരവധി പുതുമുഖങ്ങള്‍ക്ക് തന്റെ സിനിമയിലൂടെ അവസരം കൊടുക്കാന്‍ സാധിച്ചതായും രൂപേഷ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2021, 05:00 am IST
in Mollywood

തമിഴ്‌നാട്ടില്‍ മികച്ച നിരൂപക പ്രശംസയും വിജയവും കൈവരിച്ച ‘വീ’ എന്ന തമിഴ് സിനിമ ഈ വെള്ളിയാഴ്ച പാലക്കാടും പരിസരങ്ങളിലുമായി റിലീസ് ചെയ്തു. മലയാളി പ്രേക്ഷകരുടെ ഇടയിലും മികച്ച പ്രതികരണമാണ് ചിത്രം ഇപ്പോള്‍ നേടിയിരിക്കുന്നത്. യുവാക്കളും യുവതികളും അടങ്ങുന്ന ഒരു സംഘം നടത്തുന്ന യാത്ര. അതിനിടയില്‍ അവരുടെ കൂട്ടത്തില്‍ ഒരാള്‍ ഒരു പുതിയ ‘ആപ്പ്’ പരിചയപ്പെടുത്തുന്നു. ജനന തീയതി കൊടുത്താല്‍ മരണ തീയതി കാണിക്കുന്ന ആപ്പ്. സംഘങ്ങള്‍ ജനന തീയതി കൊടുക്കുമ്പോള്‍ അവര്‍ യാത്ര ചെയ്യുന്ന അതേ ദിവസമാണ് മരണ തീയതിയായി കാണിക്കുന്നത്. തുടര്‍ന്ന് നടക്കുന്ന ആകാംക്ഷാ ഭരിതമായ രംഗങ്ങള്‍ ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കുന്നു.  

പ്രേക്ഷകന് ആസ്വദിക്കാന്‍ കഴിയുന്ന എല്ലാ ചേരുവകളും ‘വീ’ യില്‍ കൃത്യമായി ചേര്‍ത്തിരിക്കുന്നു. കൊല്ലങ്കോട് സ്വദേശി രൂപേഷ് കുമാര്‍ എന്ന മലയാളിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എയ്‌റോ നോട്ടിക്കല്‍ എഞ്ചിനീയര്‍ ആയ രൂപേഷ് ബെംഗളൂരുവില്‍ കുടുംബ സമേതം താമസിക്കുന്നു. കുട്ടിക്കാലം മുതല്‍ സിനിമയോടുള്ള ഇഷ്ടമാണ് സോഫ്റ്റ് വെയര്‍ കമ്പനി നടത്തുന്ന രൂപേഷ് കുമാറിനെ ചലച്ചിത്ര നിര്‍മാണ-വിതരണ രംഗത്ത് എത്തിച്ചത്. തമിഴ്‌നാടിന് പുറമേ ഇപ്പോള്‍ പാലക്കാട്ടെ പ്രേക്ഷകരും ‘വീ’ സിനിമ കയ്യടിയോടെ സ്വീകരിച്ചതില്‍ സന്തുഷ്ടനാണ് രൂപേഷ്.  

സാങ്കേതിക രംഗത്തും അഭിനയ രംഗത്തും നിരവധി പുതുമുഖങ്ങള്‍ക്ക് തന്റെ സിനിമയിലൂടെ അവസരം കൊടുക്കാന്‍ സാധിച്ചതായും രൂപേഷ് പറഞ്ഞു. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമ നിര്‍മിക്കാന്‍ കഴിഞ്ഞതിലും, ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രേക്ഷകരുടെ പ്രതികരണത്തിലും രൂപേഷിന് സംതൃപ്തിയുണ്ട്. തിരുവനന്തപുരം – കൊച്ചി മേഖലകളിലും സിനിമ ഉടന്‍ റിലീസ് ചെയ്യുമെന്ന് രൂപേഷ് അറിയിച്ചു. ഡാവിഞ്ചി ശരവണന്‍ എന്ന നവാഗത സംവിധായകന്‍ ആണ് ‘വീ’ യുടെ രചന, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.  

ഛായാഗ്രഹണം – അനില്‍. കെ. ചാമി, സംഗീതം – ഇളങ്കോ കലൈവാണന്‍, എഡിറ്റിങ്- ശ്രീജിത്ത്, മാര്‍ക്കറ്റിങ് ഡിസൈനര്‍ – എം.ആര്‍.എ. രാജ്. രാഘവ്, ലുതിയ, സബിത ആനന്ദ്,  ആര്‍.എന്‍.ആര്‍. മനോഹര്‍, റിഷി, അശ്വനി, നിമ, സത്യദാസ്, ഫിജിയ റിനീഷ്, ദിവ്യന്‍, ദേവസൂര്യ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാങ്കേതികത്തികവാര്‍ന്ന  സസ്‌പെന്‍സ് മിസ്റ്ററി ത്രില്ലറായ ‘വീ’ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത് രൂപേഷ് കുമാറിന്റെ ട്രൂ സോള്‍ റിലീസാണ്.

Tags: Malayalam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Kerala

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ട് 13 വര്‍ഷം…മലയാളത്തിന് ഔദ്യോഗികഗാനമില്ല…ട്രാന്‍സ് ജെന്‍ഡര്‍ എന്ന പദത്തിന് മലയാളവാക്കില്ല……

Kerala

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

Entertainment

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.