കോട്ടയം: തെങ്ങ് കൃഷി വ്യാപിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഫെബ്രുവരി 17ന് വെച്ചൂരില്‍ തുടക്കമാകും.
രുഗ്മിണി ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: