Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

ഗൂഢോദ്ദേശ്യങ്ങളുമായി ശിവാജി

പിന്നീടൊരു ദിവസം ശിവാജി പോളാദഖാന്‍ വഴി ഔറംഗസേബിന് ഒരു നിവേദനം സമര്‍പ്പിച്ചു. എന്റെ കൂടെവന്ന സൈനികരെ തിരിച്ചു പോകാനനുവദിക്കണം എന്നായിരുന്നു നിവേദനം. കുശാഗ്രബുദ്ധിയായ ഔറംഗസേബിനും ശിവാജിയുടെ ഗൂഢതന്ത്രം മനസ്സിലാക്കാന്‍ സാധിച്ചില്ല. തന്റെ കര്‍മ്മപദ്ധതി നടപ്പിലാക്കാന്‍ ഇത് സഹായകരമായിരിക്കും എന്നു കരുതിയ ഔറംഗസേബ് എത്രയും പെട്ടെന്ന് അനുവദിച്ചു. എന്നിരിക്കലും പെട്ടെന്ന് അയച്ചില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 13, 2021, 11:59 am IST
inSamskriti

ഒരു ദിവസം യാദൃച്ഛികമായി ശിവാജിയുടെ മുഖത്ത് നിരാശയും അറപ്പും വെറുപ്പും കാണപ്പെട്ടു. തന്നോടൊപ്പം വന്ന മാറാഠാ സൈനികരോട് നിങ്ങള്‍ പോകൂ, എല്ലാവരും ഇവിടുന്ന് പുറത്തുപോകൂ. ആരും എന്റെ അടുത്തു വരരുത്. ബാദശാഹ കൊല്ലാനുദ്ദേശിക്കുന്നെങ്കില്‍ എന്നെ കൊല്ലട്ടെ എന്നും മറ്റും പറഞ്ഞു. സമര്‍പ്പിതരായ അനുയായികള്‍ക്ക് ഒന്നും മനസ്സിലായില്ല. രാമസിംഹനും ഒന്നും മനസ്സിലായില്ല. ശിവാജി നിരാശയില്‍നിന്നും വിഭ്രാന്തനായിരിക്കയാണെന്ന് കരുതിയ രാമസിംഹന്‍ മറാഠാ സൈനികരോട് പറഞ്ഞു. നിങ്ങള്‍ ശിവാജി കാണാത്ത വിധം ഭവനത്തിന്റെ പിന്‍ഭാഗത്ത് നില്‍ക്കൂ എന്ന്. ശിവാജിയുടെ മനസ്സിലെ ഗൂഢോദ്ദേശ്യം അയാള്‍ക്ക് എങ്ങനെ മനസ്സിലാകാനാണ്.

പിന്നീടൊരു ദിവസം ശിവാജി പോളാദഖാന്‍ വഴി ഔറംഗസേബിന് ഒരു നിവേദനം സമര്‍പ്പിച്ചു. എന്റെ കൂടെവന്ന സൈനികരെ തിരിച്ചു പോകാനനുവദിക്കണം എന്നായിരുന്നു നിവേദനം. കുശാഗ്രബുദ്ധിയായ ഔറംഗസേബിനും ശിവാജിയുടെ ഗൂഢതന്ത്രം മനസ്സിലാക്കാന്‍ സാധിച്ചില്ല. തന്റെ കര്‍മ്മപദ്ധതി നടപ്പിലാക്കാന്‍ ഇത് സഹായകരമായിരിക്കും എന്നു കരുതിയ ഔറംഗസേബ് എത്രയും പെട്ടെന്ന് അനുവദിച്ചു. എന്നിരിക്കലും പെട്ടെന്ന് അയച്ചില്ല. 48 ദിവസത്തിനുശേഷം, ശിവാജി നിരാശയില്‍നിന്നും എടുത്ത തീരുമാനമാണിതെന്ന് ബോധ്യപ്പെട്ടതിന് ശേഷം മാത്രമാണ് സൈനികരെ തിരിച്ചയച്ചത്. ഔറംഗസേബ് കൗശലം, വഞ്ചന, ക്രൂരത എന്നിവയുടെ മൂര്‍ത്തരൂപമാണ്. എന്നാല്‍ അതിനേയും കവച്ചുവയ്‌ക്കുന്നതായിരുന്നു മറുഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന ബുദ്ധി. ആഗ്രയില്‍നിന്നും  തിരിച്ചയക്കപ്പെട്ടവരില്‍ കവീന്ദ്ര് പരമാനന്ദും ഉള്‍പ്പെട്ടിരുന്നു. ഇദ്ദേഹമാണ് പിന്നീട് സംസ്‌കൃതഭാഷയില്‍ ശിവഭാരതം എന്ന ഗ്രന്ഥം എഴുതിയത്.

സൈനികര്‍ തിരിച്ചുപോയതിനുശേഷം വിരലിലെണ്ണാവുന്നവര്‍ മാത്രമേ ശിവാജിയുടെ കൂടെ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്നുള്ള പദ്ധതി നടപ്പിലാക്കാന്‍ വളരെയധികം ധനത്തിന്റെ ആവശ്യകത ഉണ്ടായിരുന്നു. അത്രയും ധനം രാമസിംഹനോട് വാങ്ങി അത്രതന്നെ ധനം രാജഗഢില്‍നിന്നും ജയസിംഹന് കൊടുക്കാന്‍ വ്യവസ്ഥ ചെയ്തു.

രാമസിംഹന്‍ ഔറംഗസേബിന് കൊടുത്ത വാക്ക് ദാനത്തില്‍നിന്നും വിടുതല്‍ കിട്ടണമായിരുന്നു. പോളാദഖാന്റെ സുരക്ഷാ വ്യവസ്ഥയേക്കാള്‍ വേദനാജനകമായിരുന്നു രാമസിംഹന്റെ ഔറംഗസേബിന് കൊടുത്ത വാക്ക് ദാനം. എന്തെന്നാല്‍ രാമസിംഹന്റെ മാനത്തിനും പ്രാണനും അത് ചോദ്യചിഹ്നമായിരുന്നു. രാമസിംഹന്‍ കൊടുക്കുന്ന വാക്ക് ഞാന്‍  പാലിക്കും എന്ന് ശിവാജി ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശിവാജി സ്വയം ബാദശാഹക്ക് ഒരു പത്രം എഴുതി, എന്നെ മറ്റെവിടെയെങ്കിലും മാറ്റിസ്ഥാപിക്കണം ഇവിടെ വേണ്ട എന്ന്. ബാദശാഹ അതിനു മറുപടി കൊടുത്തു. എനിക്ക് രാമസിംഹനെയാണ് അധികം വിശ്വാസം. അതുകൊണ്ട് അവിടെത്തന്നെ താമസിച്ചാല്‍ മതി എന്ന്.

ശിവാജി രാമസിംഹനോട് അപേക്ഷിച്ചു, താങ്കള്‍ കൊടുത്ത വാക്ക് സ്വയം പിന്‍വലിച്ചോളൂ. എന്റെ ഗതി എന്തായാലും അതുവരട്ടെ. ആ വിഷയത്തില്‍ താങ്കള്‍ ചിന്താകുലനാകേണ്ടതില്ല. ശിവാജിയില്‍ വലിയ ആദരവുണ്ടായിരുന്ന രാമസിംഹന്‍ എന്റെ സംരക്ഷണം ഇല്ലാതെ വന്നാല്‍ ശിവാജിയുടെ ഗതിയെന്താകും എന്ന് രാമസിംഹന് ഭയമുണ്ടായിരുന്നു.

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.