Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പീരുമേട് പിടിക്കാന്‍ പിടിവലിയുമായി മുന്നണികള്‍

കഴിഞ്ഞതവണത്തെ ഭൂരിപക്ഷം ചൂണ്ടിക്കാട്ടി ഇത്തവണ സ്ഥാനാര്‍ഥി പട്ടികയില്‍ കയറിക്കൂടാന്‍ നിരവധിയാളുകളാണ് ശ്രമം തുടങ്ങിയിരിക്കുന്നത്. വാഴൂര്‍ സോമനടക്കമുള്ള യൂണിയന്‍ നേതാക്കളും പട്ടികയിലിടം നേടാനായി ശ്രമം തുടങ്ങിയെന്നാണറിവ്.

ബിബിന്‍ വൈശാലി by ബിബിന്‍ വൈശാലി
Feb 12, 2021, 04:20 pm IST
in Kerala

ഇടുക്കി: ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന പീരുമേട് സിപിഐയുടെ പോക്കറ്റിലായിട്ട് മൂന്ന് ടേം. ഹാട്രിക് വിജയം നേടിയ ഇ.എസ്. ബിജിമോള്‍ക്കാകട്ടെ ഇത്തവണ സീറ്റ് കിട്ടുമെന്നുറപ്പുമില്ല. 2006ല്‍ ഇ.എം. ആഗസ്തിയെ തോല്‍പ്പിച്ച് മണ്ഡലം പിടിച്ച ബിജിമോളുടെ ജനപ്രീതി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുത്തനെ ഇടിഞ്ഞു. ‘ലക്കിപ്രൈസിന്’ വിജയിച്ചെങ്കിലും ഇത്തവണ കളിമാറുമെന്നാണ് പാര്‍ട്ടി അണികള്‍ പറയുന്നത്. 314 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് കഴിഞ്ഞതവണ ബിജിമോള്‍ക്ക് ലഭിച്ചത്. മൂന്നാം തവണയും മത്സരിച്ചതാകട്ടെ വിജയസാധ്യതയേറിയ സ്ഥാനാര്‍ഥിയെന്ന ലേബലില്‍ പാര്‍ട്ടിഘടകത്തില്‍ നിന്ന് ഇളവ് നേടി. കഴിഞ്ഞതവണത്തെ ഭൂരിപക്ഷം ചൂണ്ടിക്കാട്ടി ഇത്തവണ സ്ഥാനാര്‍ഥി പട്ടികയില്‍ കയറിക്കൂടാന്‍ നിരവധിയാളുകളാണ് ശ്രമം തുടങ്ങിയിരിക്കുന്നത്. വാഴൂര്‍ സോമനടക്കമുള്ള യൂണിയന്‍ നേതാക്കളും പട്ടികയിലിടം നേടാനായി ശ്രമം തുടങ്ങിയെന്നാണറിവ്.  

കോണ്‍ഗ്രസിലും പീരുമേട് സീറ്റിനായി പിടിവലി ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷം സീറ്റിനുവേണ്ടി മുറവിളികൂട്ടിയിട്ടും ലഭിക്കാത്ത മുതിര്‍ന്ന നേതാക്കളും കെഎസ്‌യു നേതാക്കളും സീറ്റിന് വേണ്ടി രംഗത്തുണ്ട്. കെപിസിസി അംഗമായ സി.പി. മാത്യു പീരുമേട്ടിലെ പാര്‍ട്ടി പരിപാടികളില്‍ സജീവമാകാനായി വാടക വീടുവരെയെടുത്തു പ്രവര്‍ത്തിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവരുന്ന സി.പി. മാത്യുവിന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ശത്രുക്കളുള്ളതിനാല്‍ ഇത്തവണയും സീറ്റ് നേടുക ദുഷ്‌കരമാകും.  

കെഎസ്‌യു ജില്ലാ പ്രസിഡന്റ് ടോണി തോമസും യൂത്ത്‌കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് ബിജോ മാണിയും പീരുമേട് സീറ്റിനായി രംഗത്തുണ്ട്. കഴിഞ്ഞ തവണ തോറ്റ സിറിയക് തോമസിനാണ് ഇത്തവണയും മുന്‍തൂക്കമെങ്കിലും മണ്ഡലത്തിലെ സജീവ സാന്നിധ്യമായ യുവനേതാക്കളെ പിണക്കിയാല്‍ കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട സീറ്റ് വീണ്ടെടുക്കാനാകാതെയും വരും. യുവനേതാക്കളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തുകയും അതോടൊപ്പം മുതിര്‍ന്ന നേതാക്കളെ വിജയിപ്പിച്ചെടുക്കുകയുമാണ് കോണ്‍ഗ്രസ് ലക്ഷ്യം.  

പീരുമേട്ടില്‍ മത്സരിപ്പിച്ച് പി.ടി. തോമസിനെ വിജയിപ്പിച്ചെടുക്കാനുള്ള ശ്രമവുമായി ഒരു കൂട്ടം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. വിജയിച്ചാല്‍ ഇടുക്കിയില്‍ നിന്ന് മന്ത്രിയുണ്ടാകുമെന്നാണ് ഇക്കൂട്ടരുടെ ഓഫര്‍. കസ്തൂരിരംഗന്‍ വിഷയത്തില്‍ പിടിയോട് ഇടഞ്ഞ പലനേതാക്കളും പ്രളയസമയത്ത് അദ്ദേഹത്തിന് അനുകൂല നിലപാടുമായി വന്നിരുന്നു. ഇതൊക്കെയാണെങ്കിലും ബിജിമോളുടെ ലീഡ് മൂന്നക്കത്തിലൊതുക്കിയ സിറിയക് തോമസിനുതന്നെ നറുക്കുവീഴാനാണ് സാധ്യതയെന്ന് പ്രവര്‍ത്തകരും പറയുന്നു.

Tags: election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

News

പാകിസ്ഥാനിൽ ഗിൽജിത്- ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതം എതിർപ്പ് അറിയിച്ചു

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.