Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

അനര്‍ഹമായി ആനുകൂല്യങ്ങള്‍ നേടിയിട്ടില്ല, പെന്‍ഷന്‍ ലഭിക്കുന്നത് ആരുടെയും ഔദാര്യത്തിലുമല്ല, കോടതി വിധി പ്രകാരമാണ്: ഡോ. കെ. എസ്. രാധാകൃഷ്ണന്‍

രാഷ്‌ട്രീയ പകപേക്കലിന്റെ ഭാഗമായി അധിമായി പെന്‍ഷന്‍ ആനുകൂല്യം കൈപ്പറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അത് തിരിച്ചുപിടിക്കാനുള്ള മന്ത്രിസഭായോഗ യോഗതീരുമാനം കോടതിയോടുള്ള വെല്ലുവിളിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2021, 03:56 pm IST
inBJP

തിരുവനന്തപുരം : പി. എസ്. സി. ചെയര്‍മാന്‍ സ്ഥാനത്തുനിന്നും വിരമിച്ച തനിക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നത് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്നും അത് ആരുടെയും ഔദാര്യമല്ലെന്നും അനര്‍ഹമായി ഞാന്‍ യാതൊരു വിധത്തിലുമുള്ള ആനുകുല്യങ്ങളും നേടിയിട്ടുമില്ലെന്ന്  ബിജെപി വൈസ് പ്രസിഡന്റ് ഡോ. കെ. എസ്. രാധാകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. രാഷ്‌ട്രീയ പകപേക്കലിന്റെ ഭാഗമായി അധിമായി പെന്‍ഷന്‍ ആനുകൂല്യം കൈപ്പറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അത് തിരിച്ചുപിടിക്കാനുള്ള  മന്ത്രിസഭായോഗ യോഗതീരുമാനം കോടതിയോടുള്ള വെല്ലുവിളിയാണ്. നിരന്തരമായ നീതി നിഷേധത്തിന്റെയും ഭയാരഹിതമായ  വേട്ടയാടലിന്റെയും അവസാനം  2013 മെയ് 29 ന് ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭിച്ചത്. അത് ആരുടേയും ഔദാര്യമായിരുന്നില്ല. കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി സേവനം അനുഷ്ഠിക്കവേ 2008 ഡിസംബര്‍ 9ന്  സ്വയം വിരമിക്കുനത്തിനു വേണ്ടി ഞാന്‍ അപേക്ഷ നല്‍കി. സ്വയം വിരമിക്കല്‍ ജീവനക്കാരന്റെ അവകാശമാണെങ്കിലും, അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. അതിനെതിരെ  ഹൈക്കോടതിയെ സമീപിച്ചു.  സ്വയം വിരമിക്കാനും അതനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ നല്കാനും ബഹു. ഹൈക്കോടതി 2010 ഒക്ടോബര്‍ 10ന് ഉത്തരവായി.എന്നിട്ടും വിരമിക്കല്‍ ആനുകൂല്യം നല്‍കിയില്ല, ഇതിനെതിരെ സി ഒ (സി)/84/2011 ആയി  കോടതിയലക്ഷ്യ ഹര്‍ജി നല്‍കി.  കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് ജി ഒ (എം എസ്) നമ്പര്‍ 25/2013/31/1/13 ഉത്തരവ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. ഈ ഉത്തരവ് രേഖപ്പെടുത്തിയാണ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചത്.

ശമ്പളമോ മാറ്റാനുകൂല്യങ്ങളോ ഇല്ലാതെ 2008 ഡിസംബര്‍ 9 മുതല്‍ പിഎസ് സി ചെയര്‍മാനായി ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് വരെയുള്ള കാലയളവ് നീട്ടിത്തരികയും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പി എസ് സി ചെയര്‍മാനായി പ്രവേശിച്ചതായി കണക്കാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് 2016 ഒക്ടോബര്‍ 30ന്  പി എസ് സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും വിരമിച്ചപ്പോള്‍ നേരത്തെ ലഭിക്കേണ്ടിയിരുന്ന വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നല്‍കാന്‍ കോടതി ഉത്തരവായത്. എന്റെ ചോരയ്‌ക്ക് വേണ്ടി ദാഹിച്ചവര്‍ എന്റെ സ്നേഹിതരും അന്നത്തെ മന്ത്രിമാരുമായ എം എ ബേബിയും തോമസ് ഐസക്കും തന്നെയാണ്. അവര്‍ രണ്ടു പേരും ചേര്‍ന്നാണ് എന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അന്ന് നിഷേധിച്ചത്. ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ എന്ന പോലെ ചില ഉദ്യോഗസ്ഥരും കൂടെ ഉണ്ടായിരുന്നു. ഇപ്പോഴും ഇടതുപക്ഷം എന്നെ വേട്ടയാടുന്നു. പകയും ചതിയും കൊലയും അവരുടെ പ്രത്യയ ശാസ്ത്രത്തില്‍ തന്നെ അന്തര്‍ലീനമായതു കൊണ്ട് ഇതിലപ്പുറം പ്രതീക്ഷിക്കാനാകില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Tags: Pinarayi Vijayank s radhakrishnan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Editorial

പിണറായി ഇനിയെങ്കിലും നിയമത്തിന് കീഴടങ്ങണം

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

ലബനോനിൽ ഇസ്രായേൽ ആക്രമണം, തൊട്ടുപിന്നാലെ ശക്തമായ ഭൂകമ്പം; ഹെസ്‌ബൊള്ള തുരങ്കം തകർന്നെ്ന്ന് റിപ്പോർട്ട്

എം.പത്മകുമാറിന്റെ നവരാത്രിയില്‍ അമല‍ പോള്‍ നായിക; രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അമല പോള്‍ വീണ്ടും

യുദ്ധം കടുക്കുമോ?: സൗദിയുടെ മദീനയിലെ ഈസ്റ്റ്-വെസ്റ്റ്് പൈപ്‌ലൈൻ യെമനി ഹൂതികൾ ആറിടത്ത് തകർത്തു

45 മിനിറ്റ് നീണ്ട മോദി-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു : 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം മുഖ്യ ചർച്ചാ വിഷയം

കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് മെമ്മോ; എ ഡി ജി പി വിജയന്റെ സന്ദര്‍ശനത്തിന് പിന്നാലെ നടപടി

നമ്മുടെ നാട്ടിൽ സംസാരിക്കുമ്പോൾ‍ നമ്മുടെ ഭാഷയിൽ സംസാരിച്ചാൽ മതി, ഇംഗ്ലീഷിൽ കടുക് വറുക്കേണ്ട : അവതാരകയോട് ഉർവശി

പുടിന് റഷ്യന്‍ ഭാഷയിലുള്ള തിരുക്കുറള്‍ നല്‍കി മോദി….19ാം നൂറ്റാണ്ടില്‍ ടോള്‍സ്റ്റോയിയെപ്പോലും സ്വാധീനിച്ച തിരുക്കുറള്‍…

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.