Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ജനാധിപത്യത്തിലെ നന്മയുടെ സൗരഭ്യം

പരസ്പരം കടിച്ചുകീറുന്ന രാഷ്‌ട്രീയക്കാര്‍ക്കിടയിലാണ്, നാമിന്ന് ജീവിക്കുന്നത്. ആശയപരമായ സംഘട്ടനങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമപ്പുറത്ത് വ്യക്ത്യാധിഷ്ഠിതമായി പരസ്പരം ആക്രമിക്കുന്ന ശൈലി നമ്മുടെ രാഷ്‌ട്രീയക്കാര്‍ക്കിടയില്‍ ഇപ്പോള്‍ പതിവായിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2021, 05:00 am IST
inArticle

ഡോ.ഡെയ്‌സന്‍ പാണേങ്ങാടന്‍

അസി. പ്രഫസര്‍, സെന്റ് തോമസ് കോളേജ്, തൃശ്ശൂര്‍

പരസ്പരം കടിച്ചുകീറുന്ന രാഷ്‌ട്രീയക്കാര്‍ക്കിടയിലാണ്, നാമിന്ന് ജീവിക്കുന്നത്. ആശയപരമായ സംഘട്ടനങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമപ്പുറത്ത് വ്യക്ത്യാധിഷ്ഠിതമായി പരസ്പരം ആക്രമിക്കുന്ന ശൈലി നമ്മുടെ രാഷ്‌ട്രീയക്കാര്‍ക്കിടയില്‍ ഇപ്പോള്‍ പതിവായിരിക്കുന്നു. നിഷ്‌ക്രിയമായ രാഷ്‌ട്രീയ വിമര്‍ശനങ്ങളില്‍ പെട്ടുഴലുന്ന നമ്മുടെ നാടിന്റെ പ്രത്യേക സംസ്‌കാരത്തില്‍ പക്ഷേ, കഴിഞ്ഞ ദിവസം രാജ്യസഭയിലുണ്ടായത് പുതിയൊരു തുടക്കമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രായോഗികതയില്‍ മാറ്റത്തിന്റെ മാറ്റൊലികള്‍ തുടങ്ങിയെന്നതിന്റെ ശുഭസൂചനകള്‍, നമുക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നുണ്ട്.  

ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ സഭയ്‌ക്കകത്തേയും പുറത്തേയും ശക്തനായ വിമര്‍ശകനും കോണ്‍ഗ്രസ് നേതാവും രാജ്യസഭ പ്രതിപക്ഷനേതാവുമായ ഗുലാം നബി ആസാദ്, തന്റെ രാജ്യസഭയിലെ കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രിയുടെ കണ്ഠം ഇടറിയത് കഴിഞ്ഞ ദിവസം, മാധ്യമദ്വാരാ നാം കണ്ടതാണ്.കഴിഞ്ഞ ദിവസങ്ങളിലെ സാമൂഹ്യ മാധ്യമ ചര്‍ച്ചകളൊക്കെയും ഇതിന്റെ ചുവടുപിടിച്ചായിരുന്നു. ഇരുവരും ഗുജറാത്തിലേയും ജമ്മു കാശ്മീരിലെയും മുഖ്യമന്ത്രിമാരായിരിക്കെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഒരാപത്തു ഘട്ടത്തില്‍ ഗുജറാത്തില്‍ നിന്നുള്ള ഒരു യാത്രാ സംഘത്തെ സഹായിയ്‌ക്കാന്‍, പരസ്പരം സഹകരിച്ച് പ്രവര്‍ത്തിച്ച കാര്യം ഓര്‍മ്മിപ്പിച്ച്, മോദി നടത്തിയ പ്രസംഗവും ഉപയോഗിച്ച വാക്കുകളും പ്രകടിപ്പിച്ച വൈകാരികതയും നമ്മുടെ രാജ്യ ചരിത്രത്തില്‍, വേറിട്ട അടയാളപ്പെടുത്തലുകള്‍ തീര്‍ക്കുമെന്ന് തീര്‍ച്ച.  

സംശയം വേണ്ട; രാഷ്‌ട്രീയപരമായി ശത്രുപക്ഷത്തുള്ള, മാധ്യമങ്ങള്‍ക്കു മുന്‍പിലെന്നും തനിയ്‌ക്കെതിരെ വിമര്‍ശന ശരങ്ങളുയര്‍ത്തിയ ഗുലാം നബി ആസാദ്, രാജ്യസഭയില്‍ നിന്നും വിരമിക്കുമ്പോള്‍, അദ്ദേഹത്തിന്റെ യാത്രയയപ്പു സമ്മേളനത്തില്‍ ഔദ്യോഗികതയ്‌ക്കായുള്ള പ്രകടനപരതയ്‌ക്കപ്പുറം, സ്വാഭാവികതയുടെ വിതുമ്പലോടെ യാത്രയാക്കിയ നമ്മുടെ പ്രധാനമന്ത്രി, ലോക ജനാധിപത്യത്തിനു തന്നെ മാതൃകയാണ്. നമ്മുടെ നാടിന്റെ ഔന്നത്യവുമാണ്. ‘സ്ഥാനങ്ങളും ഉയര്‍ന്ന പദവികളും വരും. അധികാരം വരും.എന്നാല്‍ ഇവയൊക്കെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ഗുലാം നബി ആസാദിനെ കണ്ടു പഠിയ്‌ക്കണം. അദ്ദേഹം എനിയ്‌ക്ക് യഥാര്‍ത്ഥ സുഹൃത്താണ്.’ പ്രധാനമന്ത്രിയുടെ ആ വാക്കുകള്‍ എത്രയോ ഹൃദസ്പൃക്കായിരുന്നു.

പരസ്പരം ശത്രുപക്ഷത്തു നില്‍ക്കുമ്പോഴും രാഷ്‌ട്രീയപരമായി ആരോപണ-പ്രത്യാരോപണങ്ങളുന്നയിയ്‌ക്കുമ്പോഴും പരസ്പരം ബഹുമാനിയ്‌ക്കാനും അതു പരസ്യമായി പ്രകടിപ്പിക്കാനും പ്രധാനമന്ത്രി കാണിച്ച ആര്‍ജ്ജവം നമുക്കു മാതൃകയാണ്. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ മുഴുവന്‍ മൂല്യങ്ങളെയും അത് ഉയര്‍ത്തിപ്പിടിയ്‌ക്കുന്നുണ്ടെന്ന കാര്യം നിസ്തര്‍ക്കം തന്നെ. രാഷ്‌ട്രീയം,വിഘടനത്തിന്റേതല്ല; മറിച്ച് സദ്ഭാവനയുടേയും സഹഗമനത്തിന്റെയും കൂടിയാണെന്ന ഇത്തരം ഓര്‍മ്മപ്പെടുത്തലുകളാണ് നമുക്ക് പ്രചോദനമേകേണ്ടത്.  

ഈ തുടക്കം പുതിയൊരു മാത്യകയാണ് നമ്മെ പഠിപ്പിക്കുന്നത്. വ്യത്യസ്തതയിലും സഹകരണത്തിന്റെയും സമവായത്തിന്റേയും സാധ്യതകള്‍. ആ സാധ്യതകളെ പ്രായോഗികമാക്കാനുള്ള സാഹചര്യം നമ്മുടെ നാട്ടിലുമുണ്ടാകട്ടെ. അങ്ങിനെ ജനാധിപത്യത്തിന്റെ സൗന്ദര്യവും സൗരഭ്യവും നമുക്കെല്ലാം അനുഭവവേദ്യവുമാകട്ടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.