Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

രണ്ടര കിലോ കഞ്ചാവുമായി യുവാവ്അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2021, 02:19 pm IST
inThrissur

തൃശൂര്‍: തൃശൂര്‍ നഗരം കേന്ദ്രീകരിച്ചു വാടകക്ക് വീടെടുത്തു കഞ്ചാവ് മൊത്ത വിതരണം നടത്തിയിരുന്ന യുവാവിനെ എക്‌സൈസ് പിടികൂടി. പൊങ്ങണംകാട് സ്വദേശി അനീഷിനെ (33) ആണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.എസ് ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ തൃശൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഹരിനന്ദനന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രണ്ടര കിലോ കഞ്ചാവ് ഇയാളില്‍ നിന്ന് എക്‌സൈസ് സംഘം പിടിച്ചെടുത്തു.

ആന്ധ്രാപ്രദേശില്‍ നിന്നു മൊത്തമായി കഞ്ചാവ് സംഭരിച്ചു വില്പന നടത്തുന്ന വന്‍സംഘത്തിലെ പ്രധാന കണ്ണിയാണ് അനീഷെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആവശ്യക്കാര്‍ക്ക് മൊബൈലില്‍ വില പറഞ്ഞു ഉറപ്പിച്ച ശേഷം തൃശൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ഇയാള്‍ വില്പന നടത്തിയിരുന്നത്.

എളനാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തിലെ  കണ്ണിയാണ് അറസ്റ്റിലായ അനീഷ്. ഓണ്‍ലൈനില്‍ പണമിടപാട് നടത്തി പണം അക്കൗണ്ടിലെത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷം തൃശൂര്‍ നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ആവശ്യക്കാരോട് വരാന്‍ പറയുകയും അവിടെ വച്ചു കഞ്ചാവ് കൈമാറ്റം നടത്തുകയുമാണ് പ്രതി ചെയ്യാറുള്ളത്. സംശയം തോന്നാതിരിക്കാന്‍ തിരക്കുള്ള സ്ഥലങ്ങളും യുവാക്കള്‍ കൂടുതലായി വന്നുപോകുന്ന കൂള്‍ ബാറുകള്‍, ഭക്ഷണശാലകള്‍ എന്നിവിടങ്ങളുമാണ് ഇടപാടിനായി തിരഞ്ഞെടുക്കുക.

ഇയാളുടെ കൂട്ടാളികളായ മറ്റു രണ്ടുപേരും ആന്ധ്രയില്‍ നിന്നു വന്‍തോതില്‍ കഞ്ചാവും ഹാഷിഷ് ഓയിലും ശേഖരിച്ച് തൃശൂര്‍, എറണാകുളം ജില്ലകളില്‍ ആവശ്യക്കാരെ കണ്ടെത്തി മൊത്തമായി വിതരണം ചെയ്യാറുണ്ട്. കഞ്ചാവ് വില്പന സംഘത്തിന്റെ നീക്കം രഹസ്യമായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ച് വരികയായിരുന്നു. കൈമാറ്റ കേന്ദ്രങ്ങള്‍ പ്രതികള്‍ മാറി മാറി തിരഞ്ഞെടുക്കുന്നതിനാല്‍ ഒരേസമയം സംഘങ്ങളായി തിരിഞ്ഞ് ഇവരുടെ വില്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയാണ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും കണ്ടെടുത്തു.

മാസത്തില്‍ മൂന്നു തവണ ആന്ധ്രയില്‍ പോയി വന്‍തോതില്‍ കഞ്ചാവും ഹാഷിഷ് ഓയിലും കൊണ്ടുവരാറുണ്ടെന്ന് എക്സൈസിനോട് പ്രതി പറഞ്ഞു. സംഘത്തിലുള്ളവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായി അസി.എക്സൈസ് കമ്മിഷണര്‍ വി.സലിം അറിയിച്ചു. പ്രിവന്റിവ് ഓഫീസര്‍മാരായ സി.യു ഹരീഷ്, കെ.എം സജീവ്, ടി.ആര്‍ സുനില്‍കുമാര്‍, ഉദ്യോഗസ്ഥര്‍മാരായ  കൃഷ്ണപ്രസാദ്, ടി.ആര്‍ സുനില്‍, ഷാജു, ബിബിന്‍ ചാക്കോ, സനീഷ്‌കുമാര്‍, ജെയ്‌സന്‍ ജോസ്, വിപിന്‍ എന്നിവരും പ്രതിയെ പിടിക്കൂടിയ സംഘത്തിലുണ്ടായിരുന്നു.

Tags: arrestCannabis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

Ernakulam

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

പുതിയ വാര്‍ത്തകള്‍

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.