Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലക്ഷങ്ങളുടെ മുതല്‍ മുടക്കി മത്സ്യകൃഷി തുടങ്ങി; വിപണി വില താഴ്ന്നതോടെ കര്‍ഷകര്‍ ദുരിതത്തില്‍

മീന്‍കൃഷിക്ക് പ്രോത്സാഹനം നല്‍കുമെന്ന് പറഞ്ഞ ഫിഷറീസ് വകുപ്പ് മീന്‍കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ പോലും സ്വീകരിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2021, 03:24 pm IST
inKerala

കോട്ടയം: ലക്ഷങ്ങള്‍ മുടക്കി മത്സ്യകൃഷിയിലേക്ക് ഇറങ്ങിയ കര്‍ഷകര്‍ വിലയിടിവും വിപണി ഇല്ലായ്‌മയും മൂലം ബുദ്ധിമുട്ടുകയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ എബി ഐപ്പ് ആരോപിച്ചു.

സിലോപ്പിയ, വാള തുടങ്ങിയ മീനുകളാണ് കര്‍ഷകര്‍ കൂടുതലായും കൃഷി ചെയ്തിരുന്നത്. സര്‍ക്കാര്‍ ആനുകൂല്യം പ്രതീക്ഷിച്ച് കൃഷി ചെയ്ത കര്‍ഷകരില്‍ ഭൂരിഭാഗത്തിനും ആനുകൂല്യങ്ങള്‍ പോലും ലഭിച്ചിട്ടില്ല. ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ഫിഷറീസ് വകുപ്പു കേന്ദ്രീകരിച്ച് ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

മീന്‍കൃഷി വ്യാപകമായതോടെ പടുതായിക്കും മീന്‍ തീറ്റയ്‌ക്കും കുഞ്ഞുങ്ങള്‍ക്കും വലിയ തോതില്‍ വില വര്‍ദ്ധിച്ചിരുന്നു. ഒണ്‍ലൈന്‍ പരസ്യങ്ങളിലൂടെ മീന്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നവര്‍ വസ്തുതാ വിരുദ്ധമായ പരസ്യങ്ങള്‍ നല്‍കി ആളുകളെ ആകര്‍ഷിക്കുന്നുമുണ്ട്. ബംഗാളില്‍ നിന്നുള്ള മീന്‍ കുഞ്ഞുങ്ങളാണ് കൂടുതലായും കേരളത്തില്‍ എത്തിയിരുന്നത് ഇവയെ വൃത്തിയാക്കുന്നതിനുള്ള ബുദ്ധിമുട്ട് വില്‍പ്പനയ്‌ക്ക് വലിയ തടസമാകുനുണ്ട്.

മീന്‍കൃഷിക്ക് പ്രോത്സാഹനം നല്‍കുമെന്ന് പറഞ്ഞ ഫിഷറീസ് വകുപ്പ് മീന്‍കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ പോലും സ്വീകരിച്ചില്ല. കട്ടിള, രോഹു, മൃഗാള്‍ തുടങ്ങിയ മീന്‍ കുഞ്ഞുങ്ങളെ മാത്രമാണ് അവര്‍ നല്‍കിയത് ഇത് ചെറിയ കുളങ്ങളില്‍ വളര്‍ത്താല്‍ പറ്റുന്നവയല്ല. വലിയ പാറമടകളില്‍ മീന്‍ വളര്‍ത്തിയ കര്‍ഷകര്‍ക്കാണ് ഏറ്റവും അധികം നഷ്ടം ഉണ്ടായിരിക്കുന്നത്. ഇടനിലക്കാരുടെ ഇടപെടലാണ് വിലയിടിയാന്‍ കാരണം. ഈ സാഹചര്യത്തില്‍ ഫിഷറീസിന്റെ മീന്‍ വില്‍പ്പന കേന്ദ്രങ്ങള്‍വഴി കര്‍ഷകരുടെ മീന്‍ സംഭരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും എബി ആവശ്യപ്പെട്ടു.

Tags: keralaFishingFisheries
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.