Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മോഷണവും കവര്‍ച്ചയും: ജനങ്ങള്‍ ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2021, 02:43 pm IST
in Thrissur
കഞ്ചാവിനും മദ്യത്തിനും അടിമകളായ യുവാക്കള്‍ മോഷണവും കവര്‍ച്ചയും നടത്താനിറങ്ങിയതോടെ ജനങ്ങള്‍ ഭീതിയില്‍

കഞ്ചാവിനും മദ്യത്തിനും അടിമകളായ യുവാക്കള്‍ മോഷണവും കവര്‍ച്ചയും നടത്താനിറങ്ങിയതോടെ ജനങ്ങള്‍ ഭീതിയില്‍

തൃശൂര്‍:  കഞ്ചാവിനും മദ്യത്തിനും അടിമകളായ യുവാക്കള്‍ മോഷണവും കവര്‍ച്ചയും നടത്താനിറങ്ങിയതോടെ ജനങ്ങള്‍ ഭീതിയില്‍. കൈപ്പമംഗലം മതിലകത്ത് വൃദ്ധ ദമ്പതികളെ വീടുകയറി ആക്രമിച്ച് മോഷണത്തിന് ശ്രമിച്ച യുവാക്കള്‍ സ്ഥിരമായി കഞ്ചാവും മദ്യവും ഉപയോഗിക്കുന്നവരാണ്.  കഞ്ചാവും മദ്യവും വാങ്ങാനുള്ള പണത്തിനായി മോഷണരംഗത്തേക്ക് ഇറങ്ങുകയാണ് യുവാക്കള്‍. പലഭാഗങ്ങളിലും ലഹരി മാഫിയകള്‍ ഗുണ്ടാ സംഘങ്ങളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനാല്‍ മോഷണങ്ങളും അക്രമ സംഭവങ്ങളും ജില്ലയുടെ വിവിധ മേഖലകളില്‍ പതിവായിട്ടുണ്ട്. ജില്ലയില്‍ മോഷണ കേസുകളില്‍ അടുത്തിടെ അറസ്റ്റിലായവരെല്ലാം ലഹരിക്കും മദ്യത്തിനും അടിമകളായവരാണെന്ന് എക്‌സൈസും പോലീസും പറയുന്നു.

കഞ്ചാവ് പോലെയുള്ള ലഹരി വസ്തുക്കള്‍ ദിനംപ്രതി വന്‍തോതിലാണ് ജില്ലയിലേക്കെത്തുന്നത്. കഞ്ചാവിന് പുറമേ കഞ്ചാവുലേഹ്യം, ഹാഷിഷ്  ഓയില്‍, എല്‍എസ്ഡി, നൈട്രാസെഫാന്‍ ഗുളികകള്‍, ബ്രൗണ്‍ഷുഗര്‍, ചരസ് എന്നിവയും ജില്ലയിലെ ലഹരി വിപണിയില്‍ യഥേഷ്ടം ലഭ്യമാണ്. യുവാക്കളേയും സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെയും ലക്ഷ്യം വച്ചാണ് ഇവയെല്ലാം വരുന്നത്. ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ കഞ്ചാവ് വില്‍പ്പനക്കാരുടെ ഹോട്ട് സ്‌പോട്ടായി തൃശൂര്‍ ജില്ല മാറി. ജില്ലയില്‍ നഗര-ഗ്രാമഭേദമില്ലാതെ ലഹരി വില്‍പ്പനക്കാരുടെ വിളയാട്ടമാണ്. സോഷ്യല്‍ മീഡിയ പോലുള്ള പ്ലാറ്റ്ഫോമുകള്‍ കൂടി ഉപയോഗിച്ചാണ് ഇപ്പോള്‍ ലഹരി മാഫിയാ സംഘത്തിന്റെ കച്ചവടം. അതിനാല്‍ പ്രത്യേകിച്ച് ഒരു സ്ഥലവും ഇത്തരം ഇടപാടുകള്‍ക്ക് ആവശ്യമില്ല. എവിടെ വെച്ച് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും  ഇടപാടുകള്‍ നടക്കുമെന്ന സാഹചര്യമാണുള്ളതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെ  വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും കൊറിയര്‍ സര്‍വീസ് വഴി മയക്കുമരുന്നുകള്‍ എത്തുന്നുണ്ട്.

തൃശൂര്‍ എക്‌സൈസ് സേന ഒരുമാസത്തിനുള്ളില്‍ കഞ്ചാവ് കടത്ത് ഉള്‍പ്പെടെ 22 കേസുകളിലായി 30ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃശൂര്‍ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് 10 കേസുകളിലായി 15 പേരെയും അറസ്റ്റ് ചെയ്തു. അതിഥി തൊഴിലാളികള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കൂട്ടത്തോടെ താമസമാക്കിയതോടെയാണ് കഞ്ചാവ് ഉള്‍പ്പെടെയുള്ളവയുടെ വില്‍പ്പന വര്‍ധിച്ചതെന്ന് പറയുന്നത്. അസം, ഒഡിഷ, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നാണ് കഞ്ചാവ് കൂടുതലായി ജില്ലയിലെത്തുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതര സംസ്ഥാനക്കാര്‍ നാട്ടില്‍നിന്ന് ജില്ലയിലേക്ക് വരുമ്പോള്‍ കഞ്ചാവ് കൊണ്ടുവരുന്നതും നിത്യസംഭവമാണ്. 

കൊവിഡിനെ തുടര്‍ന്ന് ട്രെയിന്‍, ബസ് സര്‍വീസുകള്‍ ഭാഗീകമാണെന്നതിനാല്‍ ആഡംബരവാഹനങ്ങളിലും ചരക്ക് വാഹനങ്ങളിലുമൊളിപ്പിച്ചാണ് ഇപ്പോള്‍ കടത്ത്. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്ക് വിലക്ക് നീങ്ങിയതോടെ ബസുകളിലും കടത്ത് തുടങ്ങിയിട്ടുണ്ട്. അധികൃതര്‍ക്ക് ലഭിക്കുന്ന വിവരത്തെ തുടര്‍ന്നാണ്  കഞ്ചാവ് കടത്തുകാര്‍ പലപ്പോഴും അറസ്റ്റിലാകുന്നത്. പിടികൂടിയാലും ഉറവിടം സംബന്ധിച്ച വിവരം ലഭിക്കാത്തത് തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രതിയെയും തൊണ്ടിമുതലും കോടതിക്ക് കൈമാറുന്ന നടപടിയൊഴിച്ചാല്‍ കഞ്ചാവിന്റെ ഉറവിടംതേടി പോകാന്‍ എക്‌സൈസ്, പോലീസ് അധികൃതര്‍ ശ്രമിക്കാറില്ല.

Tags: Thrissurrobbery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

Kerala

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

Kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴ; തൃശൂരിൽ മിന്നൽ ചുഴലി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂൾ കുട്ടികൾ

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

മഥുരയിലെ തെരുവുകളില്‍ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്ന ആള്‍, പാഗല്‍ ബാബ….കൃഷ്ണനോടുള്ള പരിശുദ്ധപ്രേമത്താല്‍ അദ്ദേഹം പണിത ക്ഷേത്രം കണ്ടോ?

വീട്ടമ്മയെ വീഡിയോ കോളില്‍ നഗ്‌നത കാണിക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ ജാമ്യം തേടി മുന്‍ എംപി പ്രജ്വല്‍ രേവണ്ണ

കയ്യിൽ മഴുവുമേന്തി പരശുരാമനായി രാഹുൽ ; പോസ്റ്ററിൽ പാലഭിഷേകം നടത്തി യൂത്ത് കോൺഗ്രസ് ; രാഹുൽ തേടുന്നത് ഹിന്ദുക്കളെ കയ്യിലെടുക്കാനുള്ള മാർഗങ്ങൾ

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

അൽ-അഖ്‌സ പള്ളിയെ ബഹുമത ആരാധനാ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇസ്രായേൽ ; തടയുമെന്ന് ഇസ്ലാമിക് വഖഫ് കൗൺസിൽ

ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി

മലേഷ്യയിൽ നിന്ന് നാടുകടത്തപ്പെട്ട രണ്ട് ഖാലിസ്ഥാൻ തീവ്രവാദികൾ ദൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.