Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി; ചാണ്ടി ഉമ്മനെതിരെ ക്രൈസ്തവ സമൂഹം; ദല്‍ഹിയില്‍ പ്രതിഷേധം; ജന്ദര്‍മന്തറില്‍ കോലം കത്തിച്ചു

യൂറോപ്പിലും അമേരിക്കയിലും ക്രൈസ്തവ ദേവാലയങ്ങള്‍ ഡാന്‍സ് ബാറുകളും റസ്‌റ്റോറന്റുകളുമായി മാറുന്നതിനെ എന്തിന് എതിര്‍ക്കണമെന്നും ചാണ്ടി ഉമ്മന്‍ ചോദിക്കുന്നു. ഇതാണോ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടെന്ന് നേതൃത്വം വിശദീകരിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2021, 06:26 pm IST
in Kerala

ന്യൂദല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്റെ മുസ്ലിംലീഗ് യോഗത്തിലെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ക്രൈസ്തവ സമൂഹത്തില്‍ വലിയ എതിര്‍പ്പുയരുന്നു. ചാണ്ടി ഉമ്മനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ക്രൈസ്തവരോട് മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ദല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജന്ദര്‍മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ ചാണ്ടി ഉമ്മന്റെ കോലം കത്തിച്ചു.

ആഗോളതലത്തിലുള്ള ക്രിസ്ത്യാനികളുടെ അഭിമാന സ്തംഭമായ ഹാഗിയ സോഫിയയെ മസ്ജിദാക്കി മാറ്റിയ ഇസ്ലാമിക ഭീകരവാദി എര്‍ദോഗന്റെ നടപടിയെ ന്യായീകരിച്ച ഏക ക്രിസ്ത്യാനിയായി ചാണ്ടി ഉമ്മന്‍ മാറിയിരിക്കുകയാണെന്ന് ബിജെപി ന്യൂനപക്ഷമോര്‍ച്ച കണ്‍വീനര്‍ അഡ്വ. ജോജോ ജോസ് കുറ്റപ്പെടുത്തി. ചാണ്ടി ഉമ്മന്‍ മുസ്ലിം ലീഗിന്റെ യോഗത്തില്‍ നടത്തിയ പ്രസ്താവന ഏറെ പ്രകോപനകരമാണ്. ക്രൈസ്തവ ദേവാലയത്തെ മസ്ജിദാക്കിയ നടപടിയെ ചാണ്ടി ഉമ്മന്‍ ന്യായീകരിച്ചിരിക്കുകയാണ്.  

യൂറോപ്പിലും അമേരിക്കയിലും ക്രൈസ്തവ ദേവാലയങ്ങള്‍ ഡാന്‍സ് ബാറുകളും റസ്‌റ്റോറന്റുകളുമായി മാറുന്നതിനെ എന്തിന് എതിര്‍ക്കണമെന്നും ചാണ്ടി ഉമ്മന്‍ ചോദിക്കുന്നു. ഇതാണോ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടെന്ന് നേതൃത്വം വിശദീകരിക്കണം.

ഹലാല്‍ വിഷയത്തില്‍ ചാണ്ടി ഉമ്മന്‍ നടത്തിയ പ്രസ്താവനയും ഏറെ ഗൗരവകരമാണ്. മാംസ വ്യാപാരം നടത്തുന്ന ക്രൈസ്തവരുടെ പക്കല്‍ നിന്ന് ഹലാല്‍ അല്ലെന്ന കാരണത്താല്‍ മാംസം വാങ്ങാതിരിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്ന അപകടത്തെപ്പറ്റി ക്രൈസ്തവ സമൂഹത്തിന് ബോധ്യമുണ്ടെന്നും അഡ്വ. ജോജോ ജോസ് പറഞ്ഞു. സണ്ണി ജോസഫ്, അഭിലാഷ് ജോര്‍ജ്ജ്, ഷാജന്‍ തോമസ്, ജോബി ദേവസ്സി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags: chandy oommen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്ലെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണെന്ന് ചാണ്ടി ഉമ്മന്‍

Kerala

‘ചാണ്ടി ഉമ്മന്‍ നാട്ടുരാജാവാണെന്ന് വിചാരിക്കരുത്:’ എം.എല്‍.എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മെമ്പര്‍

Kerala

പിതാവിന്റെ ഓര്‍മ്മ ദിവസം തന്നെ പാര്‍ട്ടിയുടെ സ്ഥാനത്തുനിന്നും നീക്കി: സ്വാഭാവിക നീതി ഉണ്ടാവണമെന്ന് ചാണ്ടി ഉമ്മൻ

Kerala

കോഴിക്കോട് കോൺഗ്രസിൽ ഗ്രൂപ്പ് തർക്കം രൂക്ഷം; യൂത്ത് കോൺഗ്രസ് പരിപാടിയിൽ നിന്നും വിട്ട് നിന്ന് ചാണ്ടി ഉമ്മൻ

Kerala

നിമിഷ പ്രിയ: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.