Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനാധിപത്യവും സമത്വവും ഹിന്ദുത്വത്തിന്റെ സമ്മാനങ്ങള്‍: ശ്രീശ്രീ രവിശങ്കര്‍

ലോകം ഒരു കുടുംബം എന്ന ചിന്ത ഇവിടെ വികസിച്ചതാണ്. മഹദ് ഗ്രന്ഥങ്ങളിലൂടെയും മഹത്തായ വേദ, വേദാന്ത പാഠങ്ങളിലൂടെയും ആഗമ ശാസ്ത്രത്തിലൂടെയും ഭാരതം ലോകത്തിനു നല്‍കിയ സംഭാവന നിസ്തുലമാണ്. കാലാതീതമായ ഈ ധിഷണയുടെ സംഭാവനകളെ നമ്മള്‍ വേണ്ടത്ര തിരിച്ചറിയുന്നുണ്ടോ എന്നു സംശയമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2021, 11:02 am IST
inKerala

ചെറുകോല്‍പ്പുഴ: ജനാധിപത്യം, സമത്വം, തുല്യനീതി തുടങ്ങിയ സങ്കല്‍പ്പങ്ങളെല്ലാം ഹിന്ദുത്വത്തിന്റെ സമ്മാനങ്ങളാണെന്ന് ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍. നൂറ്റി ഒന്‍പതാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം ഒരു കുടുംബം എന്ന ചിന്ത ഇവിടെ വികസിച്ചതാണ്. മഹദ് ഗ്രന്ഥങ്ങളിലൂടെയും മഹത്തായ വേദ, വേദാന്ത പാഠങ്ങളിലൂടെയും ആഗമ ശാസ്ത്രത്തിലൂടെയും ഭാരതം ലോകത്തിനു നല്‍കിയ സംഭാവന നിസ്തുലമാണ്. കാലാതീതമായ ഈ ധിഷണയുടെ സംഭാവനകളെ നമ്മള്‍ വേണ്ടത്ര തിരിച്ചറിയുന്നുണ്ടോ എന്നു സംശയമുണ്ട്. ഗണിത ശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, രസവിദ്യ അങ്ങനെയങ്ങനെ എന്തെല്ലാം ഹിന്ദു മതത്തിന്റെ സംഭാവനയാണ്. ഹിന്ദുമതം ഒരിക്കലും ഒന്നും അടിച്ചേല്‍പ്പിക്കുന്ന സ്വഭാവത്തിലുള്ളതല്ല. ദൗര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇതെല്ലാം മറന്നു. ഇടുങ്ങിയ സ്വാര്‍ഥ ചിന്തകളാല്‍ പരസ്പരം വല്ലാതെ വിഘടിച്ചു. ജീവിതത്തെപ്പറ്റി ഇത്രയും ആഴത്തിലുള്ള അറിവ് ലോകത്ത് മറ്റൊരിടത്തും നിങ്ങള്‍ക്കു കാണാനാവില്ല. ധര്‍മം, സമ്പത്ത്, ആഗ്രഹ പൂര്‍ത്തീകരണം, മോക്ഷം തുടങ്ങി മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും അത് പ്രതിപാദിക്കുന്നു. അതിനാല്‍ ഈ മതത്തിന്റെ വിശുദ്ധിയും മഹത്വവും നമ്മുടെ രാജ്യത്തിന്റെ യുവത മനസ്സിലാക്കട്ടെ. ഈ പുരാതന മതത്തിന്റെ മഹത്വത്തിലേക്ക് യുവത ഉണരട്ടെ. ഇതിനെ ആദരിക്കുക, ജീവിതത്തില്‍ പകര്‍ത്തുക. അങ്ങനെ, സുന്ദരമായ ഒരു സമൂഹം സൃഷ്ടിക്കാം. ഇടുങ്ങിയ ചിന്താഗതികളെ ഉപേക്ഷിക്കാം. ധര്‍മ്മത്തെ സംരക്ഷിക്കാം.  

ഇത്രയും പുരാതനവും സമ്പന്നവുമായ ധര്‍മത്തെ വെടിഞ്ഞ് നമ്മുടെ യുവത എന്തുകൊണ്ട് അവിടെയും ഇവിടെയും അലയുന്നു എന്നത് പഠിക്കേണ്ടതാണ്. ഭാരതീയ രചനകളെ അവയുടെ യഥാര്‍ഥ അര്‍ഥത്തില്‍ ജനങ്ങളെ പഠിപ്പിച്ചിട്ടില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പമ്പാതീരത്തെ വിദ്യാധിരാജ നഗറില്‍ ഒരുക്കിയ പരിഷത്തില്‍ വാഴൂര്‍ തീര്‍ത്ഥ പാദാശ്രമം മഠാധിപതി സ്വാമി പ്രഞ്ജാനാനന്ദ തീര്‍ത്ഥപാദര്‍ അധ്യക്ഷനായിരുന്നു. വിന്‍വേള്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. ജയസൂര്യന്‍ പാലാ പ്രഭാഷണം നടത്തി. രാജു ഏബ്രഹാം എംഎല്‍എ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്തു. പരിഷത്ത് പത്രികയുടെ പ്രകാശനം ഹിന്ദു മത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ നിര്‍വഹിച്ചു. സെക്രട്ടറി എ.ആര്‍. വിക്രമന്‍ പിള്ള, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.കെ. ഗോപിനാഥന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

Tags: HindutvaEqualitySri Sri Ravi ShankarDemocracy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)
India

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അനധികൃതമായി താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗ്ലൂരുവില്‍ നിന്ന്‌ നാടുകടത്തി

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

ഡോ. കണ്ണന്‍ വാരിയര്‍ കുമിഴ് മര ദൗത്യസംഘ തലവന്‍

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

സർവ്വകാര്യ വിജയവും സാമ്പത്തിക ലാഭവും: സമ്പൂർണ്ണ രാശിഫലം (02 സെപ്റ്റംബർ 2026) – AI ജ്യോതിഷം

കോൺഗ്രസ് നേതാവും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടിഅന്തരിച്ചു

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രന്‍

ജുന അഘാഡ ഗുജറാത്ത് ഗോശാല ആശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ രവി ശരണാനന്ദജി മഹാരാജും ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമല്‍പാദാനന്ദ
സരസ്വതിയും കണ്ണൂര്‍ ആറാട്ട് റോഡില്‍ നടന്ന സത്സംഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍

കേരളത്തിലേക്ക് ചത്ത പശുക്കളുടെ മാംസ കള്ളക്കടത്ത് നടക്കുന്നു: മഹാമണ്ഡലേശ്വര്‍ രവിശരണാനന്ദജി

വേശ്യാവൃത്തിയിലെ ഇടപാടുകാരും നിയമപ്രകാരം കുറ്റക്കാര്‍: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.