Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വകാര്യമേഖലയിലെ വിദഗ്ധരെ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ക്ഷണിച്ച് മോദി; കേന്ദ്രമന്ത്രാലയങ്ങളുടെ ഊര്‍ജ്ജം കൂട്ടാന്‍ മോദിസ്റ്റൈല്‍

കരാര്‍ അടിസ്ഥാനത്തിലായിരിക്കും ഇവരെ നിയമിക്കുക. വാണിജ്യവും വ്യവസായവും, ധനകാര്യസേവനം, സാമ്പത്തികകാര്യം, കൃഷിയും കര്‍ഷകക്ഷേമവും, നിയമവും നീതിയും, സ്‌കൂള്‍ വിദ്യാഭ്യാസവും സാക്ഷരതയും, ഉന്നതവിദ്യാഭ്യാസം, ഉപഭോക്തൃ കാര്യം, ഭക്ഷ്യ പൊതുവിതരണം, ആരോഗ്യം കുടുംബക്ഷേമം, റോഡ് ഗതാഗതം-ഹൈവേ, ജലശക്തി, വ്യോമയാനം, തൊഴില്‍ നൈപുണ്യവും വ്യവസായസംരംഭകത്വം എന്നീ വകുപ്പുകളിലേക്കാണ് ഇവരെ റിക്രൂട്ട് ചെയ്യുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2021, 08:43 pm IST
in India

ന്യൂദല്‍ഹി: സ്വകാര്യമേഖലയിലെ സ്‌പെഷ്യലിസ്റ്റുകളെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ തീരുമാനമെടുക്കാന്‍ അധികാരമുള്ള ജോയിന്‍റ് സെക്രട്ടറിമാരും ഡയറക്ടര്‍മാരും ആയി നിയമിക്കാന്‍ മോദിയുടെ നീക്കം. ഈ ഒഴിവുകളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ഫിബ്രവരി 6 മുതല്‍ മാര്‍ച്ച് 22 വരെ അപേക്ഷ ക്ഷണിക്കുമെന്ന് ഇക്കണോമിക്‌സ് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

ഇതിനായി യുപിഎസ് സി അപേക്ഷ ക്ഷണിച്ച് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. കരാര്‍ അടിസ്ഥാനത്തിലായിരിക്കും ഇവരെ നിയമിക്കുക. വാണിജ്യവും വ്യവസായവും, ധനകാര്യസേവനം, സാമ്പത്തികകാര്യം, കൃഷിയും കര്‍ഷകക്ഷേമവും, നിയമവും നീതിയും, സ്‌കൂള്‍ വിദ്യാഭ്യാസവും സാക്ഷരതയും, ഉന്നതവിദ്യാഭ്യാസം, ഉപഭോക്തൃ കാര്യം, ഭക്ഷ്യ പൊതുവിതരണം, ആരോഗ്യം കുടുംബക്ഷേമം, റോഡ് ഗതാഗതം-ഹൈവേ, ജലശക്തി, വ്യോമയാനം, തൊഴില്‍ നൈപുണ്യവും വ്യവസായസംരംഭകത്വം എന്നീ വകുപ്പുകളിലേക്കാണ് ഇവരെ റിക്രൂട്ട് ചെയ്യുക.

2018ലും ലേറ്ററല്‍ എന്‍ട്രിയിലൂടെ പേഴ്‌സണല്‍ മന്ത്രാലയത്തിലേക്ക് പത്ത് പേരെ ജോയിന്‍റ് സെക്രട്ടറി റാങ്കില്‍ ജോലിക്കെടുത്തിരുന്നു. ബ്യൂറോക്രസിയിലേക്ക് സ്വകാര്യമേഖലയില്‍ നിന്നും കരാറടിസ്ഥാനത്തില്‍ ലേറ്ററല്‍ എന്‍ട്രി എന്ന നിലയ്‌ക്ക് കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്ന രീതി നരേന്ദ്ര മോദിയാണ് ആദ്യമായി കൊണ്ടുവന്നത്.

Tags: modiനരേന്ദ്രമോദിmodi governmentമോഡിസ്വകാര്യമേഖലമോദിസ്റ്റൈല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

India

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

India

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

സിഎഎ വിരുദ്ധ കലാപത്തിന് തുല്യം ; ജന്തർമന്തറിന് സമീപത്ത് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തി ; പിന്തുണച്ച ഡിംപിൾ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.