Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘വിദ്യാബ്യാസം, വിധ്യാര്‍ത്തി, ദനകാര്യമന്ത്രി’ പാട്ടുകേള്‍ക്കാന്‍ ഇരുന്നവരെ വെറുപ്പിച്ച് ആകാശവാണിയുടെ പരസ്യ പ്രക്ഷേപണം

അരമണിക്കൂല്‍ പരിപാടിയില്‍ ഇരുപത് മിനിട്ടോളം പരസ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2021, 12:56 pm IST
in Kerala

തിരുവനന്തപുരം: ഇന്നലെ രാത്രി പത്ത് മുപ്പതിന് ആകാശവാണി തിരുവനന്തപുരം ശ്രോതാക്കളെ അമ്പരിപ്പിച്ചു. രാത്രി പത്ത് മണിക്ക് ചലചിത്ര ഗാനങ്ങള്‍ കേള്‍ക്കാന്‍ റേഡിയോ തുറന്ന ശ്രോതാക്കള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്  പാട്ടിനു പകരം പരസ്യം. അരമണിക്കൂല്‍ പരിപാടിയില്‍  ഇരുപത് മിനിട്ടോളം പരസ്യം. ശ്രവണസുഖം പ്രതീക്ഷിച്ചിരുന്നവര്‍ക്ക് കിട്ടിയത് അരോചകമായ സര്‍ക്കാര്‍ പരസ്യം.

അതും മുഴുവനും അക്ഷര തെറ്റുള്ളത്. ആകാശവാണി മുന്‍ സ്‌റ്റേഷന്‍ ഡയറക്ടര്‍ കെ എ മുരളീധരന്‍ ഇതെ കുറിച്ച് ഫേസ് ബുക്കില്‍ എഴുതിയതിങ്ങനെ;

‘പുതിയ മാറ്റങ്ങളോടെ വിദ്യാലയങ്ങള്‍ ആധുനികവല്ക്കരിക്കുന്നതിന്റെ ഉദ്ഘാടനത്തിന്റെ പരസ്യം ഇന്ന് റേഡിയോയില്‍ പലതവണ കേട്ടു. ഫെബ്രു. ആറിന് നടക്കുന്ന ചടങ്ങിന്റെ വിവരമറിയിച്ചത് പുരുഷവനിത ശബ്ദങ്ങള്‍ മാറിമാറിയാണ്. സ്ത്രീശബ്ദത്തില്‍ ‘വിദ്യാബ്യാസം ‘കേട്ട് ഞെട്ടിയില്ല. ഇതൊക്കെയെന്ത്….? എന്ന് സലീം കുമാര്‍ മട്ടില്‍ വിട്ടു… അപ്പോഴതാ വീണ്ടും വരുന്നു … വിധ്യാര്‍ത്തി…. ഇവിടെയും ഞെട്ടാതിരിക്കാമായിരുന്നു. പക്ഷേ ഇത് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പരസ്യമല്ലേ.? ആകെ തകര്‍ന്നു പോയി. അവിടം കൊണ്ടവസാനിക്കുമെന്ന് കരുതി. അപ്പോഴതാവരുന്നു ദനകാര്യ മന്ത്രിയും ചടങ്ങില്‍ പങ്കെടുക്കുമെന്ന്. അതോടെ ഞാന്‍ പെട്ടി പൂട്ടി. പരസ്യത്തിന് സാഹിത്യമെഴുതിക്കൊടുത്തതോടെ ബന്ധപ്പെട്ടവര്‍ ചുമതല ഒഴിഞ്ഞു കാണും. ഏജന്‍സിയെ അവര്‍ക്കത്ര വിശ്വാസമാണല്ലോ. ഇത്തരം കാര്യങ്ങളില്‍ ആരാണ് പരിശോധന നടത്തുക. സോഷ്യല്‍ ഓഡിറ്റിംഗ് എന്നൊക്കെ കേട്ടിട്ടുണ്ട് .സോഷ്യല്‍ മീഡിയ ആ പണി ചെയ്യട്ടെ. എന്താ?’

Tags: radio
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആകാശവാണിയുടെ ‘അഖില കേരള റേഡിയോ നാടകോത്സവ’ത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലും

Kerala

ഇനി റേഡിയോ എച്ച്ഡി ഓഡിയോയിൽ കേൾക്കാം, വ്യക്തതകൂടും, കൂടുതൽ സ്‌റ്റേഷനുകൾ; ട്രായ് പുതിയ നിർദ്ദേശം വന്നു

India

ബഹിരാകാശ സാങ്കേതികവിദ്യയില്‍ രാജ്യം പുതിയ ഉയരങ്ങള്‍ താണ്ടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

India

കാതിൽ തേൻമഴയായി എത്തിയ ശ്രവ്യ ആസ്വാദനത്തിന്റെ മാദ്ധ്യമം; ഇന്ന് ലോക റേഡിയോ ദിനം

India

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടി ‘മന്‍ കി ബാത്ത്’ നാളെ

പുതിയ വാര്‍ത്തകള്‍

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.