Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയത്ത് കൊവിഡ് രോഗികള്‍ കൂടുന്നു; ലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2021, 03:33 pm IST
inKottayam
റോഡുകള്‍ ജനമൈത്രിപോലീസിന്റെ നേതൃത്വത്തില്‍ അടയ്ക്കുന്നു

റോഡുകള്‍ ജനമൈത്രിപോലീസിന്റെ നേതൃത്വത്തില്‍ അടയ്ക്കുന്നു

കോട്ടയം: ജില്ലയില്‍ കോവി ഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗലക്ഷണമുള്ള എല്ലാവരെയും പരിശോധിക്കാന്‍ നടപടിആരംഭിച്ചു. രോഗലക്ഷണങ്ങള്‍ അവഗണിച്ച് സ്വയം ചികിത്സിക്കുന്ന പ്രവണതയ്‌ക്കെതിരെ ജില്ലാ ഭരണകൂടം ബോധവത്കരണവും തുടങ്ങി.  

പ്രതിദിനം കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടു മാസമായി കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ് രോഗലക്ഷണമുള്ള എല്ലാവരെയും പരിശോധനയ്‌ക്ക് പ്രേരിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. പനി, ചുമ, ജലദോഷം, തൊണ്ട വേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ കോവിഡ് പരിശോധനയ്‌ക്ക് വിധേയരാകാതെ നേരിട്ട് മെഡിക്കല്‍ ഷോപ്പുകളിലെത്തി മരുന്നു വാങ്ങുന്നത് അപകടകരമാണ്.  

കോവിഡ് പരിശോധന ഒഴിവാക്കി സ്വയം ചികിത്സ നടത്തുന്നവര്‍ ക്വാറന്റയിനോ കോവിഡ് പ്രോട്ടോക്കോളോ പാലിക്കാതിരിക്കുന്നത് രോഗവ്യാപനം രൂക്ഷമാക്കും. ആശുപത്രിയില്‍ നിന്നുള്ള കുറിപ്പില്ലാതെ ആന്റി പൈറെറ്റിക്, ആന്റി ഹിസ്റ്റമിന്‍ വിഭാഗത്തില്‍പെടുന്ന മരുന്നുകള്‍ വാങ്ങാനെത്തുന്നവരെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ബോധവത്കരിക്കാനാണ് ലക്ഷ്യമിടുന്നത്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സ്രവപരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ ജില്ലയിലെ എല്ലാ മെഡിക്കല്‍ സ്റ്റോറുകളിലും പ്രദര്‍ശിപ്പിക്കും. ആശുപത്രിയില്‍നിന്നുള്ള കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകള്‍ വാങ്ങാനെത്തുന്നവര്‍ക്ക് മരുന്നിനൊപ്പം ബോധവത്കരണ ലഖുലേഖയും നല്‍കും.  

മെഡിക്കല്‍ സ്റ്റോറുകള്‍ മുഖേന ശേഖരിക്കുന്ന ഇവരുടെ ഫോണ്‍ നമ്പറുകളിലേക്ക് ഇതുസംബന്ധിച്ച എസ്എംഎസും അയക്കും. ജില്ലയിലെ നീതി, കാരുണ്യ, ജന്‍ ഔഷധി തുടങ്ങിയവയുള്‍പ്പെടെ 1250 ലധികം മെഡിക്കല്‍ സ്റ്റോറുകള്‍ പരിപാടിയില്‍ പങ്കാളികളാകും.

സ്വയം ചികിത്സ അപകടരമാണെന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം  കോട്ടയം ജനറല്‍ ആശുപത്രിക്ക് സമീപത്തെ മെഡിക്കല്‍ സ്റ്റോര്‍ ഉടമയ്‌ക്ക് പോസ്റ്ററും ലഘുലേഖയും കൈമാറി ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍വഹിച്ചു.  

രോഗലക്ഷണങ്ങള്‍ ഉള്ളവരെ മുഴുവന്‍ പരിശോധനയ്‌ക്ക് വിധേയരാക്കിയാല്‍ രോഗികളെ കണ്ടെത്തി ചികിത്സിക്കുന്നതിനും മറ്റുള്ളവര്‍ക്ക് രോഗം പകരുന്ന സാഹചര്യം ഒഴിവാക്കുന്നതിനും കഴിയുമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു.

ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം, ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായാണ് രണ്ടു മാസം നീണ്ടു നില്‍ക്കുന്ന  പ്രചാരണ പരിപാടി ഏകോപിപ്പിക്കുന്നത്. 

Tags: kottayamcovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.