Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കാപ്പക്‌സ് എംഡി സ്ഥാനത്ത് പുനര്‍നിയമനം; ഇടതുസര്‍ക്കാര്‍ നടപടി വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2021, 12:30 pm IST
inKollam

കൊല്ലം: കാപ്പക്‌സില്‍ തോട്ടണ്ടി വാങ്ങിയ ഇനത്തിലും കശുഅണ്ടി പരിപ്പ് വില്‍പ്പന നടത്തിയതിലും കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ സംഭവത്തില്‍ ആരോപണവിേനയനായ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ആര്‍.രാജേഷിനെ വീണ്ടും കാപ്പെക്‌സിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ച ഇടതുസര്‍ക്കാരിന്റെ നടപടി വിവാദമായി.  

2018, 2019 വര്‍ഷത്തില്‍ ഒരു വില നിര്‍ണ്ണയ സമിതിക്ക് സര്‍ക്കാര്‍ തന്നെ രൂപം നല്‍കി തോട്ടണ്ടിയുടെ വില നിശ്ചയിച്ചതാണ്. എന്നാല്‍ സമിതിയെ വെറും നോക്കുകുത്തിയാക്കി സ്വകാര്യ വ്യക്തികളില്‍ നിന്നും ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങുകയാണ് രാജേഷ് ചെയ്തതെന്നാണ് ആരോപണം. ഇതേ തോട്ടണ്ടിയുടെ സംസ്‌കരണത്തിലൂടെ ലഭിച്ച കശുഅണ്ടിപ്പരിപ്പ്  ടെണ്ടറോ, ക്വട്ടേഷനുകളോ നടത്താതെ തന്റെ ഇഷ്ടക്കാര്‍ക്ക് മാത്രം വില്‍പ്പന നടത്തി കോടികളുടെ അഴിമതിയും നടത്തിയെന്ന് ആക്ഷേപമുണ്ട്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയാണ് വകുപ്പ് മന്ത്രി തന്നെ രാജേഷിനെ എംഡി സ്ഥാനത്ത് നിന്നും സസ്‌പെന്റ് ചെയ്തതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാല്‍ ഇപ്പോള്‍ അതേ മന്ത്രി തന്നെ വീണ്ടും ഇദ്ദേഹത്തെ തന്നെ കാപ്പെക്‌സിന്റെ എംഡി സ്ഥാനത്ത് അവരോധിക്കാന്‍ മുന്‍കൈയെടുക്കുന്നത് പാര്‍ട്ടിസമ്മര്‍ദ്ദത്തിന്റെ ഫലമാണെന്നാണ് ആക്ഷേപം. 

Tags: എല്‍ഡിഎഫ്‌CapexReappointment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

റോഡുകളും പാലങ്ങളും തുറമുഖങ്ങളും റെയില്‍വേയും ഇനിയും വികസിക്കും; കേന്ദ്രബജറ്റില്‍ മൂലധനച്ചെലവ് കുറയില്ലെന്ന് ഗോള്‍ഡ് മന്‍ സാക്സ്

Business

അദാനി അംബുജ സിമന്‍റ്സില്‍ 8339 കോടി മുടക്കി പങ്കാളിത്തം 70.3 ശതമാനമാക്കി ഉയര്‍ത്തി; ലക്ഷ്യം സിമന്‍റ് വിപണിയുടെ അഞ്ചിലൊന്ന് സ്വന്തമാക്കല്‍

Kerala

പുതുപ്പള്ളിയില്‍ ജെയ്‌ക് സി. തോമസ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.