Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ വിധി വ്യാജപ്രചാരണത്തിന് തീരുമാനിക്കാന്‍ കഴിയില്ലെന്ന് അമിത് ഷാ

'ഇന്ത്യ പുതിയ ഉയരങ്ങള്‍ നേടുന്നതില്‍ നിന്നും ഒരു വ്യാജപ്രചാരണങ്ങള്‍ക്കും തടയാന്‍ കഴിയില്ല. വ്യാജപ്രചാരണങ്ങള്‍ക്കല്ല, പുരോഗതിക്ക് മാത്രമേ ഇന്ത്യയുടെ വിധി തീരുമാനിക്കാന്‍ കഴിയൂ. ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കും. ഒന്നിച്ച് പുരോഗതി കരസ്ഥമാക്കുകയും ചെയ്യും,' അമിത് ഷായുടെ ട്വീറ്റ് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2021, 09:35 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയുടെ വിധി വ്യാജപ്രചാരണങ്ങള്‍ക്ക് തീരുമാനിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു വ്യാജപ്രചാരണങ്ങള്‍ക്കും ഇന്ത്യയുടെ ഐക്യം തടയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്തഗായിക റിഹാനയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തെന്‍ബര്‍ഗും ഉള്‍പ്പെടെയുള്ളവര്‍ കാര്‍ഷിക സമരത്തെ അനുകൂലിച്ച സാഹചര്യത്തില്‍ വിദേശകാര്യമന്ത്രാലയം വിശദമായ പത്രക്കുറിപ്പിറക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു അമിത് ഷായുടെ പ്രതികരണം ചില തല്‍പരസംഘങ്ങള്‍ കര്‍ഷക സമരത്തിന്റെ മറവില്‍ സര്‍ക്കാരിനെതിരെ അന്താരാഷ്‌ട്ര തലത്തില്‍ അഭിപ്രായരൂപീകരണം നടത്താന്‍ ശ്രമിക്കുന്നു എന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ അഭിപ്രായം. പ്രശസ്തര്‍ കാര്‍ഷികസമരത്തിന്റെ  പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിക്കുന്നതിന് മുമ്പ് വസ്തുതകള്‍ മനസ്സിലാക്കാന്‍ വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.

‘ഇന്ത്യ പുതിയ ഉയരങ്ങള്‍ നേടുന്നതില്‍ നിന്നും ഒരു വ്യാജപ്രചാരണങ്ങള്‍ക്കും തടയാന്‍ കഴിയില്ല. വ്യാജപ്രചാരണങ്ങള്‍ക്കല്ല, പുരോഗതിക്ക് മാത്രമേ ഇന്ത്യയുടെ വിധി തീരുമാനിക്കാന്‍ കഴിയൂ. ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കും. ഒന്നിച്ച് പുരോഗതി കരസ്ഥമാക്കുകയും ചെയ്യും,’ അമിത് ഷായുടെ ട്വീറ്റ് പറയുന്നു.

ഇടതുപക്ഷക്കാര്‍ക്ക് റിഹാനയെയും ഗ്രെററ തെന്‍ബെര്‍ഗിനെയും മാത്രമല്ല, ആരെ വേണമെങ്കിലും വിലക്കെടുക്കാന്‍ കഴിയും. പക്ഷെ സത്യം വലതുപക്ഷത്തിന്റെ  ഭാഗത്താണെന്ന് ബിജെപി നേതാവ് സിടി രവി പറഞ്ഞു.

Tags: ഗ്രെറ്റ തെന്‍ബര്‍ഗ്indiaamit-shahകര്‍ഷക സമരംAmith shaചെങ്കോട്ടറിപ്പബ്ലിക് ദിനംറിപ്പബ്ലിക് ദിന കലാപംറിഹാന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.
India

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

പുതിയ വാര്‍ത്തകള്‍

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.