Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

രണ്ട് ഗോളിന്റെ ലീഡ് തുലച്ചു; ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി

എടികെ -3 ബ്ലാസ്റ്റേഴ്‌സ് -2

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 31, 2021, 10:17 pm IST
inFootball

ഫറ്റോര്‍ഡ: രണ്ട് ഗോളിന്റെ മുന്‍തൂക്കം കളഞ്ഞുകുളിച്ച കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. ഐഎസ്എല്‍ ഏഴാം പതിപ്പിന്റെ രണ്ടാം പാദത്തില്‍ എടികെ മോഹന്‍ ബഗാനോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്് തോറ്റു. രണ്ട് ഗോളിന് മുന്നിട്ടുനിന്നശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് മൂന്ന് ഗോള്‍ വഴങ്ങിയത്. എടികെ മോഹന്‍ ബഗാനായി റോയ് കൃഷ്ണ ഇരട്ട ഗോള്‍ നേടി. മാഴ്‌സെലീഞ്ഞോ ഒരു ഗോള്‍ അടിച്ചു. ബ്ലാസ്‌റ്റേഴ്‌സിനായി ഗാരി ഹൂപ്പറും കോസ്റ്റയുമാണ് സ്‌കോര്‍ ചെയ്തത്.  

ഈ തോല്‍വി ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. പതിനഞ്ച് മത്സരങ്ങളില്‍ അത്രയും തന്നെ പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്. അതേസമയം എടികെ മോഹന്‍ ബഗാന്‍ പതിനാല് മത്സരങ്ങളില്‍ ഇരുപത്തിയേഴ് പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

ബ്ലാസ്‌റ്റേഴ്‌സ് തുടക്കം മുതല്‍ തകര്‍ത്തുകളിച്ചു. മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് , ഗാരി ഹൂപ്പര്‍ , ജോര്‍ദാന്‍ മറെ തുടങ്ങിയവരാണ ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. പന്തുമായി നിരന്തരം എടികെ ഗോള്‍ മുഖത്ത് കയറിയിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പതിനാലാം മിനിറ്റില്‍ വല കുലുക്കി.

സൂപ്പര്‍ സ്‌ട്രൈക്കര്‍ ഗാര്യ ഹൂപ്പറാണ് ലക്ഷ്യം കണ്ടത്. സന്ദീപ് സിങ് നീട്ടിക്കൊടുത്ത പന്ത് മുപ്പത്തിയഞ്ചു വാര അകലെനിന്ന് കിടിലന്‍ ഷോട്ടിലൂടെ ഹൂപ്പര്‍ എടികെ മോഹന്‍ ബഗാന്റെ വലയിലാക്കി.ഏഴു മിനിറ്റുകള്‍ക്ക് ശേഷം ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് ഉയര്‍ത്താന്‍ അവസരം കൈവന്നു. പക്ഷെ ജോര്‍ദാന്‍ മറെയു െട ഷോട്ട് ഗോള്‍ പോസ്റ്റിന് മുകളിലൂടെ പറന്ന്് അകന്നു. പിന്നീട് മറെയുടെ മികച്ചൊരു ഹെഡ്ഡര്‍ എടികെ പ്രതിരോധം ബ്ലോക്ക് ചെയ്തു.  

ആദ്യ പകുതിയുടെ അവസാന സമയങ്ങളില്‍ മലയാളി താരം രാഹുല്‍ കെ.പി.യുടെ ഗോളടിക്കാനുള്ള ശ്രമവും പാഴായി. ബോക്‌സിന് പുറത്ത് നിന്നുള്ള ഷോട്ട്് എടികെ ഗോളി രക്ഷപ്പെടുത്തി. ആദ്യ പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് 1-0 ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് 2-0 ആയി ഉയര്‍ത്തി. അമ്പത്തിയൊന്നാം മിനിറ്റില്‍ കോസ്റ്റയാണ് ഗോള്‍ അടിച്ചത്. ബോക്‌സിന് അകത്ത്്‌നിന്നുള്ള കോസ്റ്റയുടെ ഷോട്ട് വലയില്‍ കയറുകയായിരുന്നു.

എട്ട്് മിനിറ്റുകള്‍ക്കുളളില്‍ എടികെ ഒരു ഗോള്‍ മടക്കി. മന്‍വീര്‍ സിങ് നല്‍കി പാസ് മുതലാക്കി മാഴ്‌സെലീഞ്ഞോയാണ് സ്‌കോര്‍ ചെയ്തത്്. തൊട്ടു പിന്നാലെ അവര്‍ രണ്ടാം ഗോളും നേടി. പെനാല്‍റ്റിയിലൂടെ റോയ് കൃഷ്ണയാണ് സ്‌കോര്‍ ചെയ്തത്്. പെനാല്‍റ്റി ഏരിയയില്‍ ജെസ്സല്‍ കര്‍നീറോ പന്ത് കൈകൊണ്ട് തൊട്ടതിനാണ് പെനാല്‍റ്റി വിധിച്ചത്. കളിയവസാനിക്കാന്‍ മൂന്ന് മനിറിറ്റ് ശേഷിക്കെ റോയ് കൃഷ്ണ വീണ്ടും ഗോള്‍ നേടി എടികെയ്്ക്ക് വിജയം സമ്മാനിച്ചു.

ഹൈദരാബാദിന് ജയം

വാസ്‌കോ: ഐഎസ്എല്‍ ഏഴാം പതിപ്പിന്റെ രണ്ടാം പാദത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ മടക്കമില്ലാത്ത രണ്ട്് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഹൈദരാബാദ് എഫ്‌സി പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ഇരുപത്തിയെട്ടാം മിനിറ്റില്‍ സന്റാസയും എണ്‍പത്തിയെട്ടാം മിനിറ്റില്‍ ജോയല്‍ കിയാസിനിയുമാണ് ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ ഹൈദരാബാദിന് പതിനഞ്ച് മത്സരങ്ങളില്‍ ഇരുപത്തിരണ്ട് പോയിന്റായി. അതേസമയം ചെന്നൈയിന്‍ പതിനഞ്ച്് മത്സരങ്ങളില്‍ പതിനാറു പോയിന്റുമായി ആറാം സ്ഥാനത്താണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

Gulf

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.