Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് ഇറച്ചിയാക്കി കഴിച്ചു; അഞ്ചംഗ സംഘം പിടിയില്‍; പല്ലും പുലിതോലും നഖങ്ങളും വനംവകുപ്പ് പിടിച്ചെടുത്തു

കൃഷിയിടത്തില്‍ പന്നിക്കായി ഒരുക്കിയ കെണിയില്‍ പുലി വീഴുകയായിരുന്നു. ഇതോടെ അഞ്ചംഗ സംഘം പുലിയെ പിടികൂടുകയായിരുന്നു. 6 വയസ്സുള്ള ആണ്‍ പുലിയെ ആണ് ചത്തത്. ഇരുമ്പ് കേബിള്‍ ഉപയോഗപ്പെടുത്തിയാണ് കെണി ഒരുക്കിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2021, 09:08 pm IST
inKerala

അടിമാലി: കെണിയില്‍വീണ പുലിയെ പിടികൂടി കൊന്ന് ഇറച്ചി പങ്കിട്ടെടുത്ത അഞ്ച്അംഗ സംഘം അറസ്റ്റില്‍. മാങ്കുളം മുനിപാറ കൊള്ളികൊളവില്‍ വിനോദ് പി.കെ.(45), ബേസില്‍ ഗാര്‍ഡന്‍ വി.പി. കുര്യാക്കോസ്(74), പെരുമ്പന്‍കുത്ത് ചെമ്പന്‍ പുരയിടത്തില്‍ സി.എസ്. ബിനു(50), മാങ്കുളം മലയില്‍ സലി കുഞ്ഞപ്പന്‍ (54), വടക്കുംചാലില്‍ വിന്‍സന്റ്(50) എന്നിവരെ ആണ് മാങ്കുളം വനപാലകര്‍ അറസ്റ്റ് ചെയ്തത്.  

വിനോദിന്റെ വീട്ടില്‍ നിന്ന് പുലിതോലും ഇറച്ചിക്കറിയും നഖങ്ങളും പല്ലും പിടിച്ചെടുത്തു. 10 കിലോ പുലിയുടെ മാംസവും കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ ഒന്നാം പ്രതിയായ വിനോദിന്റെ കൃഷിയിടത്തില്‍ പന്നിക്കായി ഒരുക്കിയ കെണിയില്‍ പുലി വീഴുകയായിരുന്നു. ഇതോടെ അഞ്ചംഗ സംഘം പുലിയെ പിടികൂടുകയായിരുന്നു. 6 വയസ്സുള്ള ആണ്‍ പുലിയെ ആണ് ചത്തത്. ഇരുമ്പ് കേബിള്‍ ഉപയോഗപ്പെടുത്തിയാണ് കെണി ഒരുക്കിയത്. പുലിയെ കൊന്ന ശേഷം മാംസം 5 പേരും ചേര്‍ന്ന് വീതിച്ചെടുത്തു. ഇതു സംബന്ധിച്ച് വനപാലകര്‍ക്ക് ലഭിച്ച രഹസ്യവിവരത്തേ തുടര്‍ന്നായിരുന്നു വിനോദിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. പിന്നീടുള്ള അന്വേഷണത്തില്‍ മറ്റ് 4 പ്രതികളും അറസ്റ്റില്‍ ആയി.

മാങ്കുളം റേഞ്ച് ഓഫീസര്‍ വി.ബി. ഉദയസൂര്യന്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ അജയഘോഷ്, ദിലീപ് ഖാന്‍, ജോമോന്‍, അഖില്‍, ആല്‍ബിന്‍ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കാട്ടുപന്നിയെ കൊല്ലാന്‍ അനുവദിച്ച് വനംവകുപ്പ് അടുത്തിടെ ഉത്തരവ് പുതുക്കി ഇറക്കിയിരുന്നു. ഇത്തരത്തില്‍ അനുവദി നല്‍കുമ്പോള്‍ മറ്റ് മൃഗങ്ങളും ഇതിന് ഇരയാകുമെന്ന് കാട്ടി ജന്മഭൂമി ഇന്നലെ വാര്‍ത്ത നല്‍കിയിരുന്നു. പിന്നാലെയാണ് ഈ സംഭവം.

Tags: foridukkiTiger
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.