Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ട്ടിക്കെതിരെ സംസാരിച്ചതിന് തൃണമൂല്‍ എംഎല്‍എ ബൈശാലി ഡാല്‍മിയയെ പുറത്താക്കി മമത

ബല്ലിയില്‍ നിന്നുള്ള എംഎല്‍എയായ ബൈശാലി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പരസ്യമായി സംസാരിച്ചുവെന്നാണ് കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2021, 07:46 pm IST
in India

കൊല്‍കൊത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ സംസാരിച്ചതിന് പാര്‍ട്ടി എംഎല്‍എ ബൈശാലി ഡാല്‍മിയയെ പുറത്താക്കിക്കൊണ്ട് മമതയുടെ ഉത്തരവ്. വെള്ളിയാഴ്ചയാണ് സംഭവം. ബല്ലിയില്‍ നിന്നുള്ള എംഎല്‍എയായ ബൈശാലി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പരസ്യമായി സംസാരിച്ചുവെന്നാണ് കണ്ടെത്തല്‍. 

മണിക്കൂറുകള്‍ക്ക് മുമ്പ് തൃണമൂല്‍ മന്ത്രിസഭയിലെ വനം വകുപ്പ് മന്ത്രി രാജീബ് ബാനര്‍ജി രാജിവെച്ചതിന് പിന്നാലെയാണ് സംഭവം. മമതയുടെ വലംകൈയായ സുവേന്ദു അധികാരിയാണ് തൃണമൂലില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിന് ഊര്‍ജ്ജം പകര്‍ന്നത് 2020 ഡിസംബറിലാണ് മമത തൃണമൂലില്‍ കുടുംബവാഴ്ച കൊണ്ടുവരാന്‍ ശ്രമിച്ചതിനെ എതിര്‍ത്ത് ആദ്യം പുറത്തുവന്നത്.

എംഎല്‍എമാരും എംപിമാരും ഉള്‍പ്പെടെ 35 പ്രധാനികളാണ് തൃണമൂലില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയത്.

Tags: പാര്‍ട്ടിബൈശാലി ഡാല്‍മിയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ന്യൂസ് ക്ലിക്ക് എന്ന ഇന്ത്യാവിരുദ്ധ ഓണ്‍ലൈന്‍ സൈറ്റില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണം മുടക്കിയതില്‍ കോണ‍്ഗ്രസിന് ബന്ധം:അനുരാഗ് താക്കൂര്‍

Kerala

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തി; പാനൂരില്‍ അനുഭാവികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

World

യുഎസ് പ്രസിഡന്റ്; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുമെന്ന് ഹിര്‍ഷ് വര്‍ധന്‍ സിംഗ്, മത്സരിക്കാനൊരുങ്ങുന്ന 3-ാമത്തെ ഇന്ത്യന്‍ വംശജന്‍

Kerala

‘ഭര്‍ത്താവില്ലാത്ത സമയം വീട്ടില്‍ വരാം, വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയര്‍ച്ചയുണ്ടാകും’; സിപിഎം നേതാവ് ലൈംഗികാധിക്ഷേപം നടത്തിയെന്ന് പരാതി

India

പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും; ആഗസ്റ്റ് 28, 29 തീയതികളില്‍ തെലങ്കാന രാമേശ്വരം സന്ദര്‍ശനത്തിനൊരുങ്ങി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

പ്രായമായവരും മാരകരോഗികളുമായ തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ നയം രൂപീകരിക്കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ബ്രഹ്മോസ്, ആകാശ്, പിനാക ; പ്രതിരോധ വിപണിയിൽ ഇന്ത്യ അതിവേഗം കുതിക്കുന്നു , തദ്ദേശീയ ആയുധങ്ങൾക്കായി ലോക രാജ്യങ്ങൾ ഭാരതത്തിന് പിന്നാലെ

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

പ്രിയങ്കയുടെ സാന്നിധ്യം വയനാട്ടിൽ വേണമെന്നില്ല ; വിദൂരതയിൽ നിന്ന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നുവെന്ന് ടി സിദ്ദിഖ്

പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍,രാജാക്കന്മാര്‍ മാറിയാലും രാജാധികാര രീതികള്‍ തുടര്‍ച്ച- ജിന്റോ ജോണ്‍

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.