Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മോദിയുടെ സ്വപ്നം ലക്ഷദ്വീപിന്റെ വികസനമെന്ന് അബ്ദുള്ളക്കുട്ടി, അടിസ്ഥാന സൗകര്യ രംഗത്ത് വന്‍ പദ്ധതികൾ

മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിലുണ്ടായ മികച്ച മുന്നേറ്റം കണ്ടാല്‍ ബിജെപി മുസ്ലീം വിരുദ്ധ പാര്‍ട്ടിയല്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കും. യാത്രാ സൗകര്യത്തിനായി രണ്ട് കപ്പലുണ്ടായിരുന്ന ദ്വീപില്‍ 22 കപ്പലും സ്പീഡ് വെസ്സലുകളും അനുവദിച്ചത് വാജ്‌പെയ് സര്‍ക്കാരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2021, 10:19 am IST
inKerala

കവരത്തി: നരേന്ദ്ര മോദിയുടെ സ്വപ്‌നം ലക്ഷദ്വീപിനെ ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുക എന്നതാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. കവരത്തിയില്‍ റോഡ് ഷോയ്‌ക്ക് ശേഷം ബിജെപി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 1200 കോടി രൂപയുടെ ഓപ്റ്റിക്കല്‍ കേബിള്‍, 240 കോടിയുടെ അഗത്തി എയര്‍ പോര്‍ട്ട് നവീകരണം, മിനിക്കോയ് ദ്വീപിലെ പുതിയ എയര്‍പ്പോര്‍ട്ട്, സീപ്ലെയിന്‍, അഗത്തിയിലെ സ്മാര്‍ട്ട് നഗരപദ്ധതി തുടങ്ങി അടിസ്ഥാന സൗകര്യ രംഗത്ത് വന്‍ പദ്ധതികളാണ് മോദി സര്‍ക്കാര്‍ ദ്വീപ നിവാസികള്‍ പ്രഖ്യാപിച്ചത്.

മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിലുണ്ടായ മികച്ച മുന്നേറ്റം കണ്ടാല്‍ ബിജെപി മുസ്ലീം വിരുദ്ധ പാര്‍ട്ടിയല്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കും. യാത്രാ സൗകര്യത്തിനായി രണ്ട് കപ്പലുണ്ടായിരുന്ന ദ്വീപില്‍ 22 കപ്പലും സ്പീഡ് വെസ്സലുകളും അനുവദിച്ചത് വാജ്‌പെയ് സര്‍ക്കാരാണ്. നേരത്തെ നടുക്കടലില്‍ കപ്പല്‍ നിര്‍ത്തി ബോട്ടുകളില്‍ മാറിക്കയറി ദ്വീപിലെത്തിയിരുന്നവര്‍ക്ക് പ്രശ്‌നപരിഹാരത്തിനായി സൗകര്യമൊരുക്കിക്കൊടുത്തതും വാജ്‌പെയ് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.  

സംസ്ഥാന പ്രസിഡന്റ് ഇ. അബ്ദുള്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഡോ. മുത്തു കോയ, എച്ച്.കെ. മുഹമ്മദ് കാസിം, ഡോ: കോയമ്മ കോയ, സിറാജ് കോയ എന്നിവര്‍ പ്രസംഗിച്ചു.  

ബിജെപി പ്രഭാരി എന്ന നിലയില്‍ ചുമതല ഏറ്റെടുക്കാന്‍ ചെന്ന അബ്ദുള്ളക്കുട്ടിക്ക് വന്‍വരവേല്‍പ്പാണ് ദ്വീപ് നിവാസികള്‍ നല്‍കിയത്. റോഡ് ഷോ, സാംസ്‌കാരിക പരിപാടി എന്നിവയുടെ അകമ്പടിയോടെയാണ് അബ്ദുള്ളക്കുട്ടിയെ സ്വീകരിച്ചത്. കവരത്തി, അഗത്തി, അമിനി, കടമത്ത് എന്നീ ദീപികളിലാണ് ആദ്യഘട്ട സന്ദര്‍ശനം നടത്തിയത്. എല്ലായിടത്തും ബിജെപി പൊതുയോഗവുമുണ്ടായിരുന്നു.

Tags: narendramodiA.P Abdullakuttyലക്ഷദ്വീപ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

പുതിയ വാര്‍ത്തകള്‍

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണംറിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.