Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാലുപിടിക്കാനും ബലികൊടുക്കാനും തയാറായി സിപിഎം; ഭരണ തുടര്‍ച്ച സ്വപ്നം കണ്ട് നേതാക്കള്‍

പാര്‍ട്ടിയോട് അകന്നു നില്‍ക്കുന്നവരെ അവര്‍ അവസാനം പ്രവര്‍ത്തിച്ച പോഷക സംഘടനാ നേതാക്കളും സഹപ്രവര്‍ത്തകരുമാണ് സമീപിക്കുന്നത്. പഴയതെല്ലാം മറന്ന് പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 21, 2021, 06:47 pm IST
inKerala

കൊച്ചി: ഏതുവിധേനയും ഭരണം നിലനിര്‍ത്താന്‍ പാര്‍ട്ടിയോടു പിണങ്ങിപ്പോയവരുടെ കാലുപിടിക്കാനും സിപിഎം. ഭരണംപിടിക്കാന്‍ തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ് ഉള്‍പ്പെടെ യുഡിഎഫ് കക്ഷികള്‍ പരിശ്രമം തുടരുകയാണ്. സിപിഎം നയത്തോടും നേതാക്കളോടും വിയോജിച്ച് പാര്‍ട്ടി വിട്ടുപോയവരില്‍ വഴങ്ങുന്നവരെ തിരികെ പ്രവര്‍ത്തനത്തിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് പാര്‍ട്ടി. ഇതിന് അതത് പ്രദേശത്തെ ചില പഴയനേതാക്കളെ ‘രാഷ്‌ട്രീയ ബലികൊടുക്കാനുള്ള’ വിശാല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.

പാര്‍ട്ടിയോട് അകന്നു നില്‍ക്കുന്നവരെ അവര്‍ അവസാനം പ്രവര്‍ത്തിച്ച പോഷക സംഘടനാ നേതാക്കളും സഹപ്രവര്‍ത്തകരുമാണ് സമീപിക്കുന്നത്. പഴയതെല്ലാം മറന്ന് പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. വിട്ടുപോകാനുള്ള കാരണം പറയുകയും വിശദീകരിക്കുകയും ചെയ്യുമ്പോള്‍ അതിന് കാരണക്കാരന്‍ ഇന്നയാളാണ്, അയാള്‍ മറ്റു പലരേയും ഇതേപോലെ പാര്‍ട്ടിയില്‍നിന്ന് അകറ്റി എന്നെല്ലാം കുറ്റപ്പെടുത്തി, അവരെ ‘രാഷ്‌ട്രീയബലി’കൊടുക്കുകയാണ് പരിപാടി. ഒരു കാരണവശാലും പാര്‍ട്ടിയിലേക്ക് മടങ്ങാത്തവരെ പ്രദേശങ്ങളില്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. പഴയ എസ്എഫ്ഐക്കാരുടെ സംഗമം മുതല്‍ ആസൂത്രണം ചെയ്തു കഴിഞ്ഞു. സര്‍വീസ് സംഘടനകളിലുള്ളവര്‍ക്ക് ടാര്‍ഗറ്റ് നിശ്ചയിച്ച് സഹപ്രവര്‍ത്തകരെ സമ്പര്‍ക്കം ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.  

കോണ്‍ഗ്രസ് പാര്‍ട്ടി സാങ്കേതിക വിദഗ്ധരെ നിയോഗിച്ച് തെരഞ്ഞെടുപ്പ് മോനിട്ടറിങ് നടത്താനാണ് പദ്ധതി. ഉമ്മന്‍ ചാണ്ടിയുടെ പ്രചാരണരീതിയിലെ ജനസമ്പര്‍ക്ക സംവിധാനം ഇത്തവണ കൊവിഡ് മൂലം നടക്കില്ലെന്നതാണ് അവരെ അലട്ടുന്ന പ്രശ്നം. എന്നാല്‍, അധികാരം പിടിക്കാതെ നിലനില്‍ക്കാനാവില്ലെന്ന യാഥാര്‍ഥ്യം ഗ്രൂപ്പുകളെ ധരിപ്പിക്കാനാണ് നേതാക്കളുടെ തീരുമാനം.

ബിജെപിയുടെ പ്രചാരണവും പ്രവര്‍ത്തനവും ഹൈടെക് സംവിധാനത്തിലായിരിക്കുമെന്നാണ് സൂചനകള്‍. പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിച്ച പ്രചാരണ പരിപാടി കേരളത്തില്‍ വ്യാപകമാക്കും. ദേശീയ നേതാക്കളുടെ വെര്‍ച്വല്‍ യോഗങ്ങളും പ്രചാരണ പരിപാടികളും നടത്താനാണ് ആസൂത്രണം. ആധുനിക പ്രചാരണോപാധികള്‍, കുറഞ്ഞ ചെലവില്‍ കൂടുതല്‍ പ്രചാരണത്തിലൂടെ ഏറ്റവും കൂടുതല്‍ പേരില്‍ സമ്പര്‍ക്കം, അതാണ് പാര്‍ട്ടിയുടെ ആസൂത്രണം.

Tags: keralacpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.