Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്ണാര്‍ക്കാട് നിയമസഭാസീറ്റ് വ്യവസായിക്ക് നല്‍കാന്‍ ബിഷപ്പ്; സിപി ഐ നേതാവ് കാനം രാജേന്ദ്രനുള്ള ബിഷപ്പിന്റെ കത്ത് വിവാദത്തിലേക്ക്

കഞ്ചിക്കോട്ടെ വ്യവസായി ഐസക് വര്‍ഗ്ഗീസിനെ മണ്ണാര്‍ക്കാട് നിയമസഭാസീറ്റില്‍ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ജേക്കബ് മാനത്തോടത്ത് സിപി ഐ നേതാവ് കാനം രാജേന്ദ്രന് കത്ത് നല്‍കിയെന്ന് ഒരു സ്വകാര്യചാനല്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇക്കാര്യത്തില്‍ കാനം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2021, 06:23 pm IST
in Kerala

തിരുവനന്തപുരം: മണ്ണാര്‍ക്കാട് നിയമസഭാസീറ്റില്‍ വ്യവസായിയെ മത്സരിപ്പിക്കാന്‍ പാലക്കാട് ബിഷപ്പിന്റെ ശുപാര്‍ശക്കത്ത്.

കഞ്ചിക്കോട്ടെ വ്യവസായി ഐസക് വര്‍ഗ്ഗീസിനെ മണ്ണാര്‍ക്കാട് നിയമസഭാസീറ്റില്‍ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ജേക്കബ് മാനത്തോടത്ത് സിപി ഐ നേതാവ് കാനം രാജേന്ദ്രന് കത്ത് നല്‍കിയെന്ന് ഒരു സ്വകാര്യചാനല്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇക്കാര്യത്തില്‍ കാനം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേ സമയം സഭയ്‌ക്ക് വലിയ പ്രാധാന്യമില്ലാത്ത മണ്ണാര്‍ക്കാട് മണ്ഡലത്തിലെ സീറ്റിന് ബിഷപ്പ് കത്ത് നല്‍കിയത് വിശ്വസിക്കാനാവുന്നില്ലെന്ന നിലപാടിലാണ് സിപി ഐ പാലക്കാട് ജില്ലാ നേതൃത്വം. മുസ്ലിം സമുദായത്തിനും തുല്ല്യപ്രാധാന്യമുള്ള മണ്ഡലമാണ് മണ്ണാര്‍ക്കാടെന്നും ജില്ലാ നേതൃത്വം പറയുന്നു.  

വ്യവസായിയായ ഐസക് വര്‍ഗ്ഗീസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും അങ്ങിനെ ചെയ്താല്‍ സഭ പിന്തുണയ്‌ക്കുമെന്നും സ്ഥാനാര്‍ത്ഥി ജയിക്കുമെന്നുമാണ് ബിഷപ്പിന്റെ കത്തിലെ സാരാംശം.  കത്ത് കാനം രാജേന്ദ്രന് താനാണ് കൈമാറിയതെന്ന് ഐസക് വര്‍ഗ്ഗീസ് പറഞ്ഞു. മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും ഐസക് അറിയിച്ചു.

രണ്ട് തവണ സിപി ഐ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിരുന്ന മണ്ഡലം കഴിഞ്ഞ തവണ കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു.

Tags: cpiBishopഐസക് വര്‍ഗ്ഗീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Kerala

സിപിഐയില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് സമ്മതിച്ച് ബിനോയ് വിശ്വം

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.