Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഓപ്പറേഷന്‍ സ്‌ക്രീന്‍: പിഴ സാധാരണക്കാര്‍ക്ക് മാത്രം, 500 വാഹങ്ങള്‍ക്കെതിരെ നടപടി, കര്‍ട്ടന്‍ നീക്കാതെ വിഐപി വാഹനങ്ങള്‍

കര്‍ട്ടനിട്ടും കൂള്‍ ഫിലിമൊട്ടിച്ചും വരുന്ന വിഐപി വാഹനങ്ങളും സര്‍ക്കാര്‍ വാഹനങ്ങളും കാണിച്ചു കൊടുത്തിട്ടും ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്ന് സ്വകാര്യ വാഹന ഉടമകള്‍ പരാതിപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2021, 01:49 pm IST
inThrissur

തൃശൂര്‍: ചില്ലുകളില്‍ കര്‍ട്ടനിട്ട് വരുന്ന സര്‍ക്കാര്‍ വാഹനങ്ങളും വിഐപി വാഹനങ്ങളും ഓപ്പറേഷന്‍ സ്‌ക്രീനിന്റെ ഭാഗമായി പിടികൂടി ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും വിഐപി വാഹനങ്ങളും ഇപ്പോഴും സഞ്ചരിക്കുന്നത്  കര്‍ട്ടനും കൂള്‍ഫിലിമും നീക്കാതെയാണ്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെ പരിശോധനയുടെ ഭാഗമായി നിയമ നടപടികള്‍ സ്വീകരിക്കുമെന്ന്് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരിക്കുന്നെങ്കിലും ഉണ്ടാകുന്നില്ല. 

കര്‍ട്ടനിട്ടും കൂള്‍ ഫിലിമൊട്ടിച്ചും വരുന്ന വിഐപി വാഹനങ്ങളും സര്‍ക്കാര്‍ വാഹനങ്ങളും കാണിച്ചു കൊടുത്തിട്ടും ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്ന് സ്വകാര്യ വാഹന ഉടമകള്‍ പരാതിപ്പെടുന്നു. ചിലയിടങ്ങളില്‍ വാഹന ഉടമകളും ഉദ്യോഗസ്ഥരും തമ്മില്‍ ഇക്കാര്യത്തില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടായി. വിഐപി വാഹനങ്ങളും നിയമം പാലിക്കാന്‍ തയ്യാറാകണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം. കര്‍ട്ടനോ, കൂള്‍ ഫിലിമോ ഒട്ടിച്ച് വാഹനങ്ങളൊടിക്കരുതെന്ന് നേരത്തേ കോടതി നിര്‍ദ്ദേശിച്ചിരുന്നു. കോടതി വിധിയെ തുടര്‍ന്ന് കുറച്ചുനാള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റോഡുകളില്‍ പരിശോധന നടത്തിയെങ്കിലും തുടര്‍ന്ന് കൃത്യമായി ഉണ്ടായില്ല. 

ഇതേ തുടര്‍ന്ന് മന്ത്രിമാരുടെ വാഹനങ്ങളും മറ്റു സര്‍ക്കാര്‍ വാഹനങ്ങളും കര്‍ട്ടനിട്ടും കൂള്‍ ഫിലിം ഒട്ടിച്ചും തന്നെ  നിരത്തിലിറങ്ങി. പരിശോധന കുറഞ്ഞതോടെ പിന്നീട് സാധാരണക്കാരും വാഹനങ്ങളില്‍ കര്‍ട്ടനും കൂള്‍ ഫിലിമും ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധന ആരംഭിച്ചപ്പാള്‍ സാധാരണക്കാര്‍ക്കെതിരെയാണ് കൂടുതല്‍ നടപടിയെന്നാണ് വാഹന ഉടമകളുടെ പരാതി. 

സര്‍ക്കാര്‍ വാഹനങ്ങളില്‍ പലതിന്റേയും കൂടാതെ വിഐപി വാഹനങ്ങളുടെയും ചുമതല ടൂറിസം വകുപ്പിനാണെന്നാണ് മോട്ടാര്‍ വാഹന വകുപ്പ് പറയുന്നത്. അതിനാല്‍ കര്‍ട്ടനുകള്‍ മാറ്റാന്‍ ടൂറിസം വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. വരും ദിവസങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ കര്‍ട്ടനിട്ട് വന്നാല്‍ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വാഹനങ്ങളിലെ ഡോര്‍ ഗ്ലാസുകളും വിന്‍ഡ് ഷീല്‍ഡ് ഗ്ലാസുകളും കര്‍ട്ടന്‍, ഫിലിം, മറ്റു വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് മറക്കുന്നതിനെതിരെയാണ് ഓപ്പറേഷന്‍ സ്‌ക്രീനിന്റെ ഭാഗമായി ഇപ്പോള്‍ നടപടിയെടുക്കുന്നത്.

 ദേശീയപാതകള്‍ ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ ആര്‍ടിഒയുടെ നേതൃത്വത്തിലാണ് പരിശോധന. വാഹനങ്ങളിലെ പുറകിലെ ഗ്ലാസിലും സൈഡ് ഡോര്‍ ഗ്ലാസുകളിലും കറുത്ത ഫിലിമും കര്‍ട്ടനുകളും ഉപയോഗിച്ചു മറയ്‌ക്കുന്നത് സുപ്രീംകോടതി വിധിയുടെയും മോട്ടര്‍ വാഹന ചട്ടങ്ങളുടെയും ലംഘനമാണ്. ഇതു തടയാനാണ് 17 മുതല്‍ ഓപ്പറേഷന്‍ സ്‌ക്രീന്‍ ആരംഭിച്ചത്. ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 500ഓളം വാഹനങ്ങള്‍ക്കെതിരെ ഓപ്പറേഷന്‍ സ്‌ക്രീന്‍ പ്രകാരം നടപടിയെടുത്തിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.

Tags: vehicleFineOperation Screen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

Kerala

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.