Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അരവിന്ദ് ശര്‍മ്മ: മോദിയുടെ യുപി ദൗത്യം 2022ന് ചുക്കാന്‍ പിടിക്കാന്‍ ബിജെപിയില്‍ ചേര്‍ന്ന ഈ റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്‍

ഇപ്പോഴിതാ അരവിന്ദ് ശര്‍മ്മയെന്ന നേര്‍മ്മയാര്‍ന്ന ഉദ്യോഗസ്ഥനെ മോദി യുപി രാഷ്‌ട്രീയത്തിലേക്ക് പറഞ്ഞയച്ചതിന്റെ പിന്നിലെ ലക്ഷ്യം പുറത്ത് വന്നിരിക്കുന്നു. യോഗി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി അരവിന്ദ് ശര്‍മ്മ അവരോധിക്കപ്പെടുമെന്ന് മാത്രമല്ല, ആഭ്യന്തരമന്ത്രി സ്ഥാനവും വഹിക്കാന്‍ സാധ്യതയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2021, 09:34 pm IST
inIndia

ലഖ്‌നോ: ഗുജറാത്ത് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥന്‍ അരവിന്ദ് ശര്‍മ്മ ഈയിടെയാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ച് ബിജെപിയില്‍ ചേര്‍ന്നത്.  

അരവിന്ദ് ശര്‍മ്മ ഉത്തര്‍പ്രദേശ് ബിജെപി യൂണിറ്റില്‍ ചേര്‍ന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുഗ്രഹാശ്ശിസ്സുകളോടെയാണ്. ചടങ്ങില്‍ യുപി ബിജെപിയുടെ സംസ്ഥാനപ്രസിഡന്‍റ് സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞത് ശര്‍മ്മയുടെ വരവ് കേന്ദ്രസര്‍ക്കാരിനെയും ഉത്തര്‍പ്രദേശിലെ സംസ്ഥാന സര്‍ക്കാരിനെയും ശക്തിപ്പെടുത്താനാണെന്നാണ്.  

ഇപ്പോഴിതാ അരവിന്ദ് ശര്‍മ്മയെന്ന നേര്‍മ്മയാര്‍ന്ന ഉദ്യോഗസ്ഥനെ മോദി യുപി രാഷ്‌ട്രീയത്തിലേക്ക് പറഞ്ഞയച്ചതിന്റെ പിന്നിലെ ലക്ഷ്യം പുറത്ത് വന്നിരിക്കുന്നു. യുപിയില്‍ 12 സീറ്റുകളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അരവിന്ദ് ശര്‍മ്മ മത്സരിക്കും. വെറുതെ എംഎല്‍എയായി നില്‍ക്കാനല്ല. യോഗി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി അരവിന്ദ് ശര്‍മ്മ അവരോധിക്കപ്പെടുമെന്ന് മാത്രമല്ല, ആഭ്യന്തരമന്ത്രി സ്ഥാനവും വഹിക്കാന്‍ സാധ്യതയുണ്ട്.  

ഏകദേശം മൂന്ന് ദശകങ്ങള്‍ക്ക് ശേഷമാണ് യുപിയില്‍ ആഭ്യന്തരമമന്ത്രിപദം മുഖ്യമന്ത്രിയല്ലാതെ രണ്ടാമതൊരാള്‍ കയ്യാളുക. മുഖമന്ത്രി തന്നെ ആഭ്യന്തരമന്ത്രിസ്ഥാനം കയ്യാളുകയാണ് യുപിയിലെ പതിവ്. ‘മോദിയുടെ വിശ്വസ്തനായ ഐഎഎസ് ഉദ്യോഗസ്ഥന്‍ യുപിയില്‍ വെറുതെ ഒരു എംഎല്‍എയാകാന്‍ വന്നതല്ല. പ്രധാനമന്ത്രിയുടെ ‘പ്രവര്‍ത്തനം നടത്തേണ്ടതായ രാഷ്‌ട്രീയം’ എന്ന തത്വത്തിന്റെ  ഭാഗമായി വന്നതാണ്. വിരമിച്ച ഉദ്യോഗസ്ഥര്‍ മോദിയുടെ വിശ്വസ്തരുടെ പുസ്തകത്തില്‍ എന്നും സ്ഥാനം പിടിച്ചിരുന്നു. ആര്‍.കെ. സിംങ്, ഹര്‍ദീപ് പുരി, എസ്.കെ.. ജയശങ്കര്‍ എന്നിവര്‍ ഇങ്ങിനെ ഔദ്യോഗിക മേഖലയില്‍ നിന്ന് രാഷ്‌ട്രീയത്തിലേക്ക് വന്നവരാണ്.

2022-ലെ നിയമസഭാതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുപിയില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ യോഗി ആദിത്യനാഥിനെ സഹായിക്കുന്നതിനാണ് അരവിന്ദ് ശര്‍മ്മയെ മോദി നിയോഗിച്ചിരിക്കുന്നത്. അരവിന്ദ് ശര്‍മ്മ കാര്യങ്ങളില്‍ ആഴത്തില്‍ പിടിപാടുള്ള വ്യക്തിയാണ്. നല്ലൊരു ധനകാര്യ വിദഗ്ധനുമാണ്. ഇദ്ദേഹത്തിന്റെ  കഴിവ് യോഗി സര്‍ക്കാരിന് വേണ്ടി പ്രയോജനപ്പെടുത്തുകയാണ് മോദിയുടെ ലക്ഷ്യം. ഭരണകര്‍ത്താക്കളെ ഒരു മാറ്റത്തിന് പ്രേരിപ്പിക്കുന്നതിന് കൂടിയാണ് അരവിന്ദ് ശര്‍മ്മ എത്തുന്നത്.

Tags: ഐഎസ്yogiയോഗി ആദിത്യനാഥ്modibjpനരേന്ദ്രമോദിupഅരവിന്ദ് ശര്‍മ്മ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 3 പേര്‍ക്ക്

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.