Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കായംകുളത്ത് സിപിഎമ്മില്‍ പോര് രൂക്ഷം; പാലം ഉദ്ഘാടനത്തിന്റെ പോസ്റ്ററില്‍ നിന്ന് പ്രതിഭ എംഎല്‍എയെ ഒഴിവാക്കി; അബദ്ധം പറ്റിയതെന്ന് ഏരിയ സെക്രട്ടറി

എംഎല്‍എയെ അനുകൂലിക്കുന്നവരും, അല്ലാത്തവരും തമ്മില്‍ പോര് രൂക്ഷമായതോടെ പോസ്റ്ററില്‍ അബദ്ധം പറ്റിയെന്ന വിശദീകരണവുമായി എരിയ സെക്രട്ടറി രംഗത്തെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2021, 11:22 am IST
inKerala

ആലപ്പുഴ: കായംകുളത്ത് സിപിഎം ഏരിയ കമ്മറ്റിയും എംഎല്‍എയും തമ്മിലുള്ള ഭിന്നത വീണ്ടും മറനീക്കുന്നു. എംഎല്‍എ യു.പ്രതിഭയെ ഒഴിവാക്കി സിപിഎം ഏരിയാകമ്മിറ്റിയുടെ പോസ്റ്റര്‍ വിവാദമായി. 17ന് ഉദ്ഘാടനംചെയ്യുന്ന മുട്ടേല്‍ പാലത്തിന്റെ പോസ്റ്ററില്‍നിന്നാണ് എംഎല്‍എയെ ഒഴിവാക്കിയത്. ഇതോടെ ഏരിയാകമ്മിറ്റിയുടെ ഫേസ് ബുക്ക് പേജില്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ പ്രതിഷേധം നിറഞ്ഞു. എംഎല്‍എയെ അനുകൂലിക്കുന്നവരും, അല്ലാത്തവരും തമ്മില്‍ പോര് രൂക്ഷമായതോടെ പോസ്റ്ററില്‍ അബദ്ധം പറ്റിയെന്ന വിശദീകരണവുമായി എരിയ സെക്രട്ടറി രംഗത്തെത്തി.  

ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി.സുധാകരന്‍ പാലം ഉദ്ഘാടനം ചെയ്യും. ഇത് സംബന്ധിച്ച് സിപിഎം കായംകുളം ഏരിയാകമ്മിറ്റിയുടെ ഒഫീഷ്യല്‍പേജില്‍ വന്ന പോസ്റ്ററിലാണ് സ്ഥലം എംഎല്‍എ യു പ്രതിഭയുടെ ചിത്രം ഒഴിവാക്കിയത്. മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും മാത്രം അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടാണ് പോസ്റ്റര്‍. സീറ്റ് മോഹികളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നാരോപിച്ചുകൊണ്ട് പ്രതിഭയെ പിന്തുണയ്‌ക്കുന്ന മറുപടികളും സിപിഎമ്മിന്റെ പേജില്‍ നിറഞ്ഞു.  

ഇതിന് പിന്നാലെ ആര്‍ക്കും അഭിവാദ്യങ്ങളോ ആരുടെയും ചിത്രങ്ങളോയില്ലാതെ എംഎല്‍എയും പാലം ഉദ്ഘാടനവാര്‍ത്ത ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. നേരത്തെ ഒരു വിഭാഗം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഭയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പരസ്യവിമര്‍ശനവുമായി വന്നത് വലിയ വിവാദമായിരുന്നു. മുന്‍ നഗരസഭാദ്ധ്യക്ഷനും, എംഎല്‍എയുമായുള്ള പോരും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തസാഹചര്യത്തില്‍ സിപിഎം ഏരിയാകമ്മിറ്റിയുടെ ഒഫീഷ്യല്‍പേജില്‍വന്ന പോസ്റ്ററില്‍ യു.പ്രതിഭയെ ഒഴിവാക്കിയത് ഇവിടെ നിലനില്‍ക്കുന്ന വിഭാഗീയത മറനീക്കി പുറത്തുവരുന്നതിന്റെ കൂടി സൂചനയാണ്. വിവാദം കത്തിക്കാളിയതോടെ എംഎല്‍എയെ ഒഴിവാക്കിയ പോസ്റ്റര്‍ നീക്കി എംഎല്‍എയെ ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ ഏരിയ കമ്മറ്റിയുടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

Tags: cpmPrathibha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.