Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാര്‍ഷിക നിയമത്തെ പിന്തുണച്ച് അമിത് ഷാ; കര്‍ഷകരുടെ വരുമാനം പതിന്മടങ്ങ് വര്‍ധിപ്പിക്കുമെന്നും ഷാ

ഈ മൂന്ന് നിയമങ്ങളും കര്‍ഷകരുടെ വരുമാനം പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ സഹായിക്കും. കാര്‍ഷികോല്‍പന്നങ്ങള്‍ കര്‍ഷകര്‍ക്ക് രാജ്യത്തെവിടെയും ലോകത്തെവിടെയും വില്‍ക്കാന്‍ സാധിക്കും, അമിത് ഷാ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2021, 04:02 pm IST
inIndia

ബാഗല്‍കോട്ട്: പുതുതായി നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം പതിന്മടങ്ങ് വര്‍ധിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ.

കര്‍ണ്ണാടകയിലെ ബാഗല്‍കോട്ടില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ‘കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ് മോദി സര്‍ക്കാര്‍. ഈ മൂന്ന് നിയമങ്ങളും കര്‍ഷകരുടെ വരുമാനം പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ സഹായിക്കും. കാര്‍ഷികോല്‍പന്നങ്ങള്‍ കര്‍ഷകര്‍ക്ക് രാജ്യത്തെവിടെയും ലോകത്തെവിടെയും വില്‍ക്കാന്‍ സാധിക്കും,’ അമിത് ഷാ പറഞ്ഞു.

ഈ നിയമങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിനെയും അദ്ദേഹം കടന്നാക്രമിച്ചു. ‘ഇപ്പോള്‍ കര്‍ഷകര്‍ക്ക് വേണ്ടി സംസാരിക്കുന്ന കോണ്‍ഗ്രസിനോട് ഞാന്‍ ചോദിക്കട്ടെ, എന്തുകൊണ്ടാണ് നിങ്ങള്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് 6,0000 രൂപ നല്‍കിയില്ല? എന്തുകൊണ്ട് പ്രധാന്‍ മന്ത്രി ഫസല്‍ ഭീമ യോജന നടപ്പാക്കിയില്ല? എന്തുകൊണ്ട് എത്തനോള്‍ നയം ഭേദഗതി ചെയ്തില്ല,’ അമിത് ഷാ പറഞ്ഞു.

പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ നവമ്പര്‍ അവസാനം ദില്ലിയില്‍ ആരംഭിച്ച സമരം തുടരുകയാണ്. ഒമ്പത് വട്ടം സര്‍ക്കാരും കര്‍ഷകരും ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായിട്ടില്ല. അടുത്ത ചര്‍ച്ച ജനവരി 19നാണ്. സുപ്രീംകോടതി താല്‍ക്കാലികമായി ഈ മൂന്ന് നിയമങ്ങളും മരവിപ്പിച്ചിരിക്കുകയാണ്. ഇതേക്കുറിച്ച് പഠിക്കാന്‍ നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്ന് അഖിലേന്ത്യാ കിസാന്‍ ഏകോപനസമതി പ്രസിഡന്‍റ് ഭൂപീന്ദര്‍ സിംഗ മാന്‍ പിന്‍മാറി. ഖാലിസ്ഥാന്‍ വാദികളുടെ ഭീഷണി മൂലമാണ് ഭൂപീന്ദര്‍ശിംഗ് മാന്‍ സമിതിയില്‍ നിന്നും പിന്‍മാരിയതെന്ന് കരുതുന്നു. 

Tags: amit-shahകലാപംincomeകര്‍ഷക സമരംAmith sha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

India

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.