Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഫിഷറീസിന്റെ രജിസ്‌ട്രേഷന്‍ നിബന്ധനയില്‍ വലഞ്ഞ് ബോട്ട് യാര്‍ഡുകള്‍

തീരപരിപാലന നിയമം കിടക്കുന്നതുമൂലം, ബോട്ടുയാര്‍ഡുകള്‍ മാറ്റി മറ്റെന്തെങ്കിലും തുടങ്ങാനുമാകില്ല. യാര്‍ഡുകള്‍ക്ക് വ്യവസായവകുപ്പ് അനുമതി, പഞ്ചായത്ത് ലൈസന്‍സ്, ഫാക്ടറി ലൈസന്‍സ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ കണ്‍സന്റ് എന്നി നിബന്ധനകള്‍ നേരത്തെ തന്നെയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2021, 11:45 am IST
inKollam

കൊല്ലം: ഫിഷറീസ് വകുപ്പ് നടപ്പാക്കിയ രജിസ്‌ട്രേഷന്‍ നിബന്ധന ബോട്ട് യാര്‍ഡുകളെ പ്രതിസന്ധിയിലാക്കുന്നു. അരലക്ഷം രൂപ ഡിപ്പോസിറ്റും 10,000 രൂപ ലൈസന്‍സ് ഫീസ് അടച്ചും ഫിഷറീസ് ബോട്ടുയാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയാണ് മേഖലയ്‌ക്ക് തിരിച്ചടിയായത്. അഷ്ടമുടിക്കായലിന്റെ ചില തീരങ്ങളിലും ആയിരം തെങ്ങ് ടി എസ് കനാലിന്റെ തീരത്തും വിരലില്‍ എണ്ണാവുന്ന ഫിഷിംഗ് ബോട്ട് യാര്‍ഡുകളാണ് പ്രവര്‍ത്തിക്കുന്നത്. യാര്‍ഡ് രജിസ്‌ട്രേഷന്‍ ഇല്ലായെന്ന പേരില്‍ ഫിഷറീസ് രജിസ്‌ട്രേഷന്‍ നിഷേധിച്ചതിനാല്‍ ഇവിടെ രണ്ടുബോട്ടുകളിലെ മത്സ്യത്തൊഴിലാളികള്‍ ബുദ്ധിമുട്ടിലാണ്.  

തീരപരിപാലന നിയമം കിടക്കുന്നതുമൂലം, ബോട്ടുയാര്‍ഡുകള്‍ മാറ്റി മറ്റെന്തെങ്കിലും തുടങ്ങാനുമാകില്ല. യാര്‍ഡുകള്‍ക്ക് വ്യവസായവകുപ്പ് അനുമതി, പഞ്ചായത്ത് ലൈസന്‍സ്, ഫാക്ടറി ലൈസന്‍സ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ കണ്‍സന്റ് എന്നി നിബന്ധനകള്‍ നേരത്തെ തന്നെയുണ്ട്.  

പുതിയ നിബന്ധനയുടെ പേരില്‍ ബോട്ടു യാര്‍ഡുകള്‍ പൂട്ടാന്‍ ശ്രമിക്കുന്നത് മേഖലയിലെ നൂറുകണ്കകിനുപേര്‍ക്ക് തൊഴില്‍ നഷ്ടമാക്കുമെന്നതാണ് അവസ്ഥ. നിബന്ധന പിന്‍വലിക്കണമെന്നാണ് ഉയരുന്ന ആവശ്യം. കടബാധ്യതകള്‍ കാരണം പല യാര്‍ഡുകളും ബാങ്ക് ജപ്തിഭീഷണിയിലാണ്.  

പുതിയതായി വയ്‌ക്കുന്ന ബോട്ടുകള്‍ ഫിഷറീസില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വരുമ്പോള്‍ യാര്‍ഡ് ഫീസ് അടയ്‌ക്കാന്‍ ഇവര്‍ തയ്യാറാണ്. എന്നാല്‍ ജില്ലയിലെ വള്ളക്കാരും ബോട്ടുകാരും ലൈസന്‍സും മറ്റാവശ്യങ്ങള്‍ക്കുമായി നിറഞ്ഞ് കിടക്കുന്ന നീണ്ടകര ഫിഷറീസ് ആഫീസിലേക്ക് യാര്‍ഡുകളുടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളുമായി വന്ന്രജിസ്‌ട്രേഷന്‍ എടുക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്നും യാര്‍ഡുകാര്‍ പറയുന്നു.  

യാര്‍ഡുകളുടെ പ്രവര്‍ത്തനം

ബോട്ട് യാര്‍ഡുകളിലാണ് ഫിഷിംഗ് ബോട്ടുകള്‍ നിര്‍മിക്കുന്നത്. ഇപ്പോള്‍ നിര്‍മാണം വല്ലപ്പോഴും മാത്രം. ബോട്ടുനിര്‍മ്മിക്കാന്‍ വരുന്നവര്‍ക്ക് അതിന് സൗകര്യമൊരുക്കുകയാണ് യാര്‍ഡുകാര്‍ ചെയ്യുന്നത്. ചിലര്‍ക്ക് വര്‍ഷത്തില്‍ ഒന്നോ രണ്ടോ ബോട്ടു നിര്‍മ്മിക്കാന്‍ അവസരം ലഭിക്കും.  

യാര്‍ഡ് ഉടമകള്‍ക്ക് ബോട്ട് നിര്‍മിക്കാന്‍ സൗകര്യം ചെയ്ത് കൊടുക്കുമ്പോള്‍ യാര്‍ഡ് വാടക മാത്രമാണ് ലഭിക്കുന്നത്. ഈയിനത്തില്‍ ദീര്‍ഘ നാളത്തേക്ക് ഒരുലക്ഷം രൂപ വരെ കിട്ടിയേക്കും.  

ബോട്ടു നിര്‍മ്മാണം ഇല്ലാത്തപ്പോള്‍ യാര്‍ഡിലെ മൂന്നു തൊഴിലാളികള്‍ ചെറിയ വെല്‍ഡിംഗ് ജോലികളും മറ്റും ചെയ്തു കഴിച്ചുകൂട്ടും. ചില ബോട്ടുയാര്‍ഡുകള്‍ പൂട്ടിയിടും. ഇപ്പോള്‍ മിക്ക ബോട്ടുകളുടേയും എന്‍ഞ്ചിന്‍ റിപ്പയറിംഗും മറ്റും എഞ്ചിന്‍ കമ്പനിക്കാര്‍ തന്നെ നേരിട്ടാണ്.

Tags: BoatFisheriesBoat yard
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

Kerala

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.