Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ആമസോണിന്റെ ‘ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍’ ജനുവരി 20 മുതല്‍; മൊബൈല്‍ ഫോണുകള്‍ക്ക് ഉള്‍പ്പെടെ ഓഫറുകള്‍ പ്രഖ്യാപിച്ചു

സ്മാര്‍ട് ഫോണുകള്‍ കൂടാതെ, ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഫാഷന്‍ ആന്‍ഡ് ബ്യൂട്ടി, അടുക്കള, വീട്ടുപകരണങ്ങള്‍, ടിവികള്‍, ദൈനംദിന അവശ്യവസ്തുക്കള്‍ തുടങ്ങി നിരവധി ഉല്‍പന്നങ്ങള്‍ വിലക്കുറവില്‍ ലഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2021, 07:15 pm IST
inIndia

ന്യൂദല്‍ഹി: മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിന്റെ ‘ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍’ ജനുവരി 20 മുതല്‍ 23 വരെ. ആപ്പിള്‍, ഷവോമി, വണ്‍പ്ലസ്, സാംസംഗ് തുടങ്ങി മുന്‍നിര ബ്രാന്‍ഡുകളുടെ സ്മാര്‍ട് ഫോണുകള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്കുള്ള റിപ്പബ്ലിക് ഡേ സെയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. 23ന് രാത്രി 11.59 വരെ ഓഫര്‍ വില്‍പന തുടരും.  ജനുവരി 19 ന് രാവിലെ 12 മുതല്‍ പ്രൈം അംഗങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാം. 

സ്മാര്‍ട് ഫോണുകള്‍ കൂടാതെ, ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഫാഷന്‍ ആന്‍ഡ് ബ്യൂട്ടി, അടുക്കള, വീട്ടുപകരണങ്ങള്‍, ടിവികള്‍, ദൈനംദിന അവശ്യവസ്തുക്കള്‍ തുടങ്ങി നിരവധി ഉല്‍പന്നങ്ങള്‍ വിലക്കുറവില്‍ ലഭിക്കും. എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയാല്‍ 10 ശതമാനം അധിക കിഴിവും ഉടനടി ലഭിക്കും. 

സ്മാര്‍ട് ഫോണുകളിലും ആക്‌സസറികളിലും  5,000 രൂപ വരെ എക്സ്ചേഞ്ച് ഡിസ്‌കൗണ്ട്, 40 ശതമാനം വരെ കിഴിവ്, 18 മാസം വരെ പലിശ രഹിത ഇഎംഐ എന്നീ ഓഫറുകളുമുണ്ട്. ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കുന്ന സാംസംഗ് എം 02 എസ്, റെഡ്മി 9 പവര്‍, മി 10 ഐ, സാംസംഗ് ഗ്യാലക്സി എസ് 21 എന്നിവ ബാങ്ക് ഓഫറുകളിലൂടെ വാങ്ങാം. ഇതു കൂടാതെ മൊബൈല്‍ ഫോണുകള്‍ക്ക് മറ്റ് ആകര്‍ഷക ഓഫറുകളും ആമസോണിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.  

Tags: ഇളവ്salesamazonറിപ്പബ്ലിക് ദിനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

India

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓംപ്രകാശ് മാഥൂര്‍ 23ന് കേരളം ഗവര്‍ണറായി ചുമതലയേല്‍ക്കും

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.