Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിദ്യാഭ്യാസത്തിനും തൊഴിലിനും ഊന്നല്‍; ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ 20 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും, സര്‍വ്വകലാശാല വികസനത്തിന് 2000 കോടി

തൊഴില്‍ അന്വേഷകര്‍ക്ക് ലാപ്‌ടോപ്പ് വിതരണം പദ്ധതി. എല്ലാ കുടുംബങ്ങളിലും ഒരു ലാപ്‌ടോപ്പ് പദ്ധതി നടപ്പിലാക്കും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിന് സബ്‌സീഡി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2021, 10:04 am IST
inKerala

തിരുവനന്തപുരം : ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ 20 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ കെ ഡിസ്ടക് പ്ലാറ്റ്‌ഫോം വഴിയാകും തൊഴില്‍ അവസരങ്ങള്‍ നല്‍കുക. അമ്പത് ലക്ഷം അഭ്യസ്ഥ വിദ്യര്‍ക്ക് കെ ഡിസ്‌ക് വഴി പരിശീലനവും നല്‍കും.  

പ്രവാസി ക്ഷേമത്തിന് ഈ സര്‍ക്കാരിന് 180 കോടി ചെലവഴിക്കാനായി. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ 68 കോടി മാത്രമാണ് ഈ വകയില്‍ ചെലവഴിച്ചത്. ഇത് കീടാതെ വര്‍ക് നിയര്‍ ഹോം പദ്ധതിക്കായി 20 കോടിയും വിതരണം ചെയ്തു. വര്‍ക്ക് സ്റ്റേഷന്‍ സൗകര്യം സര്‍ക്കാര്‍ നല്‍കും. വര്‍ക് നിയര്‍ ഹോം പദ്ധതിക്ക് 20 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.  

തൊഴില്‍ അന്വേഷകര്‍ക്ക് ലാപ്‌ടോപ്പ് വിതരണം പദ്ധതി. എല്ലാ കുടുംബങ്ങളിലും ഒരു ലാപ്‌ടോപ്പ് പദ്ധതി നടപ്പിലാക്കും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിന് സബ്‌സീഡി നല്‍കും. സ്ത്രീകള്‍ക്ക് പ്രത്യേക തൊഴില്‍ പദ്ധതി. സ്ത്രീ പ്രൊഫഷണലുകള്‍ക്ക് ഹ്രസ്വ പരിശീലനം നല്‍കി ജോലിക്ക് പ്രാപ്തരാക്കും. എത്ര അലക്കിയാലും വെളുക്കാത്ത പഴന്തുണി പോലെ എന്ന് തുടങ്ങുന്ന കവിതയിലെ വരികള്‍ ഉദ്ധരിച്ചാണ് സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്‌മ നിരക്കിനെ ധനമന്ത്രി വിശേഷിപ്പിച്ചത്. വര്‍ക്ക് ഫ്രംഹോം, വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്ക് കെഎഫ്‌സി, കെഎസ്എഫ് ഇ, കേരള ബാങ്ക് വായ്‌പ്പകള്‍ ലഭ്യമാക്കും.  

വീട്ടിലിരുന്ന് പണിയെടുക്കുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കും. ബ്ലോക്ക് മുന്‍സിപ്പല്‍ മേഖലയില്‍ ചുരുങ്ങിയത് 5000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം കണ്ടെത്തിയാല്‍  ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി ജോലിക്കെടുക്കുന്നവര്‍ക്ക് ഇത്തരം സെന്ററുകളില്‍ സൗകര്യങ്ങള്‍ നല്‍കും.  

കോളേജുകള്‍ക്ക് 100 കോടി. ഉന്നത വിദ്യാഭ്യാസത്തിന് ആറിന പദ്ധതി. സര്‍വ്വകലാശാല വികസനത്തിന് 2000 കോടി. 1000 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. പുതിയ കോഴ്‌സുകള്‍ അനുവദിക്കും. സര്‍വ്വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍. അഭ്യസ്ഥവിദ്യരുടെ തൊഴില്‍ദാന പദ്ധതികള്‍ കേരളത്തില്‍ അപര്യാപ്തമാണ്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിന്റെ തൊഴിലില്ലായ്‌മ നിരക്ക് എന്നിരിക്കെ ഇത് പരിഹരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പറഞ്ഞു.  

Tags: കേരള സര്‍ക്കാര്‍Thomas Isaacബജറ്റ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.