Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അമ്പലപ്പുഴ പന്ത്രണ്ട് കളഭ മഹോത്സവത്തിന് തുടക്കമായി, പ്രസാദ വിതരണം ഒഴിവാക്കി, കളഭ ദിവസം 20 പേര്‍ക്ക് വീതം ദർശനം

ക്ഷേത്ര ചടങ്ങുകള്‍ മാത്രമായി ഒതുക്കിയാണ് ഈ വര്‍ഷം കളഭ മഹോത്സവം നടത്തുന്നത്. സ്റ്റേജ് പരിപാടികള്‍ ഒഴിവാക്കി നാടക ശാലയില്‍ പരമാവധി 100 പേരെ പങ്കെടുപ്പിച്ച് മാത്രമാണ് പരിപാടികള്‍ നടക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2021, 02:22 pm IST
inAlappuzha

അമ്പലപ്പുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ പന്ത്രണ്ട് കളഭ മഹോത്സവത്തിന് വ്യാഴാഴ്ച തുടക്കം. കോവിഡ് ആശങ്ക കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെയാണ് ഈ വര്‍ഷം കളഭ മഹോത്സവം സംഘടിപ്പിക്കുന്നതെന്ന് ഉപദേശക സമിതി ഭാരവാഹികള്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10ന് കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി,  പുതുമന മധുസൂദനന്‍ നമ്പൂതിരി എന്നിവര്‍ദീപ പ്രകാശന കര്‍മം നടത്തി.  

ക്ഷേത്ര ചടങ്ങുകള്‍ മാത്രമായി ഒതുക്കിയാണ് ഈ വര്‍ഷം കളഭ മഹോത്സവം നടത്തുന്നത്. സ്റ്റേജ് പരിപാടികള്‍ ഒഴിവാക്കി നാടക ശാലയില്‍ പരമാവധി 100 പേരെ പങ്കെടുപ്പിച്ച് മാത്രമാണ് പരിപാടികള്‍ നടക്കുക. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇക്കുറി എല്ലാ വര്‍ഷവും നടക്കുന്ന പ്രസാദ വിതരണം ഒഴിവാക്കിയതായി സെക്രട്ടറി ആര്‍.വേണുക്കുട്ടന്‍ പറഞ്ഞു. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ കളഭ മഹോത്സവം നടത്തുവെന്നും സെക്രട്ടറി പറഞ്ഞു. കളഭ ദിവസം 20 പേര്‍ക്ക് വീതം മാത്രമേ ദര്‍ശനത്തിന് അനുമതി നല്‍കൂ എന്ന് അഡ്മിസ്‌ട്രേറ്റീവ് ഓഫീസര്‍ മനോജ് പറഞ്ഞു. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് പ്രത്യേക പരിശോധനാ സംവിധാനവും ഏര്‍പ്പെടുത്തും.ഇതിനായി ആരോഗ്യ വകുപ്പ് ,പോലീസ് എന്നിവയുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.  

കോവിഡ് കണക്കിലെടുത്ത്  കളഭ വിതരണം ഉണ്ടായിരിക്കില്ല. ശങ്കരനാരായണ സംഗീതോത്സവം അവസാന കളഭദിവസം മാത്രം നടത്തും. അന്നു വൈകിട്ട്  സാംസ്‌കാരിക സമ്മേളനം മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗവും ഇതില്‍ പങ്കെടുക്കും. അമ്പലപ്പുഴ വിജയ കൃഷ്ണന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് മുല്ലക്കല്‍ ബാലകൃഷ്ണനെക്കൂടി ക്ഷേത്രത്തില്‍ എത്തിക്കുമെന്നും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍  പറഞ്ഞു. നിയന്ത്രണങ്ങളോടെ നടത്തുന്ന കളഭ മഹോത്സവത്തിന് ഭക്തര്‍ സഹകരിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

Tags: Ambalapuzhafestivalsreekrishna
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

Kerala

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

Alappuzha

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

പുതിയ വാര്‍ത്തകള്‍

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.